Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

  മൊണാലിസ പഠിക്കാത്തത് സ്‌കൂൾ ഇല്ലാത്തത് കൊണ്ടാണോ…?: സ്വരാജിന്റെ ഒരു കള്ളം കൂടി പൊളിയുന്നുളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 11:10 pm IST
inKerala

ഈ വർഷത്തെ കുംഭമേളയിലെ വലിയൊരു ശ്രദ്ധാകേന്ദ്രം ആയിരുന്നു മേള നഗരിയിൽ മാലകൾ വിൽക്കാൻ വന്ന പതിനാറുകാരിയായ കൊച്ചനുജത്തി മൊണാലിസ ബോസ്‌ലെ.
കഴിഞ്ഞ ദിവസം മാതൃഭൂമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിൽ ( ‘ക’ അക്ഷരോത്സവം ) പ്രതിനിധിയായി കമ്യുണിസ്റ്റ്കാരനായ എം സ്വരാജ് ഉം പങ്കെടുത്തിരുന്നു . നിരവധി പേരെ സാക്ഷിയാക്കി മോണോലിസയെ പറ്റി, അവരുടെ നാടിനെ പറ്റി എം സ്വരാജ് വാചാലനായി. കേട്ടുനിന്നവർ കയ്യടിച്ചു . . പലരും നെറ്റി ചുളിച്ചു.. കേരളത്തെ സാമ്യപ്പെടുത്തി ആ നാടിനെ വിലയിരുത്തി.
കള്ളം ചെയ്യുന്നവരെ മാത്രം അല്ല, കള്ളം പറയുന്നവരും പ്രചരിപ്പിക്കുന്നവരും കള്ളൻമാർ തന്നെയാണ് എന്ന് ഓർമ്മപെടുത്തിക്കൊണ്ട് നേരെ വിഷയത്തിലേക്ക് വരാം..
മധ്യപ്രദേശിലെ #Khargone ജില്ലയാണ് മോണോലിസയുടെ നാട് .
Khargone ജില്ലയിൽ മാത്രം 6 സെൻട്രൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
1. Central School Barwah: Phone : 07280222402
2. Central School Khargone: Phone : 07282231563
3. Central School Kasrawad: Phone : 07285232231
4. Eklavya Ideal Residential School Khargone: Phone : 07282231171
5. Jawahar Navodaya Vidyalaya Junapani Sanawad: Phone : 07282232270:
6. Devi Ahilya Govt. Excellence H.S.S. Khagone: Phone : 07280266277
(ഇനി കേരളത്തിൽ അവരവരുടെ ജില്ലയിൽ എത്ര സെൻട്രൽ സ്‌കൂളുകൾവീതമുണ്ട് എന്ന് സ്വയം അന്വേഷിക്കുക.!)
Khargone ജില്ല ഒൻപത് ബ്ലോക്കുകൾ ആക്കി തിരിച്ചിരിക്കുന്നു.
അതിൽ ആദ്യത്തെ ബ്ലോക്ക് Badwaha block, ഈ ബ്ലോക്കിൽ തന്നെ 16 ക്ലസ്റ്ററുകൾ ഉണ്ട്.
Bhss Badwaha Cluster: 66 സ്‌കൂളുകൾ
Ghss Badwaha Cluster: 54 സ്‌കൂളുകൾ
Hs Amba Cluster: 38 സ്‌കൂളുകൾ
Hs Badud Cluster: 44 സ്‌കൂളുകൾ
Hs Baswa Cluster : 54 സ്‌കൂളുകൾ
Hs Bhulgaon Cluster: 42 സ്‌കൂളുകൾ
Hs Jethway Cluster: 43 സ്‌കൂളുകൾ
Hs Kanapur Cluster: 51 സ്‌കൂളുകൾ
Umriya Chouki Cluster: 38 സ്‌കൂളുകൾ
Hss Bagod Cluster: 41 സ്‌കൂളുകൾ
Hss Balwada Cluster: 43 സ്‌കൂളുകൾ
Hss Bangarda Cluster : 27 സ്‌കൂളുകൾ
Hss Bediya Cluster : 51 സ്‌കൂളുകൾ
Hss Katkut Cluster: 55 സ്‌കൂളുകൾ
Hss Sanawad Cluster: 74 സ്‌കൂളുകൾ
Hss Sorthi Barul Cluster: 46 സ്‌കൂളുകൾ
ആകെ 680 സ്‌കൂളുകൾ Badwaha block ൽ മാത്രം ഉണ്ട് !
ഇങ്ങനെ ഇനിയും എട്ട് ബ്ലോക്കുകളും നൂറുകണക്കിന് ക്ലാസ്ററുകളും ഉണ്ട്. അവിടെയൊക്കെയായി അയ്യായിരത്തിലധികം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്!. (ലിങ്ക്: https://schools.org.in/madhya-pradesh/khargone )
കൂടാതെ നാല്പതിലധികം CBSC സ്കൂളുകളും ഇവിടെ ഉണ്ട് . ആർക്കും ഇന്റർനെറ്റിൽ സെർച് ചെയ്തു കണ്ടുപിടിക്കാം.
ഇനി ഒരു കാര്യം കൂടി പറയാം, അദ്ധ്വാനിച്ചു ജീവിക്കാൻ അധികം വിദ്യാഭ്യാസം ഒന്നും വേണം എന്നൊന്നും ഇല്ല. മാല വിൽക്കുന്നവർ, പൂവ് വിൽക്കുന്നവർ, ഓട വൃത്തിയാക്കുന്നവർ എന്ന് വേണ്ട സമൂഹത്തിൽ എന്ത് ജോലിചെയ്തു ജീവിക്കുന്നവർക്ക് അവരുടേത് ആയ അഭിമാനം ഉണ്ട് , അവർ അദ്ധ്വാനിച്ചു ജീവിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കണക്ക് പറഞ്ഞു വരുന്ന, സ്വയം അദ്ധ്വാനിക്കാതെ മറ്റുള്ളവരുടെ വിയർപ്പ് കൊണ്ട് ജീവിക്കുന്നവർക്ക്… എം സ്വരാജിനെ പോലുള്ളവർക്ക് നല്ലോണം കുറ്റബോധമാണ് ഉണ്ടാവേണ്ടത് .
വർഷങ്ങളോളം കമ്യുണിസ്റ്റുകാർ ഭരിച്ചു സ്വർഗ്ഗമാക്കിയ ബംഗാളിലെ സ്‌കൂളുകളുടെ എണ്ണം കൊണ്ടാണല്ലോ, അവർ പഠിച്ചു IAS എടുത്ത് കേരളത്തിൽ അടക്കം വന്നു പൊറോട്ടയ്‌ക്ക് മാവ് കുഴക്കുന്നതും വാർക്ക പണിയും തേപ്പ് പണിയുമായി കഴിയുന്നതും . .!
കേരളത്തിലെ അതേ വിദ്യാദ്യാസത്തിന്റെയും സംസ്കാരത്തിന്റെയും നിറകുടങ്ങൾ തന്നെയാണ് ഇതുവരെ പഠിച്ച് IAS എടുത്ത് ആൺ പെൺ വ്യത്യാസമില്ലാതെ മൂലത്തിൽ സ്വർണ്ണം കൊണ്ടുവന്ന് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . .!!
വിദ്യാഭ്യാസം/സംസ്കാരം/തൊഴിൽ എന്നിവ നാടിന്റെ സാഹചര്യവും ആയി ബന്ധപ്പെട്ടുകിടക്കുന്നു എന്നെങ്കിലും ആദ്യം മനസ്സിലാക്കൂ.

Tags: m swaraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

Kerala

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.