Janmabhumi Editorial Desk

Janmabhumi Editorial Desk

നരസിംഹ റാവുവിനെ അവഹേളിച്ച് കോണ്‍ഗ്രസ്; സോണിയയ്‌ക്കെതിരെ ആഞ്ഞടിച്ച് റാവുവിന്റെ കൊച്ചുമകന്‍

തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി(ടിപിസിസി) സോണിയയുടെയും രാഹുലിന്റെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. റാവുവിനെപ്പറ്റി ആരോ തയ്യാറാക്കി നല്‍കിയ ഒരു തിരക്കഥ സോണിയയും രാഹുലും വായിക്കുന്ന...

സ്വര്‍ണം കടത്തല്‍ തുറമുഖം വഴി; ആഡംബരക്കാറിലും

കാറുകളുടെ യന്ത്രഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് പലപ്പോഴും കടത്തല്‍. മൂവാറ്റുപുഴക്കാരനും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളയാളുമായ ജലാല്‍ ഇത്തരത്തില്‍ വാഹന ഭാഗങ്ങള്‍ മാറ്റി സ്വര്‍ണം കടത്തുന്നതില്‍ വിദഗ്ധനാണ്. അന്വേഷണ ഏജന്‍സികള്‍...

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് സിപിഎം പ്രഖ്യാപിച്ച വീടിനുള്ള സ്ഥലത്ത് തറ മാത്രമായപ്പോള്‍

ബിരിയാണി ചലഞ്ചിന്റെ കണക്കില്ല; സിപിഎമ്മില്‍ വിവാദം

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരു മാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം....

കൊറോണ രോഗികള്‍ ദുരിതത്തില്‍; സംസ്‌കരിക്കാതെ മൃതദേഹങ്ങള്‍

രാജ്യത്ത് തന്നെ ആദ്യമായി സാമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരുങ്കുളം പഞ്ചായത്തില്‍ ഒന്നര ആഴ്ചയ്ക്കിടയില്‍ 13 കിടപ്പ് രോഗികള്‍ മരിച്ചു. ഇതില്‍ ആറു പേര്‍ക്ക് കൊറോണ...

ദേവസ്വം ബോര്‍ഡില്‍ ഭക്തജനപ്രാതിനിധ്യം വേണം: മാര്‍ഗദര്‍ശകമണ്ഡല്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള വിധിയെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംന്യാസിവര്യന്മാരും സ്വാഗതംചെയ്തു. വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കുവാനുള്ള...

യുഎഇ കോണ്‍സുലേറ്റിനെതിരായ സ്വപ്‌നയുടെ മൊഴികള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍

സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സുലേറ്റിന്റെ അറിവോടെയാണെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. സംഭവങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റേയും...

യുഎന്‍ റിപ്പോര്‍ട്ട്; കേരളത്തില്‍ ഐഎസ് ഭീകരരുടെ വന്‍ ശൃംഖല; ഭീകരാക്രമണത്തിന്് പദ്ധതിയിട്ടു; ഞെട്ടലോടെ കേരളം

'കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അല്‍ഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന...

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ തടയാന്‍ നീക്കം; ഫാക്ട് ചെക്ക് വിഭാഗം വിപുലീകരിച്ചു

കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏപ്രില്‍ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്. ഇനി മുതല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തകളും ഇവ കൈകാര്യം ചെയ്യുമെന്ന് പിആര്‍ഡിയുടെ...

നൂറുകണക്കിന് കരിങ്കല്‍ക്വാറികള്‍ക്ക് പൂട്ടുവീഴും; ദൂരപരിധി 200 മീറ്ററാക്കി ഹരിത ട്രിബ്യൂണല്‍ ഉത്തരവ്

കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നൂറുകണക്കിന് അനധികൃത ക്വാറികളെ നിയമാനുസൃതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നടപടി....

രാജീവ് ഫൗണ്ടേഷന് സക്കീര്‍ നായിക്കിന്റെ 50 ലക്ഷം; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; വിശദാംശങ്ങള്‍ പുറത്ത്; പണം മടക്കി നല്‍കിയില്ല

2011 ആഗസ്ത് 7ന് ഒറ്റത്തവണയായിട്ടാണ് സക്കീര്‍ നായിക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയതെന്ന് പുറത്തുവന്നിട്ടുള്ളത്. അന്ന് രഹസ്യമാക്കി വച്ച...

‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും?’; എന്‍ഐഎയ്‌ക്കു മൊഴിയെടുത്തു കൂടേ: സോബി ജോര്‍ജ്

കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ സരിത്തിനെയാണ് ഞാന്‍...

ചൈനയില്‍ നിന്നു നാട്ടില്‍ എത്താന്‍ കഴിയാതെ നാല്‍പ്പതോളം മലയാളി ഡോക്ടര്‍മാര്‍

കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഗ്വാങ്ഷു-ദല്‍ഹി വരെ വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ ആഗസ്ത് ആറിന് വരാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ എഴുതണ്ടേ എഫ്എംജിഇ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒരു ലക്ഷം; കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കടുത്ത നടപടിയുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍

ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഓര്‍ഡിനന്‍സ് (ഐഡിഒ) 2020 എന്ന പേരില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെയാണ് പുതിയ നീക്കം. രോഗികള്‍...

മദ്രസകളിലും, മതസ്ഥാപനങ്ങളിലും സാമൂഹിക-ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ അറിയിക്കണമെന്ന് പോലീസ്; ഭീഷണിയുമായി മുസ്ലിം സംഘടനകള്‍; നോട്ടീസ് പിന്‍വലിച്ചു

മതസ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്താതിരുന്നാല്‍ അപാകത ഉണ്ടാകുന്നപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നോട്ടീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള ബേക്കല്‍,...

കസ്റ്റംസിലെ സ്ഥലംമാറ്റത്തിന് സ്വര്‍ണം, മാസ്‌ക് കടത്തുമായും ബന്ധം

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റ ഉത്തരവിറക്കിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഓഫീസിന് കേരളം മുഴുവന്‍ അന്വേഷണ അധികാരമുണ്ട്. സെന്‍ട്രല്‍...

അമുസ്ലീങ്ങള്‍ക്കിടയില്‍ മതപ്രചാരണത്തിന് പദ്ധതി; ലൗ ജിഹാദിന് പുതിയ തന്ത്രവുമായി ജിഹാദികള്‍

അമുസ്ലീങ്ങള്‍ മാത്രമേ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാവൂ എന്ന പ്രത്യേക നിബന്ധനയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇസ്ലാമിക കുടുംബസങ്കല്‍പവും ഖുര്‍ആന്‍ ആധാരമാക്കിയുള്ള മതപഠനവും ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് അയച്ചുകൊടുത്ത് അവയെ അടിസ്ഥാനമാക്കിയുള്ള...

ചട്ടം ലംഘിച്ച് എകെജി സെന്ററില്‍ യോഗം; നിയമിച്ചതു പാര്‍ട്ടിയെന്ന് ഓര്‍ക്കണം; മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളോട് കോടിയേരി

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമായ സാഹചര്യത്തില്‍ എകെജി സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ചട്ടം ലംഘിച്ചാണ് സിപിഎം മന്ത്രിമാരുടെയും പ്രൈവറ്റ്...

മണക്കാട് നിന്ന് മാറാന്‍ കോണ്‍സുലേറ്റിന് താത്പര്യമില്ല; പിന്നില്‍ തീവ്രവാദ സംഘടനകള്‍

തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 2017ല്‍ തന്നെ യുഎഇ അധികൃതര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കവടിയാറില്‍ 70 സെന്റ് സ്ഥലം റവന്യു...

പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരവാദത്തിന് സാമ്പത്തിക ഉറവിടം കേരളം; കനകമലയില്‍ ഒത്തു ചേരല്‍ സ്വര്‍ണക്കടത്തിന്റെ ആദ്യപടി

2016 ഒക്‌ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് പണം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്. 2019ല്‍ പിടിയിലായ സെറീന ഷാജിയുടെ പേര്...

എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയിലേക്ക്; അന്വേഷണസംഘം സെക്രട്ടേറിയറ്റ് വരെയെത്തി; ചീഫ് സെക്രട്ടറിയോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ എന്‍ഐഎയോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ...

