Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്താണ് ഈ ഇസ്രയേല്‍ ക്ലോക്ക്? ഖമേനി എന്തിന് ഇങ്ങിനെ ഒരു ക്ലോക്ക് സ്ഥാപിച്ചു?

ജൂണ്‍ 23 തിങ്കളാഴ്ച 50ഓളം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ സംഹാരതാണ്ഡവമാടുന്നതിനിടെ അവര്‍ മനപൂര്‍വ്വം ഇറാന്‍ ടെഹ്റാനില്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്കും' തകര്‍ത്തു. ഖമേനി ഭരണത്തിന്റെ ഓര്‍മ്മകളും അധികാരശ്രേണികളും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ബസീജ് സേനയുടെ ആസ്ഥാനവും ആയത്തൊള്ള ഖമേനി രാഷ്‌ട്രീയ എതിരാളികളെ തടവിലാക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്രസിദ്ധമായ എവിന്‍ ജയിലും ഇസ്രയേല്‍ തകര്‍ത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 10:25 pm IST
inWorld
ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

ടെഹ് റാന്‍:  ജൂണ്‍ 23 തിങ്കളാഴ്ച 50ഓളം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ സംഹാരതാണ്ഡവമാടുന്നതിനിടെ അവര്‍ മനപൂര്‍വ്വം ഇറാന്‍ ടെഹ്റാനില്‍ സ്ഥാപിച്ച ‘ഇസ്രയേല്‍ ക്ലോക്കും’ തകര്‍ത്തു. ഖമേനി ഭരണത്തിന്റെ ഓര്‍മ്മകളും അധികാരശ്രേണികളും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ബസീജ് സേനയുടെ ആസ്ഥാനവും ആയത്തൊള്ള ഖമേനി രാഷ്‌ട്രീയ എതിരാളികളെ തടവിലാക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്രസിദ്ധമായ എവിന്‍ ജയിലും ഇസ്രയേല്‍ തകര്‍ത്തിരുന്നു.

എന്താണ് ഇസ്രയേല്‍ ക്ലോക്ക്?

ഇറാന്‍ എന്തിനാണ് തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേലിന്റെ പേരില്‍ ഒരു ക്ലോക്ക് സ്ഥാപിച്ചത് ? നിരവധി പേരാണ് എന്താണ് ഇറാന്റെ തലസ്ഥാനത്തുള്ള ഇസ്രയേല്‍ ക്ലോക്ക് എന്നത് അറിയാന്‍ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയത്.

എന്താണ് ഈ ഇസ്രയേല്‍ ക്ലോക്കിന്റെ പ്രത്യേകത? എന്തിനാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇത് ബോംബിട്ട് തകര്‍ത്തത്.? 2015ല്‍ ആയത്തൊള്ള ഖമേനി ഒരു പ്രസംഗത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്ലോക്ക് ഇറാന്‍ സ്ഥാപിച്ചത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേല്‍ ഇല്ലാതാകും എന്നായിരുന്നു ആയത്തൊള്ള ഖമേനിയുടെ പ്രസംഗം. ഖമേനിയുടെ ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്, 2017ല്‍ ആയത്തൊള്ള ഖമേനി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീന്‍ സ്ക്വയറില്‍ ഇസ്രയേല്‍ ക്ലോക്ക് എന്ന പേരില്‍ ഈ ഡിജിറ്റല്‍ ക്ലോക്ക് സ്ഥാപിച്ചത്. ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ തന്നെ അന്ത്യവിധിദിനം തന്നെ പ്രവചിക്കുന്നതാണ് ഈ ക്ലോക്ക്. ഇസ്രയേല്‍ ക്ലോക്ക് എന്ന് വിളിക്കപ്പെടുന്ന ഈ ക്ലോക്ക് കൊല്ലവര്‍ഷം 2040ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. 2040 ആകുമ്പോഴേക്ക് ഇസ്രയേല്‍ എന്ന രാജ്യത്തെ തന്നെ തുടച്ചുനീക്കുക എന്നതായിരുന്നു ആയത്തൊള്ള ഖമേനിയുടെ ലക്ഷ്യം. ഇറാന്റെ ആധിപത്യത്തിന്റെ പ്രതീകമായതിനാലും ഇസ്രയേലിന്റെ അന്ത്യവിധിദിനം പ്രവചിക്കുന്നതിനാലുമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണത്തില്‍ ഈ ഇസ്രയേല്‍ ക്ലോക്ക് തകര്‍ത്തത്.

ഇറാന്റെ പ്രവചനപ്രകാരം ഇസ്രയേല്‍ തകരാന്‍ ഇനി 15 വര്‍ഷം കൂടി മാത്രം ബാക്കിനില്‍ക്കെയാണ് ആയത്തൊള്ള ഖമേനിയുടെ ഇറാനെ ബോംബാക്രമണത്തില്‍ ഇസ്രയേല്‍ നശിപ്പിച്ചത്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളും തകര്‍ത്തു. ഇനി ആയത്തൊള്ള ഖമേനിയെ അധികാരത്തില്‍ നിന്നും മാറ്റാനാണ് ഇസ്രയേല്‍ ശ്രമം.

 

 

Tags: Israel-Iran warTehranIran-Israel warAyatollahKhameneiIsrael clockIsrael bombattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.