Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 05:02 pm IST
in Kerala

നാഗാരാധനയ്‌ക്ക് പേരുകേട്ട കേരളത്തിലെ ആദ്യ അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്ന്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശക്തിസാന്നിധ്യമെന്ന് വിശ്വാസം , അതാണ് ആമേട സപ്തമാതൃ ക്ഷേത്രം . സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ച കേരളത്തിലെ അപൂര്‍വ്വ നാഗക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലുള്ള ആമേട ക്ഷേത്രം. നാഗരാജാവ് നാഗയക്ഷി കാവിലെ ഭഗവതി എന്നിവയാണ് ഉപപ്രതിഷ്ഠകള്‍.

കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന് മൂന്ന് നടകളുണ്ട്. നാലമ്പലത്തിനുള്ളിലാണ് പ്രധാന ശ്രീകോവില്‍. പ്രദക്ഷിണവഴിയില്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തായി പാലമരവും അതിനുചുറ്റും അനേകം നാഗപ്രതിമകളും ദര്‍ശിക്കാം. കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ പലയിടങ്ങളിലും സ്ഥലപരിമിതി വന്നു. അത്തരം ഇടങ്ങളില്‍നിന്ന് സര്‍പ്പപ്രതിഷ്ഠ മാറ്റി ആവാഹിച്ച് ആമേട ക്ഷേത്രത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. പ്രദക്ഷിണ വഴിയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് നാഗരാജാവിന്റെ പ്രതിഷ്ഠ.

വടക്കുഭാഗത്ത് സാമൂതിരി രാജവംശത്തില്‍പ്പെട്ട വെട്ടത്തുനാട്ടിലെ പരദേവതയായ വിഷ്ണുവിനെ ഉപദേവനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രത്തിനടുത്തുതന്നെയാണ് വിശാലമായ ആമേട ഗോശാല. ക്ഷേത്രത്തിലെ പൂജയ്‌ക്കും വഴിപാടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശുദ്ധമായ പാല്‍ മാത്രമേ ഉപയോഗിക്കാവൂ

അനേകകാലം മുന്‍പ് പരശുരാമന്‍ ഈ പ്രദേശത്തുകൂടെ സഞ്ചരിക്കുമ്പോള്‍ വേമ്പനാട്ടുകായല്‍ തീരത്തെത്തി. ആ സമയം ദേവാസുരയുദ്ധം കഴിഞ്ഞ് കായലിലൂടെ ആമപ്പുറത്ത് സപ്തമാതൃക്കള്‍ (ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി) പോകുന്നതായി അദ്ദേഹത്തിന് ദര്‍ശനം കിട്ടി. അദ്ദേഹം കായലിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ആമ അവിടെ നിന്നെന്നും അങ്ങനെ ആമ നിന്ന ഇടം ആമേടയായി തീര്‍ന്നെന്നുമാണ് ഐതിഹ്യം.ഏഴ് അമ്മമാരാണ് ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും പറയുന്നതെന്തും ഇവര്‍ സാധിച്ചുനല്‍കുമെന്നും തേടിയെത്തുന്ന ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്താനഭാഗ്യം, ഉദ്യോഗലബ്ധി, മംഗല്ല്യസിദ്ധി എന്നിവയ്‌ക്കൊക്കെ ആമേടയിലെത്തി മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നവരുടെ എണ്ണം ഏറുന്നു.

Tags: snake templeamedathruppunithura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.