Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍; അഭിമാനത്തോടെ എംഎ കോളജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 05:34 am IST
inFootball
സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനും കോതമംഗലം എംഎ കോളജ് കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. സി. ഹാരി ബെന്നി മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍ , മുഹമ്മദ് അജ്‌സല്‍ എന്നിവരോടൊപ്പം.

സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനും കോതമംഗലം എംഎ കോളജ് കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. സി. ഹാരി ബെന്നി മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍ , മുഹമ്മദ് അജ്‌സല്‍ എന്നിവരോടൊപ്പം.

കോതമംഗലം: 78-ാ മത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ കേരളം ഇന്ന് ബൂട്ട് കെട്ടുമ്പോള്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിന് ഇത് അഭിമാനത്തിന്റെയും ഒപ്പം ആകാംക്ഷയുടെയും ദിനം.

കേരള ടീമിലെ മിന്നും താരങ്ങളായ മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍, മുഹമ്മദ് അജ്‌സല്‍ എന്നിവര്‍ എംഎ കോളജിന്റെ കായികതാരങ്ങളാണ്. ഞായറാഴ്ച മണിപ്പൂരുമായി നടന്ന സെമിയില്‍ ഹാട്രിക് ഗോള്‍ നേടി താന്‍ വെറും ഫയറല്ല… വൈല്‍ഡ് ഫയര്‍ എന്നു കാണിച്ച മുഹമ്മദ് റോഷലും ആദില്‍ അമലും കോളജിലെ മൂന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥികളാണ്. മുഹമ്മദ് അജ്‌സല്‍ പൂര്‍വവിദ്യാര്‍ത്ഥിയും. കേരള ടീമിന്റെ സഹ പരിശീലകനായ പ്രൊഫ. സി. ഹാരി ബെന്നി എംഎ കോളജിലെ കായിക വകുപ്പ് മേധാവിയുമാണ്. പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടിയില്‍ കുടുംബാംഗമായ ഹാരി, കേരളത്തിലെ കായിക അദ്ധ്യാപകരില്‍ ആദ്യമായി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഗോള്‍ കീപ്പിങ് ‘ബി ലൈസന്‍സ്’ നേടിയ വ്യക്തിയാണ്. കൂടാതെ എ എഫ് സി ‘ബി’ കോച്ചിങ് ലൈസന്‍സ്, ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ സ്‌കൗട്ടിങ് ലെവല്‍ ‘ടു ലൈസന്‍സ്’, പൊസിഷന്‍ സ്‌പെസിഫിക് സ്‌കൗട്ടിങ് ലൈസന്‍സ് എന്നീ പ്രൊഫഷണല്‍ ലൈസന്‍സുകളും ഫുട്‌ബോളില്‍ എന്‍ ഐ എസ് ഡിപ്ലോമയും നേടിയിട്ടുണ്ട്. 2016ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനുമായിരുന്നു.

ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെ ഏക പക്ഷീയമായ ഒരു ഗോളിന് കിഴടക്കിയും സെമിയില്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് മണിപ്പൂരിനെ തോല്‍പ്പിച്ചുമാണ് കേരളം ഫൈനലിലെത്തിയത്. ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന സ്വപ്‌ന ഫൈനല്‍ മത്സരത്തില്‍ ഏഴു തവണ ജേതാക്കളായി സന്തോഷ കപ്പില്‍ മുത്തമിട്ട കേരളം, 32 തവണ ജേതാക്കളായ ബംഗാളിനെ നേരിടാനൊരുങ്ങുമ്പോള്‍ എംഎ കോളജ് മാനേജ്‌മെന്റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം കേരള ടീമിന്റെ വിജയ പ്രതീക്ഷയിലും, പ്രാര്‍ത്ഥനയിലുമാണ്‌

Tags: Kerala FootballSantosh Trophy footballKothamangalam Mar Athanasius College
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്തോഷ് ട്രോഫി ഫുട്‌ബോളിന് തുടക്കം; കേരളം ഇന്ന് ആസാമിനെതിരെ

Football

ടി.എ. ജാഫര്‍: ഇനിയില്ല ഇതുപോലൊരാള്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.