Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

വനിതാ കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : എസ്ഐയെ കാണാനില്ല : ദുരൂഹത നിറഞ്ഞ കൂട്ടമരണം നടന്നത് തെലങ്കാനയിൽ

ഹൈദരാബാദ് : വനിതാ പോലീസ് കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് എസ്ഐയെ കാണിനില്ല. തെലങ്കാന ബിബിപേട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ...

വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭ; ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്ന് അടൂർ ഗോപാലകൃഷ്ണൻ

കോഴിക്കാട്: വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്നും എം...

അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം

കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരം റോഡിലെസിതാരയിലെത്തി. രാവിലെ 10.40 ഓടെയാണ് അദ്ദേഹം എത്തിയത്.മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....

‘സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചനം അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍...

വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം ; അപകടം ഇന്ന് പുലർച്ചെ

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത്...

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ബാൾഡ് ഈഗിളിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്‌മസ് രാവിൽ പ്രസിഡൻ്റ് ജോ ബൈഡൻ, വെളുത്ത തലയും മഞ്ഞക്കൊക്കുകളുമുള്ള ഇരപിടിയൻ കഴുകനെ യുഎസിൻ്റെ ദേശീയ...

എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും : അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്ന് മോദി പറഞ്ഞു. എംടിയുടെ...

നിലമ്പൂരില്‍ കാട്ടിറച്ചിയുമായി അച്ഛനും മകനും പിടിയില്‍

മലപ്പുറം: വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്....

ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റകൾ ഇന്ത്യയിലേക്ക്

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലെത്തിക്കും. പുതിയ ചീറ്റപ്പുലികള്‍കൂടി എത്തുന്നതോടെ ഗാന്ധി സാഗറിലെ ആകെ ചീറ്റകളുടെ എണ്ണം 44 ആകും. ചീറ്റകളെ...

ഇറാനി ഗ്യാങില്‍പെട്ടവർ ഇടുക്കിയിൽ പിടിയിൽ : കുറുവ സംഘത്തിന്റെ സമാനമായി ആക്രമണം നടത്താൻ ഇക്കൂട്ടർ വിരുതർ

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍പെട്ടവർ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായി. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള...

തൃശൂരിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ...

പത്രമില്ലാത്ത ഒരു ദിവസത്തിലേക്കായി എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രാധിപരുടെ മടക്കം

കോട്ടയം: ഇന്ന് അച്ചടിമഷി പുരണ്ട് പുറത്തുവരേണ്ടിയിരുന്ന അനുസ്മരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി പത്രമില്ലാത്ത ദിവസത്തിലേക്ക് എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രകുലപതിയുടെ മടക്കം. ഇന്നലെ ക്രിസ്മസ് അവധിയായിരുന്നതിനാല്‍ പത്രങ്ങളൊന്നും ഇറങ്ങാത്ത...

ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യില്ലെന്ന് നടി; ഇന്ന് അവർ അതാഗ്രഹിക്കുന്നുണ്ടാവും; കർമ എന്നൊന്നുണ്ട്; ടിനി ടോം

iമലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ...

എം.ടി: തലമുറഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ച ഏകാന്തവിസ്മയം

ഫോട്ടോ : എം ആര്‍ ദിനേശ്കുമാര്‍ ഗദ്യംകൊണ്ട് കവിതയെഴുതിയ  മഹാപ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍. മലയാള ഭാവനയുടെ തിരുസന്നിധിയില്‍ അദ്ദേഹം സമര്‍പ്പിച്ചകഥകളും നോവലുകളും തിരക്കഥകളും അതിവിപുലമായ അര്‍ത്ഥപ്രപഞ്ചം...

‘വളര്‍ത്തുമൃഗങ്ങളി’ലൂടെ ഗാനരചയിതാവുമായ എം ടി , ‘കാക്കാലന്‍ കളിയച്ഛന്‍…. ‘അടക്കം നാലു ഹിറ്റുകള്‍

കോട്ടയം: തിരക്കഥാ കൃത്തും സംവിധായകനും എന്നതിനപ്പുറം, ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയ്ക്കും എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്ര രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1954-ല്‍ എഴുതിയ കഥയെ...

