Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്‍ സബ് കളക്ടര്‍ വിജയ്‌യുടെ മരണത്തില്‍ ദൂരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 12:26 pm IST
inKerala, Ernakulam

പെരുമ്പാവൂര്‍: ഗോവയിലെ മുന്‍ സബ് കളക്ടര്‍ കൂടാലപ്പാട് സിദ്ധന്‍ കവലയ്‌ക്കു സമീപം കളമ്പാട്ടുകൂടി വീട്ടില്‍ വേലായുധന്റെയും ശ്രീമൂലനഗരം സ്വദേശി ലതികയുടെയും ഏകമകന്‍ വിജയ്‌യുടെ (33) മരണത്തില്‍ ദൂരൂഹത. ഇക്കഴിഞ്ഞ 29നാണ് ഡോംബിവില്ലിയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വിജയ്‌യെ മരിച്ചനിലയില്‍ കാണ്ടെത്തിയത്.

മുംബൈ ഡോംബിവില്ലി വെസ്റ്റ് നിമേഡ്ഗല്ലിയിലെ ചന്ദ്രഹാസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിലായിരുന്നു വിജയ് താമസിച്ചിരുന്നത്. താനെയില്‍ പുതിയതായി വാങ്ങിയ ഫ്‌ളാറ്റില്‍ പോയി അച്ഛനമ്മമാര്‍ തിരികെ എത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടത്. സഹപാഠിയും മുംബൈ മലയാളിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കെയാണ് യുവാവിന്റെ മരണം. മുംബൈ ടാറ്റ മില്‍സിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീയറായി വിരമിച്ചയാളാണ് അച്ഛന്‍ വേലായുധന്‍.

ഡോംബിവില്ലി കേരളീയ സമാജം മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലും കോളജിലുമായിരുന്നു വിജയ്യുടെ പ്രാഥമിക വിദ്യാഭ്യാസം. ബിബിഎയ്‌ക്കുശേഷം രാജ്യത്തെ ഏറ്റവും ഉന്നതനിലവാരത്തിലുള്ള മാനേജ്മെന്റ് സ്‌കൂളില്‍ നിന്നും എംബിഎ പഠനം ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ ഉടന്‍ ഗൂഗിളില്‍ ജോലി. ഒടുവില്‍ സിംഗപ്പൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ മികച്ച ശമ്പളത്തോടെ ഏഷ്യാ-പസഫിക് റീജിയന്‍ സ്ട്രാറ്റജിക് ഹെഡ് ആയി നിയമനം.

കൊറോണക്കാലത്ത് ഗൂഗിളിലെ ജോലിക്കൊപ്പം ഫ്‌ളാറ്റിലിരുന്നു സിവില്‍സര്‍വീസ് പഠനം നടത്തി. ദേശീയതലത്തില്‍ 49-ാമത്തെ റാങ്കില്‍ ഐഎഎസ് നേടി. ഗോവ സൗത്തില്‍ സബ് കളക്ടറായി. തുടര്‍ന്ന് അവധിയെടുത്ത് ഗൂഗിളിലെ ഏഷ്യാ പസഫിക്ക് വിഭാഗത്തില്‍ ജോലിനോക്കുകയായിരുന്നു. തിരികെ വീണ്ടും സിവില്‍ സര്‍വീസില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം.

രണ്ടുവര്‍ഷം മുമ്പ് കൂടാലപ്പാടും ശ്രീമൂലനഗരത്തിലും വന്ന് ബന്ധുക്കളുടെ അനുഗ്രഹം തേടി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞു മടങ്ങിയതാണ് വിജയ്. വിജയ്യുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് അച്ഛനമ്മമാരും ബന്ധുക്കളും നാട്ടുകാരും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വൈകീട്ട് മുംബൈയില്‍ സംസ്‌കരിച്ചു. കൂടാലപ്പാട് വിശ്വകര്‍മസഭ അനുശോചനം രേഖപ്പെടുത്തി.

Tags: ex-sub collector VijayGoa ex-sub collector Death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.