Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഗുണമേന്മയുള്ള ചികിത്സയ്‌ക്ക് പ്രതിബദ്ധത തെളിയിച്ചു: ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍....

എല്ലാ വിഭാഗങ്ങളുടെയും സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യംവയ്‌ക്കുന്ന ബജറ്റ് : ജോര്‍ജ് കുര്യന്‍

ന്യൂദല്‍ഹി: സന്തുലിതവും വികസനോന്മുഖവുമാണ് ബജറ്റെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. എല്ലാ വിഭാഗങ്ങളുടെയും സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യംവയ്ക്കുന്ന ബജറ്റ് അവതരിപ്പിച്ച കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും പ്രധാനമന്ത്രി...

ദേശീയ ഗെയിംസ് 2025: അഞ്ചാം ദിനം ട്രിപ്പിള്‍ പൊന്നിന്‍ തിളക്കം

ഡെറാഡൂണ്‍: ദേശീയ ഗെയിംസിന്റെ അഞ്ചാം ദിനം കേരളം സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണം. പുരുഷന്‍മാരുടെ വുഷുവിലെ തൗലോ നങ്കുന്‍ വിഭാഗത്തിലായിരുന്നു ഇന്നലെ കേരളത്തിന്റെ ആദ്യസ്വര്‍ണം. 8.35 പോയിന്റ് നേടി...

ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് നിര്‍ണായക ദിനം; സജന് മൂന്ന് മത്സരം, ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലുകള്‍

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് നിര്‍ണായക ദിനം. നീന്തലില്‍ മെഡല്‍ പ്രതീക്ഷയായ സജന്‍ പ്രകാശ് മൂന്ന് മത്സരത്തില്‍ പങ്കെടുക്കും. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100...

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളം വനിതകളുടെ 5-5 ബാസ്‌ക്കറ്റ്ബോളിലും വനിതാ, പുരുഷ വോളിബോളിലും ഫൈനലില്‍. വനിതകളുടെ 5-5ബാസ്‌കറ്റ്ബാള്‍ സെമിയില്‍ കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 64-52...

സെന്റ് എഫ്രേംസ് സ്‌കൂള്‍ മാന്നാനം ബാസ്‌ക്കറ്റ്‌ബോള്‍ ടീം ട്രോഫി ഏറ്റുവാങ്ങുന്നു

ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: സെന്റ് എഫ്രേംസ് ജേതാക്കള്‍

തിരുവനന്തപുരം: സി.എം.ഐ. സെന്റ് ജോസഫ് പ്രോവിന്‍സിന്റെ മുന്‍ വികാര്‍ പ്രൊവിന്‍ഷ്യാളും തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന്റെ സ്ഥാപകനുമായ ഫാ. ഹമരാറ വമ്പാലയുടെ ഓര്‍മ്മയ്ക്കായി ക്രൈസ്റ്റ് നഗര്‍...

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ആഷസ് ട്രോഫിയുമായ്‌

വനിതാ ആഷസില്‍ ഓസീസ് ഇംഗ്ലണ്ടിനെ തൂത്തുവാരി

മെല്‍ബണ്‍: 'വനിത ആഷസില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കി ഓസീസ്. മൂന്ന് വീതം ട്വന്റി20യും ഏകദിനങ്ങളും ഒരു ടെസ്റ്റും ഉള്‍പ്പെട്ട മത്സരങ്ങളെല്ലാം ജയിച്ചാണ് ഇക്കുറി ഓസീസ് ആഷസ് സ്വന്തമാക്കിയത്....

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; ഓസീസ് ലങ്കയെ തകര്‍ത്തത് ഇന്നിങ്സിനും 242 റണ്‍സിനും

ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്സ് പരാജയം. ലങ്കയെ അവരുടെ നാട്ടില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത് ഇന്നിങ്‌സിനും 242 റണ്‍സിനും. 2017ല്‍ ഇന്ത്യയോടായിരുന്നു...

പടയോട്ടം നിര്‍ത്താതെ പ്രജ്ഞാനന്ദ; ഗുകേഷും പ്രജ്ഞാനന്ദയും ഒന്നാമത് ;അബ്ദുസത്തൊറോവിനെ തോല്‍പിച്ച് അര്‍ജുന്‍; തിളങ്ങി ഇന്ത്യന്‍ യുവത്വം

ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ 12ാം റൗണ്ടിലും പ്രജ്ഞാനന്ദയ്ക്ക് വിജയം. അസാമാധ്യ ആക്രമണോത്സുകതയോടെ കളിക്കുന്ന പ്രജ്ഞാനന്ദ ജയമല്ലാതെ ഒന്നും വേണ്ടെന്ന മട്ടാണ്. ഇത് ആറാമത്തെ വിജയമാണ്. ഇതോടെ പ്രജ്ഞാനന്ദയുടെ...