മലയാള സാഹിത്യത്തിന്റെ മഹാനായ കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട്

കോഴിക്കോട്:  മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മടങ്ങി. മലയാള സാഹിത്യത്തില്‍ എം.ടി. അനശ്വരനായ എക്കാലത്തെയും പ്രതിഭയായി നിലനില്‍ക്കും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍,...

മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന...

എന്റെ മനസ് ശൂന്യമാവുന്ന പോലെ, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”മമ്മൂട്ടി

കോഴിക്കോട്: മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരൻ എംടിയുടെ വിയോ​ഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച...

‘സിതാര’യില്‍ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എത്തി

കോഴിക്കോട്: ഏഴ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ എഴുത്തിലൂടെ  മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരനെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. എംടിയുടെ...

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ടൊവിനോ പിന്നീട് നായകനായി മാറിയത്. കരിയറിന്റെ...

ഭാനു പ്രകാശ് റെഡ്ഡി

തിരുപ്പതിയിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: അടിയന്തര നടപടി വേണമെന്ന് ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി. നൂറ് കോടി രൂപയുടെ അഴിമതിയാണ് പുറത്ത്...

ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു: സ്‌നിഗ്‌ദ്ധ

തിരുവനന്തപുരം: ക്രിസ്തുമസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ്...

എംടിയുടെ സംഭാവനകൾ അനശ്വരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം ടി വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര...

എം ടി : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ...

മലയാളത്തിന്റെ പുണ്യവും രാജ്യത്തിന്റെ ഔന്നത്യവുമെന്ന് പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചന സന്‌ദേശത്തില്‍ പറഞ്ഞു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം...

എം ടി: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്‌ദേശത്തില്‍ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള...

ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും

പുതുവര്‍ഷം ആഘോഷമാക്കാന്‍ ‘വസന്തോത്സവ’ത്തിന് കനകക്കുന്നില്‍ തുടക്കം

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത്...

വായ്പ തിരിച്ചടപ്പിക്കാന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് അപമാനിക്കുകയല്ല വേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി...

‘പാര്‍ട്ടി ഗ്രാമങ്ങള്‍’ പോലെയും സഹകരണ ബാങ്കുകള്‍, നിക്‌ഷേപം തിരികെ ചോദിച്ചാല്‍ അടി മേടിക്കുമെന്ന് ഭീഷണിപ്പെടുത്തും!

കോട്ടയം: ഏതുവിധേനയും സഹകരണ ബാങ്കുകള്‍ പിടിച്ചടക്കി ഭരണ നേതൃത്വം കൈയാളുകയും പാര്‍ട്ടി ബന്ധുക്കളെ മാത്രം ജീവനക്കാരായി നിയമിക്കുകയും ചെയ്ത് എക്കാലവും കെടുകാര്യസ്ഥതയും അഴിമതിയും മൂടിവയ്ക്കാമെന്ന സിപിഎം ഗൂഢതന്ത്രമാണ്...

ഓര്‍ക്കണം, നിക്‌ഷേപിച്ച തുക തിരികെ കിട്ടാനാണ് ഇത്രമേല്‍ യാചിക്കുന്നത്, വായ്പയ്‌ക്കു പോലുമല്ല!

കോട്ടയം: സിപിഎമ്മില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നവരോടു പോലും പണത്തിന്‌റെ കാര്യം വരുമ്പോള്‍ എത്ര നീചമായാണ് നേതാക്കള്‍ പെരുമാറുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ...

സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ പരിധി വിട്ടു, സര്‍വകലാശാലയ്‌ക്കും നഴ്‌സിംഗ് കൗണ്‍സിലും മൂക്കുകയറിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വാളകത്തെ മേഴ്‌സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്‌സിംഗ് കോളേജും ചട്ടം ലംഘിച്ച് മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന...

