Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പുതിയ ഭാരതം, വിഘടനവാദം അവസാനശ്വാസം വലിക്കുന്നു: അമിത്ഷാ; രണ്ട് സംഘടനകള്‍ കൂടി ഹുറിയത്ത് ബന്ധം വിച്ഛേദിച്ചു

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ രണ്ട് സംഘടനകള്‍ കൂടി ഹുറിയത്ത് കോണ്‍ഫറന്‍സുമായുള്ള ബന്ധം വിച്ഛേദിച്ചു. ജമ്മുകശ്മീര്‍ തഹ്രീഖി ഇസ്തെഖ്ലാല്‍, ജമ്മുകശ്മീര്‍ തഹ്രീഖ് ഇ ഇസ്തിഖാമത്ത് എന്നി സംഘടനകളാണ് വിഘടനവാദ സംഘടനയായ...

ഭാരതീയരെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിക്കാറില്ല: ആര്‍എസ്എസ്

കൊച്ചി: ലോകത്തില്‍ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഭാരതത്തിലാണെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണകേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍...

രാഷ്‌ട്രസുരക്ഷക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല: ആഭ്യന്തരമന്ത്രി; ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ ലോക്സഭ പാസാക്കി

ന്യൂദല്‍ഹി: കുടിയേറ്റം നിയന്ത്രിക്കുന്നതിനും വിദേശപൗരന്മാരുടെ സഞ്ചാരത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025, ലോക്സഭ പാസാക്കി. കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നിലവിലുള്ള നാല് നിയമങ്ങള്‍ക്ക് പകരമാണ്...

നെതർലൻഡ്‌സിലെ ഡാം സ്‌ക്വയറിൽ കത്തി ആക്രമണം : രണ്ട് അമേരിക്കൻ പൗരൻമാർ ഉൾപ്പെടെ 5 പേർക്ക് പരിക്ക് : അക്രമി പിടിയിൽ

ബ്രസൽസ് : യൂറോപ്യൻ രാജ്യമായ നെതർലാൻഡിൽ കത്തി ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആംസ്റ്റർഡാമിലെ തിരക്കേറിയ മാർക്കറ്റിൽ വച്ചാണ് ആക്രമണം നടന്നത്. അക്രമി ആളുകളെ ആക്രമിക്കുന്നത്...

രാജസ്ഥാനിൽ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പത്താൻ ഖാൻ അറസ്റ്റിൽ : അന്വേഷണത്തിൽ ഇയാളുടെ ബന്ധുക്കൾ പാകിസ്ഥാനിൽ

ജയ്പൂർ : രാജസ്ഥാനിലെ ജയ്സാൽമീറിലെ മോഹൻഗഡ് കനാൽ പ്രദേശത്ത് നിന്നും ഒരു പാകിസ്ഥാൻ ചാരനെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ചാരന്റെ പേര് പത്താൻ ഖാൻ...

ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ ഭീകരത പ്രചരിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ : അവർ തീവ്രവാദത്തിന്റെ വക്താക്കളെന്നും ഗീർട്ട് വൈൽഡേഴ്‌സ്

ആംസ്റ്റർഡാം : ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇസ്ലാമിനെ പരിഹസിക്കുന്നവർക്കും എന്നും ഭീഷണിയായി തീർന്നിരിക്കുന്ന ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്ന് നെതർലൻഡ്‌സിലെ പാർലമെന്റ് അംഗവും ഇസ്ലാമിന്റെ കടുത്ത എതിരാളിയും 'പാർട്ടി ഫോർ...

തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്‌ക്ക്

വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ...

രാമനവമിക്ക് മുമ്പ് ബംഗാളിലെ മാൾഡയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം: മതമൗലികവാദികൾ ഹിന്ദുക്കളുടെ കടകളും വാഹനങ്ങളും തല്ലിത്തകർത്തു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ മൊതബാരിയിൽ രാമനവമിക്ക് മുമ്പ് മതമൗലികവാദികൾ ഹിന്ദുക്കളെ ആക്രമിച്ച സംഭവം പുറത്തുവന്നു. ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു...

പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ (വലത്ത്)

‘വാരിയംകുന്നനായി എമ്പുരാന്‍’ -പൃഥ്വിരാജിന്റെ എമ്പുരാനെതിരെ വിമര്‍ശനങ്ങള്‍

മുംബൈ: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമൂഹമാധ്യമത്തില്‍ എമ്പുരാനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയാകുന്നു. 'വാരിയംകുന്നനായി എമ്പുരാന്‍' -അലങ്കാരം ഉപമയോ ഉല്‍പ്രേക്ഷയോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള...