ബജറ്റില്‍ കശ്മീരിനുള്ള സഹായം മറച്ചുപിടിച്ച് ബീഹാറിന് നല്‍കിയ സഹായത്തെ പൊക്കിക്കാണിച്ച് പ്രതിപക്ഷം; കശ്മീരിന് 41000 കോടി

ന്യൂദല്‍ഹി :നിര്‍മ്മല സീതാരാമന്‍റെ ബജറ്റില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന പ്രധാന വിമര്‍ശനം ബീഹാറിനെ കൂടുതല്‍ സഹായിച്ചു എന്നതാണ്. എന്നാല്‍ ജമ്മു കശ്മീരിന് അനുവദിച്ച 41000 കോടിരൂപയെക്കുറിച്ച് പ്രതിപക്ഷം കണ്ടതായി...

അഴിമതിക്കാരെ പിടികൂടാന്‍ പട്ടികയുമായി വിജിലന്‍സ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ വിജിലന്‍സിന്റെ കര്‍മ്മ പദ്ധതി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയാണ് വിജിലന്‍സിന്റെ നടപടി. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈഎസ്പിമാര്‍ക്കും എസ്പിമാര്‍ക്കും...

കായംകുളത്ത് 6 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന നായ ചത്തു. വെള്ളിയാഴ്ചയാണ് ആറു പേരെ തെരുവുനായ ആക്രമിച്ചത്. പഞ്ചായത്തിലെ നാല്, അഞ്ച്...

ബജറ്റില്‍ മധ്യവര്‍ഗ്ഗം മാത്രമേയുള്ളൂവെന്ന് മനോരമ പത്രം; എന്താ ബജറ്റിലെ ഈ പ്രഖ്യാപനങ്ങളൊന്നും മനോരമയുടെ കണ്ണില്‍പ്പെട്ടില്ലേ?

ന്യൂദല്‍ഹി: 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയ പ്രഖ്യാപനം നടത്തിയത് വലിയൊരു തെറ്റായിപ്പോയി എന്ന നിലയിലാണ് മനോരമ പത്രത്തിന്‍റെ ഒരു വാര്‍ത്ത. ഇന്ത്യയില്‍...

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍. വൈക്കം ചെമ്പ് സ്വദേശിയായ 11 കാരന്‍ തലയ്ക്ക് പരിക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക്...

കോട്ടയത്ത് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്‌ക്കിടെ വിശ്വാസികളുടെ ഏറ്റുമുട്ടല്‍, സംഘര്‍ഷം ഏകീകൃത കുര്‍ബാനയെ ചൊല്ലി

കോട്ടയം: തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം. പള്ളിയിലെ വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം...

സനാതനധർമ്മം വ്യാപിപ്പിക്കാൻ വിഎച്ച് പി റാലി : പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ

കൊൽക്കത്ത : സനാതനധർമ്മ സംരക്ഷണത്തിനായി വിശ്വഹിന്ദുപരിഷത്ത് നടത്തിയ റാലിയ്ക്ക് പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ . പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് നൂറിലധികം ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക്...

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുളള ശ്രമം തുടര്‍ന്ന് പൊലീസ്. ഇതിന്റെ ഭാഗമായി കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും...

രാജിവച്ച ആപ് എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിനു മൂന്ന് ദിവസം മാത്രം ശേഷിക്കേ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജിവച്ച എട്ട് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത്...

കുംഭമേളയെ അധിക്ഷേപിച്ച് ജോണ്‍ ബ്രിട്ടാസ്; ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നുവെന്ന് വിമര്‍ശനം

ന്യൂദല്‍ഹി: ചൈന പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിദ്യകളില്‍ മുന്നേറുമ്പോള്‍ ഇവിടെ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ബജറ്റിനോട് പ്രതികരിക്കുമ്പോഴായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ...

റെയില്‍വേയ്‌ക്ക് 2.64 ലക്ഷം കോടി, സുരക്ഷാവിഹിതം കൂടി

ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ റെയില്‍വേയ്ക്കായി മാറ്റിവച്ചത് 2.64 ലക്ഷം കോടി രൂപയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 4.16 ലക്ഷം കോടിയുടെ പദ്ധതികളാണ് ബജറ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ പാതകള്‍, പാത...

ഖജനാവിനെക്കുറിച്ചല്ല, ജനങ്ങളെ കുറിച്ചാണ് ചിന്തിച്ചത്: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഭാരതത്തിന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നു. യുവാക്കള്‍ക്കായി...

മന്ത്രി ഗണേഷ് കുമാര്‍ ഷെറിന്റെ ബെസ്റ്റി, ലോക്കല്‍ ഗാര്‍ഡിയനായ മന്ത്രിയും ചെങ്ങന്നൂരില്‍ ഉണ്ടെന്ന് അബിന്‍ വര്‍ക്കി

തിരുവനന്തപുരം: അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവരുടെ കൊലപാതക കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്...

ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങള്‍

വിവിധ മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ചത് പ്രതിരോധം- 4,91,732 കോടി രൂപ ഗ്രാമ വികസനം- 2,66,817 കോടി റെയില്‍വേ- 2.52 ലക്ഷം കോടി ആഭ്യന്തരം- 2,33,211 കോടി കൃഷിക്കും അനുബന്ധ...

കേന്ദ്രബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ രാഷ്‌ട്രീയ രേഖയെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റെന്നും അങ്ങേയറ്റം നിരാശാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു...

ക്യാന്‍സറിനുള്ള മരുന്നുള്‍പ്പെടെ 36 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതിന് നിര്‍മ്മല സീതാരാമന്‍ മെഡിക്കല്‍ മേഖലയുടെ കയ്യടി

ന്യൂദല്‍ഹി: ക്യാന്‍സറിനുള്ള മരുന്നുള്‍പ്പെടെ 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയ നിര്‍മ്മല സീതാരാമന്‍റെ കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിന് മെഡിക്കല്‍ മേഖലയുടെ കയ്യടി. 36 ജീവന്‍ രക്ഷാ...

പൊളിച്ചു കളഞ്ഞതോ നശിച്ചു പോയതോ ആയ വാഹനങ്ങളുടെ നികുതി ബാദ്ധ്യതയും തീര്‍ക്കണം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ അടച്ച് ബാദ്ധ്യതയില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31...

പലിശരഹിത വായ്പ, ആദായനികുതി പരിധി വര്‍ധിപ്പിക്കല്‍; ഗുണം ചെയ്യുമെന്ന് കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പയും ആദായനികുതി പരിധി 12 ലക്ഷമായി വര്‍ധിപ്പിക്കലും കേരളത്തിന് ഗുണംചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി പലിശ രഹിത...

ആലപ്പുഴ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് മകന്‍ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതകം, വീടിന് തീവയ്ക്കല്‍ ഉള്‍പ്പടെ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ ഞായറാഴ്ച...

കേരള സൗഹൃദ ബജറ്റ്: കെ. സുരേന്ദ്രന്‍

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ 11 വര്‍ഷത്തിനിടെ അവതരിപ്പിച്ച മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബജറ്റില്‍ സാധരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്....

വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികള്‍ക്ക് താക്കോല്‍ തിരിച്ച് നല്‍കി, മകള്‍ വീട്ടില്‍ പ്രവേശനം നല്‍കിയത് കേസെടുത്തതിന് പിന്നാലെ

തിരുവനന്തപുരം:വര്‍ക്കല അയിരൂരില്‍ മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികള്‍ക്ക് താക്കോല്‍ തിരിച്ച് നല്‍കി . വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കിയ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

മഞ്ചേരി മെഡിക്കല്‍ കോളേജിന് മാതൃശിശു പരിചരണ മികവിനുള്ള ദേശീയ മുസ്‌കാന്‍ അംഗീകാരം

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 93 ശതമാനം സ്‌കോറോടെയാണ് സര്‍ട്ടിഫിക്കേഷന്‍...

പകുതി വിലക്ക് ടൂവീലര്‍; 700 കോടിയോളം തട്ടിയ തൊടുപുഴ സ്വദേശി റിമാന്‍ഡില്‍

മൂവാറ്റുപുഴ (കൊച്ചി): പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ്...

കാന്‍സര്‍ സാധ്യത കണ്ടെത്തിയത് 9 ലക്ഷം പേര്‍ക്ക്, പരിശോധനയ്‌ക്ക് സന്നദ്ധമായത് 1.5 ലക്ഷം!

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന്...

വികസിത് ഭാരത് ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാൽവയ്പ് : ബംഗാൾ ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകളും രാഷ്ട്രത്തിൻ്റെ വികസന മുൻഗണനകളും ഉൾക്കൊള്ളുന്ന സന്തുലിതവും പുരോഗമനാത്മകവുമായ മാർഗ്ഗരേഖയാണ് 2025 ലെ കേന്ദ്ര ബജറ്റെന്ന് ബംഗാൾ ഗവർണർ ഡോ...

കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: സി. രാധാകൃഷ്ണൻ

അങ്കമാലി: കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. ഇതിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തു വരണം. കേരള ഹിന്ദുസ് ഓഫ് നോർത്ത്...

തൊഴില്‍ സ്ഥലത്ത് ലൈംഗികാതിക്രമവും ചൂഷണവുമുണ്ടായാല്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കരുത്

തിരുവനന്തപുരം: തൊഴില്‍ സ്ഥലത്തും അല്ലാതെയുമുള്ള വേദികളില്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ മടിക്കരുതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍....