ഇസ്രയേല്‍ സിറിയയില്‍ അണുബോംബിട്ടു?

ദമാസ്കസ് : ഇസ്രയേല്‍ ഡിസംബര്‍ 16ന് സിറിയയുടെ മിസൈല്‍ സംവിധാനമുള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്. അന്ന് ആ ആക്രമണത്തെ തുടര്‍ന്ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍...

എം.ടി.വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം. ഡിസംബർ 26നും 27നും സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും...

ഗർഭപാത്രം മുതൽ പലവട്ടം വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ അജയ്യനായി നിന്ന എം ടി

പലതവണ മരണം വന്നുവിളിച്ചിട്ടും കാലം നീട്ടി വെച്ച ആ മടക്കയാത്രയാണ് എം ടിയുടേത് . ഗര്‍ഭാവസ്ഥ തൊട്ട് പിന്തുടര്‍ന്നുകൊണ്ടേയിരുന്ന മൃത്യുവിന് പിടികൊടുക്കാതെ അജയ്യനായി നിന്ന എം ടിയ്ക്ക്...

ഹമാസ്, ഹെസ്ബുള്ള, സിറിയ…എല്ലാം തകര്‍ന്നതോടെ ഇറാന് ബോധമുദിച്ചു; സ്ത്രീകള്‍ പൂക്കളാണെന്നും വാട്സാപ്പിനും ഗൂഗിൾ പ്ലേയ്‌ക്കും വിലക്ക് വേണ്ടെന്നും ഇറാന്‍

ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ....ഇറാന്‍റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്ക്ക് ബോധമുദിച്ചു. അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട്...

വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചന് ആദരവ് : ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

കൊൽക്കത്ത : മലയാളത്തിന്റെ അഭിമാനം എം ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു...

മറഞ്ഞു , മലയാളത്തിന്റെ ഇതിഹാസം ; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. . കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം...

ബംഗ്ലാദേശിന്റെ കത്തിന് നിശ്ചിത സമയത്തിൽ ഇന്ത്യ മറുപടി നൽകുമെന്നാണ് വിശ്വാസം ; ഇല്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കും ; മുഹമ്മദ് യൂനുസിന്റെ ഭീഷണി

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട കത്തിന് നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ മറുപടി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഹമ്മദ് യൂനുസ് . ഇന്ത്യ...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം; 24 പേര്‍ക്ക് പരിക്ക്

ഭീംതാല്‍: ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അല്‍മോറയില്‍ നിന്ന്...

ആറ് വിവാഹം കഴിച്ച് പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍.ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്...

ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം ഇസ്ലാം മതത്തിൽ ഇല്ല : മുസ്ലീം യുവതിയും, മക്കളും ഹിന്ദുമതം സ്വീകരിച്ചു

ലക്നൗ : ഉത്തര് പ്രദേശിലെ ലളിത്പൂര് ജില്ലയില് മുസ്ലീം യുവതി മക്കൾക്കൊപ്പം ഹിന്ദുമതം സ്വീകരിച്ചു. ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം മുസ്ലീം മതത്തിൽ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

അമിതമായി വെള്ളം കുടിച്ചു ; പിന്നാലെ യുവതി ഐസിയുവിലായി

ഹൈദരാബാദ്: അമിതമായി വെള്ളം കുടിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിലായതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് രാവിലെ ഉറക്കമുണർന്നതിന് ശേഷം 4 ലിറ്റർ വെള്ളം കുടിച്ചതും, അപകടത്തിനിടയായതും. സോഷ്യൽ...

കസാക്കിസ്ഥാനിലുണ്ടായ വിമാനാപകടം : 42 പേർ മരിച്ചതായി എമർജൻസീസ് മന്ത്രാലയം ; അഞ്ച് പേരുടെ നില അതീവ ഗുരുതരം

അസ്താന: കസാക്കിസ്ഥാനിലെ വിമാനാപകടത്തിൽ 25 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. നിലംപൊത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച വിമാനത്തിൽ 67 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെന്നാണ് വിവരം....