ഇലോണ്‍ മസ്ക് (വലത്ത്)

ബിവൈഡിയുടെ വാങ് ചുവാന്‍ഫുവിനോട് മുട്ടി തകര്‍ന്ന് ഇലോണ്‍ മസ്ക്; അഞ്ച് മിനിറ്റില്‍ ചാര്‍ജ്ജാവുന്ന ബാറ്ററി, വിറ്റുവരവ് 7700 കോടി ഡോളര്‍!

ബെയ് ജിംഗ് : വിലയില്‍ കുറവ്, അഞ്ചേ അഞ്ചു മിനിറ്റില്‍ ചാര്‍ജ്ജാവുന്ന ബാറ്ററി, ഡിസൈനില്‍ സൂപ്പര്‍....പല തലങ്ങളില്‍ ഇലോണ്‍മസ്കിന്‍റെ ടെസ്‌ലയെ വീഴ്ത്തി മുന്നേറുകയാണ് ചൈനയുടെ ഇലക്ട്രിക് കാര്‍...

നിങ്ങൾ സിനിമാക്കാരെ ചങ്കായി കാണുന്നു ; പക്ഷെ അവർ നിങ്ങളെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണ് : സന്തോഷ് പണ്ഡിറ്റ്

കൊച്ചി : സിനിമാക്കാർ പ്രേക്ഷകരെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ...

ഔറംഗബാദ് ലക്ഷ്മിനഗർ ആകും , ഖലീസ്പുര ബ്രഹ്മ തീർത്ഥമാകും ; മുഗളന്മാരുടെ പേരുള്ള 50 ലധികം പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ യോഗി സർക്കാർ

ലക്നൗ : മുഗളന്മാരുടെ പേരുള്ള 50 ലധികം പ്രദേശങ്ങളുടെ പേരുമാറ്റാനുള്ള നീക്കവുമായി യോഗി സർക്കാർ .വാരണാസിയിലെ മുഗൾ സ്വേച്ഛാധിപതികളുടെ പേരിലുള്ള നിരവധി പ്രദേശങ്ങളുടെ പേരുകൾ മാറ്റാനാണ് തീരുമാനം...

എമ്പുരാനില്‍ കാണുന്ന ഡോളറിലെ കണ്ണ് ഇല്ല്യുമനാറ്റിയുടേതോ?

വാഷിംഗ്ടണ്‍: എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ലോകം ഭരിയ്ക്കുന്ന അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘം എന്നറിയപ്പെടുന്ന ഇല്ല്യുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ?...

ഓസ്ട്രേലിയയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ് : രണ്ട് പേർ പിടിയിൽ

മൂവാറ്റുപുഴ : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ്...

വസ്ത്രങ്ങൾ അഴിച്ചുമാറ്റി ; അവർക്ക് വേണ്ടി കുട്ടികളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടു ; ഹമാസ് ഭീകരരുടെ പീഡനങ്ങൾ വെളിപ്പെടുത്തി ഇസ്രായേലി വനിത

ഗാസ : ഹമാസ് ഭീകരർ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഹമാസ് തടവുകാരിയാക്കിയിരുന്ന ഇസ്രായേലി വനിത ഇലാന ഗ്രിച്ചോവ്സ്ക . 2023 ഒക്ടോബർ 7 നാണ് ഹമാസ്...

ഇന്ത്യ ഇനി ധര്‍മ്മശാലയല്ല;ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനെ മതമുദ്രാവാക്യം മുഴക്കി തൃണമൂല്‍ തടയുന്നത് അനുവദിക്കില്ല:അമിത് ഷാ

ന്യൂദല്‍ഹി:ഇന്ത്യ ഇനി മുതല്‍ ധര്‍മ്മശാലയല്ലെന്നും ആര്‍ക്കും എപ്പോഴും കയറിവരാനുള്ള ഇടമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനുള്ള കുടിയേറ്റ-വിദേശ ബില്‍ പാസാക്കിയ ശേഷം പാര്‍ലമെന്‍റില്‍...

