Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 05:08 pm IST
inLifestyle

മുടി കളർ ചെയ്യാൻ ഇഷ്ടമുള്ളവർ ഒത്തിരി ഉണ്ടാവും. എന്നാൽ കെമിക്കലുകൾ ഉപയോഗിക്കേണ്ട കാര്യമോർക്കുമ്പോൾ പലരും അത് വേണ്ടെന്ന് വെക്കും. എന്നാൽ ഇനി കെമിക്കലല്ലേ എന്നു കരുതി മുടി കളർ ചെയ്യാതിരിക്കേണ്ട, വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് നിങ്ങൾക്ക് സ്വയം തന്നെ മുടി കളർ ചെയ്യാം. ഇതാ ചില പോംവഴികൾ.

ബീറ്റ്‌റൂട്ട് ഡൈ

പർപ്പിൾ- ബർഗണ്ടി ലുക്കാണ് ആഗ്രഹിക്കുന്നതെങ്കിൽ ബീറ്റ്‌റൂട്ട് തന്നെ പരിഹാരം. ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് 1 ടീസ്പൂൺ തേനും 1 ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് നന്നായി അരച്ച് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം 60 മിനുട്ട് തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി വീര്യം കുറഞ്ഞ കണ്ടീഷണർ ഉപയോഗിച്ച് കഴുകിക്കളയാം. നല്ല പർപ്പിൾ നിറത്തിലുള്ള സിൽക്ക് മുടി ഇതുവഴി നിങ്ങളെ തേടിയെത്തും.

കറുവപ്പട്ട ഡൈ

ചുവന്ന-തവിട്ട് നിറമുള്ള മുടിക്ക്, ½ കപ്പ് കറുവപ്പട്ടയും ½ കപ്പ് കണ്ടീഷണറും കൂടി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു മാസ്‌കായി പുരട്ടി 45-60 മിനിറ്റ് മുടിയിൽ തടവുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കറുവപ്പട്ട തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചുവപ്പ് കലർന്ന തവിട്ട് നിറം നൽകുകയും ചെയ്യുന്നു.

കാരറ്റ് ജ്യൂസ് ഡൈ

ഒരു ഓറഞ്ച് ലുക്കാണ് ആവശ്യമെങ്കിൽ വഴിയുണ്ട്. കുറച്ച് കാരറ്റ് ജ്യൂസിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ കലർത്തുക. നിങ്ങൾക്ക് ആവശ്യമുള്ള ഭാഗങ്ങളിൽ മിശ്രിതം ഉപയോഗിച്ചതിന് ശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തല പൊതിയുക. കുറഞ്ഞത് 60 മിനിറ്റെങ്കിലും വയ്‌ക്കുക. ശേഷം ആപ്പിൾ വിനഗർ ഉപയോഗിച്ച് കഴുകിക്കളയാം. മനോഹരമായ ചുവപ്പ് കലർന്ന ഓറഞ്ച് നിറം ഇതുവഴി മുടിയ്‌ക്ക് കിട്ടും. ക്യാരറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്‌ക്കും മുടിക്ക് കട്ടി നൽകാനും സഹായിക്കും.

 

Tags: naturalhair colour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.