ഇന്ത്യയിൽ രാമന്റെയും കൃഷ്ണന്റെയും പാരമ്പര്യങ്ങൾ മാത്രമേ നിലനിൽക്കൂ ; ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്പര്യങ്ങളല്ല ; യോഗി

ലക്നൗ : ഇന്ത്യയിൽ രാമൻ്റെയും കൃഷ്ണൻ്റെയും ബുദ്ധൻ്റെയും പാരമ്പര്യങ്ങൾ മാത്രമേ നിലനിൽക്കൂവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ‘ ആറു പതിറ്റാണ്ടായി അധികാരത്തിലിരുന്ന പ്രതിപക്ഷ പാർട്ടികൾ...

മൈത്രേയന്റെ ഖുറാനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കിടുങ്ങി ഇസ്ലാമിസ്റ്റുകള്‍; ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല

തിരുവനന്തപുരം : മൈത്രേയന്‍ പൊതുവെ ലിബറല്‍ ആശയങ്ങളുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൊണ്ടുനടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മൈത്രേയന്‍ ഒരു പരിപാടിയില്‍ ഖുറാനെക്കുറിച്ച്...

ഇസ്ലാം മതം സ്വീകരിച്ചുകൂടെയെന്ന് ചോദ്യം ; എന്നെ പഠിപ്പിക്കാൻ വരരുത് , ഞാൻ ഹിന്ദുമതത്തെ പറ്റി പഠിപ്പിക്കുമെന്ന് നടി പവിത്ര പുനിയ

മുംബൈ : സ്വന്തം അഭിപ്രായങ്ങൾ ഒളിമറകളില്ലാതെ തുറന്ന് പറയുന്ന വ്യക്തിയാണ് പ്രശസ്‌ത ടെലിവിഷൻ നടി പവിത്ര പുനിയ.അടുത്തിടെ, സോഷ്യൽ മീഡിയയിൽ മതപരിവർത്തനത്തെക്കുറിച്ച് പവിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ...

നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ് : റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും

കോഴിക്കോട് : കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ...

മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി: ധനസഹായം വര്‍ധിപ്പിച്ച് അല്ലു അര്‍ജുനും പുഷ്പ 2 ടീമും

പുഷ്പ 2 പ്രീമിയറിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ച് നടന്‍ അല്ലു അര്‍ജുനും പുഷ്പ 2 ടീമും. യുവതിയുടെ കുടുംബത്തിന് രണ്ട്...

പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു : അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂദല്‍ഹി : പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ദേഹത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം. ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത് വയസ് തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്....

ഗോര്‍ബച്ചേവിന്‍റെ കാലത്ത് സോവിയറ്റ് റഷ്യയില്‍ തകര്‍ത്തിട്ട കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്‍റെ പ്രതിമയില്‍ ഇരിക്കുന്ന കുട്ടികള്‍ (ഇടത്ത്) സിപിഎം നേതാവ് എം.എ.ബേബി (വലത്ത്)

മാർക്‌സിന്റെ പഠനം തുടരേണ്ടത്‌ പുതിയ കാലത്തിന്റെ കടമയെന്ന് ബേബി സഖാവ്; മാര്‍ക്സിസം തോല്‍വിയെന്ന് പഠിക്കാന്‍ ഇവിടെ കേരളത്തിലെ യുവാക്കള്‍

ന്യൂദല്‍ഹി: മാര്‍ക്സിന്‍റെ പഠനം തുടരേണ്ടത് പുതിയ കാലത്തിന്‍റെ കടമയെന്ന പ്രസ്താവനയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അതേ സമയം മാര്‍ക്സിസത്തിന്‍റെ പരാജയത്തെക്കുറിച്ച് പഠിപ്പിക്കുന്ന യുഎസ് സര്‍വ്വകലാശാലയിലെ...

Page 38 of 7951 1 37 38 39 7,951

പുതിയ വാര്‍ത്തകള്‍