ഏക്നാഥ് ഷിന്‍ഡേ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ജയാ ബച്ചന്‍ (വലത്ത്)

ആവിഷ്കാരസ്വാതന്ത്ര്യം എവിടെ? ഏക്നാഥ് ഷിന്‍ഡേയെ അപമാനിച്ച കുനാല്‍ കമ്രയെ പിന്തുണച്ച് ജയാ ബച്ചന്‍

ന്യൂദല്‍ഹി :ആവിഷ്കാരസ്വാതന്ത്ര്യം എവിടെ എന്ന ചോദ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന വിളിച്ച കുനാല്‍ കമ്രയെ പിന്തുണച്ച് നടിയും സമാജ് വാദി പാര്‍ട്ടി...

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ഇടത്ത്) യുസഫലി (വലത്ത്)

ചന്ദ്രബാബു നായിഡു നല്‍കിയ ഭൂമി ജഗൻ മോഹൻ മുടക്കി; ഇനി ആന്ധ്രയിലേക്കില്ലെന്ന് യൂസഫലി; ഇപ്പോള്‍ വിശാഖപട്ടണത്ത് ലുലു മാളിന് 13.43 ഏക്കര്‍

അമരാവതി ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലുമാളിന് പച്ചക്കൊടി കിട്ടിയപ്പോള്‍ യൂസഫലിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള മോഹത്തിന്‍റെ സാഫല്യം. 3.43 ഏക്കറില്‍ ആണ് ലുലുമാള്‍ ഉയരാന്‍ പോകുന്നത്. വർഷങ്ങള്‍ക്ക് മുമ്പ്...

തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് മൂന്നെണ്ണം കഴിച്ചാല്‍..

കശുവണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്ന ആരോഗ്യത്തിന് നല്ലതാണെന്നറിയാം. എന്നാല്‍, അതിലേറെ ഗുണം നല്‍കുന്ന ഒരു ടിപ്‌സാണ് പറയാന്‍ പോകുന്നത്. കശുവണ്ടിപ്പരിപ്പ് വെറും മൂന്നെണ്ണം എടുത്ത് തേനില്‍ കുതിര്‍ത്ത് വയ്ക്കുക....

പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി പിടിച്ച സിനിമ;മുഴുവൻ ഹിന്ദു വിരുദ്ധത ,ഗുജറാത്തില്‍ ട്രെയിന്‍ താനേ കത്തിയതല്ല കത്തിച്ച സുടാപ്പികള്‍ ജയിലിലുണ്ട്

എമ്പുരാന്‍’ സിനിമയ്‌ക്ക് ലഭിച്ച ഗംഭീര പ്രതികരണങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രേക്ഷകർ . ‘എല്ലാവര്‍ക്കും നന്ദി’ എന്ന...

ഗുഡ്‌ഷെപ്പേര്‍ഡ് എക്‌സലന്‍സി പുരസ്‌കാരം ആശിഷ് പി. കുമാര്‍ ഏറ്റുവാങ്ങി

ബെംഗളൂരു: ഗുഡ്‌ഷെപ്പേര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ മാനേജ്‌മെന്റ് ആന്‍ഡ്...

അറിയാം പച്ച ഉള്ളിയിലെ ആരോഗ്യ രഹസ്യങ്ങൾ

ഉള്ളി ആരോഗ്യകാര്യത്തിൽ മുൻപന്തിയിലാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.എന്നാല്‍ സാധാരണ ഉള്ളി നമ്മൾ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതെ സമയം പച്ച ഉള്ളി...

ആരാണ് യഥാര്‍ത്ഥ വഞ്ചകന്‍? ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയോ ഉദ്ധവിന്റെ കുടുംബഭരണത്തില്‍ ശ്വാസംമുട്ടി പുറത്തുപോയ ഏക് നാഥ് ഷിന്‍ഡെയോ?

മുംബൈ: സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചപ്പോള്‍ യഥാര്‍ത്ഥ വഞ്ചകനെ രക്ഷിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യം മഹാരാഷ്ട്രയില്‍ ഉയരുകയാണ്. 2019ലെ മഹാരാഷ്ട്ര...

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറക്കാൻ എളുപ്പ വഴികൾ

ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം.കൊഴുപ്പുകൾ ഏറ്റവും അധികം അടിയുന്നത് വയറിലാണ് .വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാല്‍...