ആനമറുത

'''തല്‍ക്കാലം വെടിവയ്‌ക്കേണ്ട.. പിടിയാനേ വെടിവച്ചിട്ട് നമുക്കെന്ത് ലാഭം. കഷ്ടകാലത്തിന് എവനെങ്കിലും പിടിച്ചാല്‍ കേസും കൂട്ടവും ബാക്കി... അതുകൊണ്ട് ഏറുമാടത്തിലെ വീര്യം കൂടിയ പടക്കമൊന്ന് പൈനാപ്പിളില്‍ വച്ച് കൊട്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപടി നേരിട്ട ജീവനക്കാരനെ ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റാക്കി

മലയാലപ്പുഴ ദേവസ്വംഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന മധുസൂദനന്‍ നായരെയാണ് നന്തന്‍കോട് ദേവസ്വം ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തിക നല്‍കി ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റ് ആയി നിയമിച്ചിരിക്കുന്നത്....

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ആര്‍എസ്എസിലൂടെയാണ് ലാല്‍ജി ടണ്ഠന്‍ പൊതുരംഗത്ത് എത്തുന്നത്. അഞ്ച് പതിറ്റാണ്ടത്തെ പൊതുജീവിതത്തില്‍ 1978, 1984 ല്‍ ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലും 1990-96ല്‍ എംഎല്‍എയായും 1996 മുതല്‍ 2009...

രാജകുടുംബാംഗത്തെ വധിച്ചക്കേസില്‍ 11 പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി; വിധി 35 വര്‍ഷത്തിന് ശേഷം

തെരഞ്ഞെടുപ്പില്‍ മാന്‍സിങ്ങും സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ ഐഎഎസ് ഓഫീസര്‍ വീരേന്ദ്ര സിങ്ങിന്റെ പ്രചാരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാന്‍സിങ്ങിന്റെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തിരുന്നു.

മുംബൈക്ക് പിന്നാലെ പൂനെ: വൈറസ് വ്യാപനം ശക്തം; തമിഴ്നാട്ടില്‍ ആരോഗ്യ സെക്രട്ടറിയുടെ കുടുംബത്തിന് വൈറസ് ബാധ

വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നാല്‍ പത്ത് ദിവസത്തിനകം ജില്ലയിലെ ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന് പൂനെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം അറിയിച്ചു. കൂടുതല്‍ കൊറോണ ചികിത്സാ...

വാരിയംകുന്നന്‍ ഐഎസ്സിനേക്കാള്‍ ഭീകരന്‍; ലഹളയ്‌ക്ക് പിന്നില്‍ മതപരമായ കാരണങ്ങളെന്ന് എ.പി. അഹമ്മദ്

മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറില്‍ എ.പി. അഹമ്മദ് നടത്തിയ പ്രസംഗം നേരത്തെ വിവാദമായിരുന്നു. മലബാറില്‍ 19-ാം നൂറ്റാണ്ടില്‍ അമ്പതിലധികം കലാപങ്ങള്‍ നടന്നിരുന്നു. അതിലൊന്നുപോലും കര്‍ഷക സമരമോ...

നയതന്ത്ര പാസ്‌പോര്‍ട്ടിനായി ജലീല്‍ നിരന്തരം ശ്രമിച്ചത് ദുരൂഹം

സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലി നഷ്ടമായ മലയാളികളെ കാണാനെന്ന പേരിലാണ് 2016 ആഗസ്റ്റില്‍ ജലീല്‍ നയതന്ത്രപാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവിദേശകാര്യ...

സ്വര്‍ണക്കടത്ത്; ഭീകരപ്രവര്‍ത്തന ബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ; റമീസ് നിര്‍ണായക കണ്ണി; കുറ്റം സമ്മതിച്ചും രഹസ്യം വെളിപ്പെടുത്തിയും പ്രതികള്‍

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. പെരിന്തല്‍മണ്ണയില്‍നിന്ന് പിടിയിലായ, കെ.ടി. റമീസാണ് കേസിലെ മുഖ്യകണ്ണി. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള റമീസിനെ പ്രതി ചേര്‍ക്കാന്‍...

സ്വപ്‌നയെ അറിയില്ലെന്ന് കിരണ്‍; മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധമെന്ന് തുറവൂരിലെ വ്യവസായി

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ കാര്‍...

പാലത്തായി പീഡന ആരോപണം: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജിഹാദികള്‍

പാലത്തായി പീഡന ആരോപണം ഉയര്‍ന്നതു മുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണവിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്ന ു. പാനൂര്‍ സിഐ ആയിരുന്ന ടി.പി....