സീ പോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിനു വഴിതുറന്നു, എന്‍എഡിയുമായി ധാരണാപത്രമായി

കൊച്ചി: എറണാകുളത്തെ പൊതുഗതാഗത രംഗത്തു വന്‍മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന സീ പോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ടു സ്ഥലം വിട്ടു കിട്ടുന്നതിനായി പ്രതിരോധ വകുപ്പിനു...

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി ഒളിവില്‍ പോയില്ലെന്ന് പ്രതി

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍, പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും പ്രതി അനൂപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വീട്ടിനകത്തേക്ക് കയറിയില്ല.വീട്ടില്‍...

കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി

തിരുപ്പൂര്‍ : കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറിയാണ് തിരുപ്പൂരില്‍ പല്ലടത്ത് പിടികൂടിയത്. ആറുമാസമായി ഇവിടെ...

സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‌വെയറില്‍ സാങ്കേതിക പ്രശ്‌നം കാരണമാണ് ശമ്പള വിതരണം വൈകുന്നതെന്ന് ട്രഷറി അധികൃതര്‍ പറഞ്ഞു. രാത്രിയ്ക്ക് മുമ്പ് മുഴുവന്‍...

നിര്‍മ്മല സീതാരാമന്‍റെ ഇടത് വശത്ത് ഉള്ള ചിത്രം മഖാനയുടേതാണ്. ഒരു തരം താമരവിത്തുകളാണിവ.

ബീഹാറിന് മഖാന ബോര്‍ഡ്, ഭക്ഷ്യ സംസ്‌കരണം കൂട്ടാന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി; നാല് ഗ്രീൻഫീൽഡ് എയർപോർട്ടുകള്‍

ന്യൂദല്‍ഹി: കര്‍ഷകരുടെ സംസ്ഥാനമായ ബീഹാറിലെ കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുന്നതുള്‍പ്പെടെ ഒട്ടേറെ പുതിയ പദ്ധതികളാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രീന്‍ഫീല്‍ഡ്...

ശ്രീതുവിനെ അവസാനമായി കണ്ടത് 7 മാസം മുമ്പ്,രണ്ടാം ഭര്‍ത്താവെന്ന് അവകാശപ്പെട്ട് മറ്റൊരു പുരുഷനും ഉണ്ടായിരുന്നു- ശംഖുംമുഖം ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങള്‍ക്ക് മുന്‍പാണെന്ന് ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്‍. കരിക്കകം ക്ഷേത്രത്തില്‍ പോയ ശേഷം തന്നെ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ

ആലുവ : വിദേശത്ത് ജോലിക്കായുള്ള രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിച്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കൊപ്പം ആമയൂർ കിഴക്കേക്കര കല്ലിയിൽ വീട്ടിൽ...

സൈനിക ശേഷി ഉയര്‍ത്താന്‍ നിര്‍മ്മല സീതാരാമന്‍; ബജറ്റില്‍ നീക്കിവെച്ചത് 6.8 ലക്ഷം; കോടി രൂപ

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനുറച്ച് നിര്‍മ്മല സീതാരാമന്‍. ബജറ്റില്‍ ഏകദേശം 6.8 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം 6.2ലക്ഷം കോടി രൂപയാണ് പ്രതിരോധമേഖലയ്ക്ക്...

ബിഡിജെഎസ് എന്‍ ഡി എയില്‍ തുടരും,പാലക്കാട് ബ്രൂവറിയെ അനുകൂലിക്കുന്നില്ല- തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : ബിഡിജെഎസ് എന്‍ ഡി എയില്‍ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാര്‍ത്ത വെറും...

മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി, തുടര്‍നടപടികള്‍ ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രം

എറണാകുളം: മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.കമ്മീഷന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടികളെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അറിയിച്ചു....

15 വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

എറണാകുളം: തൃപ്പൂണിത്തുറയില്‍ 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തിരുവാണിയൂര്‍ ഗ്ലോബല്‍...

മൊബൈല്‍ ഫോണിനും ടിവിയ്‌ക്കും ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കും ക്യാന്‍സര്‍ മരുന്നിനും വില കുറയും

ന്യൂദല്‍ഹി: പുതിയ ബജറ്റിലെ തീരുമാനമനുസരിച്ച് മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയും. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച...

കളിപ്പാട്ടങ്ങളുണ്ടാക്കുന്ന ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂദല്‍ഹി: കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി തദ്ദേശീയ തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. നിര്‍മ്മാണം സുഗമമാക്കുന്നതിനായി ഉല്‍പാദന സംവിധാനം സൃഷ്ടിക്കും. ഇതോടെ...

ഛത്തീസ്ഗഡിൽ എട്ട് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : ബിജാപൂർ ജില്ലയിൽ ഇടത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഗംഗലൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തിൽ രാവിലെ...

Page 20 of 7994 1 19 20 21 7,994

പുതിയ വാര്‍ത്തകള്‍