രാജസ്ഥാനിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ വമ്പൻ തട്ടിപ്പ് ; ഹിന്ദുഗ്രാമങ്ങളിൽ 29,000 മുസ്ലീങ്ങളുടെ പേരിൽ അക്കൗണ്ട്

ജയ്പൂർ ; രാജസ്ഥാനിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ വമ്പൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് . പാലി ജില്ലയിലെ ദേസുരി ഗ്രാമത്തിൽ 20,000 വ്യാജ അക്കൗണ്ടുകളും, റാണി...

ഗുഡ്ഷെപ്പേര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്സലന്‍സി പുരസ്‌കാരം കസ്റ്റംസ്, എക്സൈസ് ആന്‍ഡ് സര്‍വ്വീസ് ടാക്സ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗം പി.എ. അഗസ്റ്റ്യന്‍  ജന്മഭൂമി ദല്‍ഹി റീജ്യണല്‍ മാനേജര്‍ ആശിഷ് പി. കുമാറിന് സമ്മാനിക്കുന്നു.

ഗുഡ്ഷെപ്പേര്‍ഡ് എക്സലന്‍സി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ജന്മഭൂമി ദല്‍ഹി റിജിയണല്‍ മാനേജര്‍ ആശിഷ് പി കുമാറിനും പുരസ്‌ക്കാരം

ബെംഗളൂരു: ഗുഡ്ഷെപ്പേര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്സലന്‍സി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ മാനേജ്മെന്റ് ആന്‍ഡ്...

ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ കയറി അക്രമണം നടത്തി തീവ്ര ഇസ്ലാമിസ്റ്റുകൾ ; ഭജന ചൊല്ലുന്ന സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു ; 30 പേർക്കെതിരെ കേസ്

ലക്നൗ : ഉത്തർപ്രദേശിലെ മൊറാദാബാദിൽ ക്ഷേത്രത്തിൽ കയറി അക്രമണം നടത്തി തീവ്ര ഇസ്ലാമിസ്റ്റുകൾ . മൊറാദാബാദിലെ ബഹദൂർപൂർ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് അക്രമം നടന്നത് . ക്ഷേത്രത്തിൽ ഭക്തിഗീതങ്ങൾ...

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

ലഖ്നൗ: ആവിഷ്കാര സ്വാതന്ത്ര്യം ജന്മാവകാശമല്ലെന്നും ചിലര്‍ അത് രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുകയാണെന്നും യോഗി ആദിത്യനാഥ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ച സ്റ്റാന്‍പ്...

അഭിലാഷം മാർച്ച് ഇരുപത്തിയൊമ്പതിന്

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെ ത്തുന്നു ഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന...

ജര്‍മ്മനി, ജപ്പാന്‍, സൗത്ത് കൊറിയ രാജ്യങ്ങള്‍ക്ക് അടി:വിദേശ നിര്‍മ്മിത കാറുകള്‍ക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; വ്യാപാരയുദ്ധം മുറുകുന്നു

വാഷിംഗ്ടണ്‍ : യുഎസ് കാര്‍ വിപണി അടക്കിവാണ ജപ്പാനും മെക്സിക്കോയ്ക്കും ജര്‍മ്മനിയ്ക്കും സൗത്ത് കൊറിയയ്ക്കും അടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ കാറുകള്‍ക്ക് 25 ശതമാനം തീരുവ...

ശരിയാണ് , ഡിഎംകെ വിവേചനം കാണിക്കാറില്ല ; അവർ സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ കൊള്ളയടിക്കുന്നു ; അണ്ണാമലൈ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണമലൈ . തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കുടുംബം നിരവധി സ്വകാര്യ സ്‌കൂളുകൾ നടത്തുന്നുണ്ടെന്ന് ഇപ്പോൾ രാജ്യം മുഴുവൻ...

മരുഭൂമിയിലെ റോസാപ്പൂക്കള്‍….അഡീനിയം റോസ് ചെടി വിറ്റ് അരക്കോടിയലധികം വര്‍ഷം സമ്പാദിക്കുന്ന തമിഴ്നാട്ടിലെ തിരുവള്ളൂര്‍ക്കാരന്‍

ചെന്നൈ: മരുഭൂമിയിലെ റോസാപ്പൂക്കള്‍....അതാണ് അഡീനിയം ചെടികള്‍. തോട്ടത്തില്‍ ഒരു വിദേശടച്ചും അതിസമ്പന്നതയും കാഴ്ചവെയ്ക്കുന്ന ചെടിയാണ് അഡീനിയം ചെടി. ഇത് വിറ്റ് വര്‍ഷം 60 ലക്ഷം വരെ സമ്പാദിക്കുകയാണ്...

