Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് തന്നെ നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു ; രാഷ്‌ട്രസുരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം : ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 08:01 pm IST
inIndia

മുംബൈ : രാഷ്‌ട്രസുരക്ഷ സൈന്യത്തിന്റെയോ സർക്കാരിന്റെയോ മാത്രമല്ല പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ദേശീയ സുരക്ഷ നേരിടുന്നത് ബാഹ്യഭീഷണികൾ മാത്രമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുംബൈയിൽ ഹിമാൻശു റോയ് സ്മൃതി സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീഷണികൾ പുതിയ രൂപത്തിൽ മുന്നിൽ വരുന്നു. സൈബർ ആക്രമണം, ഡ്രോൺ ആക്രമണം, ഡിജിറ്റൽ ചാരവൃത്തികൾ തുടങ്ങിയ സങ്കീർണമായ പല ഭീഷണികളും നേരിടേണ്ടി വരുന്നു. രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു. അതുകൊണ്ട് ഓരോ പൗരനും ഉണർന്നിരിക്കണം, സർകാര്യവാഹ് പറഞ്ഞു.

2014 ന് ശേഷം ജമ്മു കശ്മീരിന് പുറത്തേയ്‌ക്ക് വലിയ തീവ്രവാദാക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നത് യാദൃച്ഛികമല്ല. അതിർത്തിയിലെ അതിശക്തമായ നിരീക്ഷണം, സുരക്ഷാ ഏജൻസികൾക്കിടയിലെ മികച്ച ഏകോപനം, സൈന്യത്തിന്റെ നവീകരണം, നവീനമായ ആയുധങ്ങൾ, സാങ്കേതികപരിശീലനം തുടങ്ങിയവയാണ് അതിന്റെ കാരണം.

എന്നാൽ ഈ കരുത്ത് സമൂഹത്തിലുടനീളം നിലനിർത്താൻ ‘വൈവിധ്യത്തിലൂടെ ഏകത്വം’ എന്ന സനാതന സംസ്‌കൃതിയെ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാംസ്‌കാരിക ഏകതയെ തകർക്കാനാണ് അകത്തും പുറത്തുമുള്ള ശത്രുക്കൾ ശ്രമിക്കുന്നത്. മതവൈരം, ഭാഷാ വിവാദങ്ങൾ, പ്രാദേശിക അസംതൃപ്തി, ജാതി സംഘർഷം മുതലായ വഴികളിൽ അവർ ഒറ്റക്കെട്ടായി ശ്രമിക്കുന്നത് രാജ്യത്തെ നശിപ്പിക്കാനാണ്.

സി എ എ വിരുദ്ധ പ്രക്ഷോഭങ്ങൾ, കർഷക സമരങ്ങൾ തുടങ്ങിയവയെല്ലാം ഈ കുതന്ത്രങ്ങളുടെ ഭാഗമാണ് . എല്ലാ ഭിന്നതകളും മാറ്റി വച്ച്, രാഷ്‌ട്രം ആദ്യം എന്ന മനോഭാവത്തോടെ കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാലമാണിതെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

Tags: Dattatreya Hosabalenational securitycitizensresponsibility
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

Main Article

ദേശസുരക്ഷയും വിദേശ ഫണ്ടും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.