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെഡ്‌ഡി’ ഫസ്റ്റ് ലുക്ക് പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'പെഡ്‌ഡി' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ-ലുക്ക്...

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ട്രെയ്‌ലർ പുറത്ത്; റിലീസ് ഏപ്രിൽ 10 , 2025

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയ്‌ലർ പുറത്ത്. ഇന്ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തീയേറ്ററിൽ...

വാൽമീകി രാമായണത്തിന്റെ 150 വർഷം പഴക്കമുള്ള താളിയോലകൾ കണ്ടെത്തി : കാളഹസ്തീശ്വര ക്ഷേത്രത്തിലെ രാജഗോപുരത്തിൽ ഒളിപ്പിച്ച നിലയിൽ

മധുര : വാൽമീകി രാമായണത്തിൻ്റെ 150 വർഷം പഴക്കമുള്ള തമിഴ് വിവർത്തനം തമിഴ്നാട്ടിലെ തിരുപ്പത്തൂരിനടുത്ത് നിന്ന് കണ്ടെത്തി . കവി കമ്പാർ രാമായണം ആറ് വാല്യങ്ങളിലായി തമിഴിലേക്ക്...

പ്രശ്‍നങ്ങൾക്ക് പരിഹാരമായി, ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ ഇന്ന് വൈകുന്നേരം മുതൽ എല്ലായിടത്തും ഷോ ആരംഭിക്കും

പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന...

സലിം മണ്ഡലിന് സ്വന്തമായി ഇന്ത്യൻ കറൻസി അടിക്കുന്ന മെഷിൻ, വിതരണം ചെയ്തത് 500 ന്റെ വ്യാജനോട്ടുകൾ; പെരുമ്പാവൂരിൽ പിടിയിലായ ബംഗ്ലാദേശി കൊടും ക്രിമിനൽ

പെരുമ്പാവൂർ : പെരുമ്പാവൂരിൽ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി. ബംഗ്ലാദേശ് അലൈപ്പൂർ സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി റൂറൽ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ...

ഊട്ടിയിൽ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു; മൃതദേഹത്തിന്റെ പകുതിയും പുലി തിന്നു, പ്രതിഷേധവുമായി നാട്ടുകാർ

ഊട്ടി : ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർസോലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർ​ഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ (41) ആണ് മരിച്ചത്. കന്നുകാലികളെ മേയാൻ...

സന്യാസിമാരെയും ഋഷിമാരെയും കാളകളോട് ഉപമിച്ച് കോൺഗ്രസ് എംഎൽഎ : കോൺഗ്രസിന്റെ വിലകുറഞ്ഞ ഹിന്ദു വിരുദ്ധ മാനസികാവസ്ഥയെന്ന് ബിജെപി

ഇൻഡോർ : വീണ്ടും ഹിന്ദുധർമ്മങ്ങളെയും സന്യാസിമാരെയും അവഹേളിച്ച് കോൺഗ്രസ്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ അമർപട്ടണിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഡോ. രാജേന്ദ്ര കുമാർ സിംഗ് സന്യാസിമാരെയും ഋഷിമാരെയും...

സ്വന്തം പോക്കറ്റ് നിറയ്‌ക്കാനുള്ളതാണ് വഖഫ് ബോർഡെന്നാണ് ചിലർ വിചാരിക്കുന്നത് : വഖഫ് ബിൽ വളരെക്കാലം മുമ്പേ കൊണ്ടു വരേണ്ടതായിരുന്നു ;  കൗസർ ജഹാൻ

ന്യൂഡൽഹി ; വഖഫ് ബോർഡുകളിൽ ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുന്നതാണ് വഖഫ് ബില്ലെന്ന് ഡൽഹി ഹജ്ജ് കമ്മിറ്റി മേധാവി കൗസർ ജഹാൻ. ബിൽ മുസ്ലീം സമുദായത്തിന്, പ്രത്യേകിച്ച് മുസ്ലീം...

ആശമാർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകും; സുപ്രധാന പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്

കോട്ടയം: ആശമാർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകുമെന്ന് ബിജെപി ഭരണത്തിലുള്ള പാലാ മുത്തോലി പഞ്ചായത്ത്‌. പഞ്ചായത്തിന്റെ 2025 – 26 ബജറ്റിലാണ് ഈ നിർണയക പ്രഖ്യാപനം....

യുപിയിൽ മാതാറാണി ജഗരൺ പരിപാടിക്കിടെ അടുപ്പിൽ വയ്‌ക്കുന്ന റൊട്ടിയിൽ തുപ്പി പാചകക്കാരൻ : വീഡിയോ സഹിതം പിടികൂടി നാട്ടുകൾ : പ്രതി ഷാവേസ് അറസ്റ്റിൽ

ലഖ്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലെ തിലമോഡ് പ്രദേശത്ത് നടന്ന ഒരു മാതാറാണി ജഗരൺ പരിപാടിക്കിടെ ഭക്ഷണത്തിന് വേണ്ടി ഉണ്ടാക്കുന്ന മാവിൽ പാചകക്കാരൻ തുപ്പിക്കൊണ്ട് റൊട്ടി പാചകം ചെയ്യുന്നതിൻ്റെ...

പശ്ചിമ ബംഗാളിലും താമര വിരിയും ; ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പിലാക്കും : ആത്മവിശ്വാസത്തോടെ അമിത് ഷാ

ന്യൂഡൽഹി ; പശ്ചിമ ബംഗാളിൽ 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും . തിരഞ്ഞെടുപ്പിനായി ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയം ബിജെപിയുടെ മനോവീര്യം...

ഐശ്വര്യ റായ്‌ക്ക് കാര്‍ അപകടം? ആഡംബര കാറിൽ ബസ്സിടിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ്‌യുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ഐശ്വര്യ കാറില്‍ ഉണ്ടായിരുന്നില്ല...

എമ്പൂരാൻ റിലീസിന് പിന്നാലെ വ്യാജപതിപ്പ്; ഓണ്‍ലൈന്‍ സൈറ്റുകളിലും ടെലഗ്രാമിലും സൗജന്യമായി പ്രചരിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ

തിരുവനന്തപുരം: വ്യാഴാഴ്ച റിലീസ് ചെയ്ത പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പൂരാന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പുകള്‍ സൗജന്യമായി...

മലപ്പുറത്ത് ലഹരിസംഘങ്ങൾക്കിടയിൽ എച്ച്ഐവി ബാധ: രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്, മൂന്നു പേർ ഇതര സംസ്ഥാന തൊഴിലാളികൾ

മലപ്പുറം: വളാഞ്ചേരിയിലെ ലഹരിസംഘങ്ങൾക്കിടയിൽ ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേർ ഇതര സംസ്ഥാന തോഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗം പകരാൻ...

സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയം ഭരണകൂടം നീക്കം ചെയ്യുന്നു

ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനധികൃത ആരാധനാലയവും ശവകുടീരങ്ങളും ; ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി ധാമി സർക്കാർ : നടപടി കാത്ത് ഇനിയുമേറെ

ഡെറാഡൂൺ : ഹരിദ്വാറിലെ സനാതൻ തീർത്ഥ നഗരത്തിലെ സുമൻ നഗർ പ്രദേശത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച അനധികൃത ആരാധനാലയവും ശവകുടീരങ്ങളും പൊളിച്ചുമാറ്റുന്ന നടപടികൾ പൂർത്തിയായി. ജില്ലാ...

എംഡിഎംഎയ്‌ക്ക് പണം നല്‍കിയില്ല, കണ്ണൂരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി ആശുപത്രിയിലാക്കി

മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ്...

ഷീല വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്നു; കാന്‍സര്‍ ബാധിതരെ സഹായിക്കാന്‍

കോഴിക്കോട്: തെന്നിന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കാന്‍സര്‍ ബാധിതര്‍ക്ക് ചികിത്സാ ചെലവിന് നല്‍കും. ഷീല...

ഹമാസ് ഇനിയും ബന്ദികളെ മോചിപ്പിക്കുന്നില്ലെങ്കിൽ ഗസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കുമെന്ന് നെതന്യാഹു

നെതന്യാഹു: ഹ​മാ​സ് ഇനിയും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിന്‍റെ ഭീഷണി. ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കാ​ൻ വൈ​കും ​തോ​റും തി​രി​ച്ച​ടി​ അ​തി​ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും...

Page 2 of 8059 1 2 3 8,059

പുതിയ വാര്‍ത്തകള്‍