ചൈനയ്‌ക്കെതിരെ പ്രതിരോധം; മലാക്ക കടലിടുക്ക് ലക്ഷ്യമിട്ട് പത്മവ്യൂഹം ചമച്ച് ഇന്ത്യ

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മലാക്ക കടലിടുക്ക് ലക്ഷ്യമിട്ട് പടക്കപ്പലുകളുടെ വിന്യാസം. ഇന്ത്യ-ജപ്പാന്‍ നാവികാഭ്യാസമായ പാസെക്‌സില്‍ പങ്കെടുക്കാനാണ് യുഎസ്എസ് നിമിറ്റ്‌സ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപമെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

പൂനെയില്‍ രോഗികള്‍ അമ്പതിനായിരം കടന്നു

മഹാരാഷ്ട്രയില്‍ വൈറസ് വ്യാപന നിരക്ക് ചേരികളേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളിലാണ്. ഇവിടങ്ങളില്‍ 108 ശതമാനത്തോളം പേര്‍ വൈറസ് ബാധിതരായി. ചേരികളിലിത് 60 ശതമാനമാണ്. ലോക്ഡൗണിലെ ഇളവുകളില്‍...

രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ പുറത്തെടുക്കണം; സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു

ഇന്നലെ വരെ ആറായിരം കൊവിഡ് രോഗികള്‍, അപ്പോഴേക്കുംആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. 1.38 ലക്ഷം ആശുപത്രി കിടക്കകള്‍.... 1459 സര്‍ക്കാര്‍ ആശുപത്രികള്‍... 873 സ്വകാര്യ ആശുപത്രികള്‍...

അസാധാരണ സാഹചര്യം; അഞ്ച് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍; പ്രവര്‍ത്തനം സംയോജിപിച്ച് അജിത് ദോവല്‍

ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷന്‍ എന്നീ അഞ്ച്...

മാഫിയകളുടെ വലയില്‍പ്പെട്ടാല്‍ ഉത്തരം പറയണം; ആധുനിക മാരീചന്‍മാരെ തിരിച്ചറിയണം; ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുത്തരുത് സര്‍ക്കാരിനെതിരെ സിപിഐ

വന്‍കിട റിസോര്‍ട്ട് മാഫിയകള്‍, മണല്‍ക്കൊള്ള സംഘങ്ങള്‍ തുടങ്ങി ഊഹക്കച്ചവടക്കാര്‍ എല്ലാം ഇടതു പക്ഷ പ്രകടനപത്രികയ്ക്ക് അന്യമാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് ബോധ്യമായതാടെയാണ് ഉന്നത...

പ്ലാസ്മ തെറാപ്പി: 70 വയസ്സുകാരന് കൊവിഡ് ഭേദമായി

ഇയാളുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം വ്യാപനം കൂടിയ നിലയില്‍ പാലിയേറ്റീവ് ചികിത്സയിലായിരിക്കുമ്പോഴാണ് കൊവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജിലെ...

കണ്ടൈന്‍മെന്റിലും രാഷ്‌ട്രീയം; വാര്‍ഡ് അടച്ച് ജനങ്ങളെ വലച്ചു

ബിജെപി കൗണ്‍സിലര്‍ വിജയിച്ച വാര്‍ഡാണ് 35. അവിടെ ഒരു പ്രദേശം മാത്രം നിയന്ത്രണത്തിലാക്കിയാല്‍ മതിയെന്നിരിക്കെയാണ് വാര്‍ഡാകെ തടസ്സത്തിലാക്കിയത്. തുടര്‍ന്ന് നിത്യവും ജോലിക്കു പോകുന്നവര്‍ക്ക് തൊഴില്‍ മുടങ്ങി. പലരും...

പരിശോധന കഴിഞ്ഞിട്ട് 10 ദിവസം; സാമ്പിളുകള്‍ കാണാനില്ല; കളക്ടര്‍ക്കും വ്യക്തതയില്ല

ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന്‍ ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്....

കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച ജയഘോഷിനെ ആശുപത്രിയില്‍ എത്തിക്കുന്നു

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്ത

സ്വപ്‌ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ ഇരുവരുമായും ജയഘോഷ് തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍...

പാലത്തായി പീഡന ആരോപണം; കത്വ മോഡല്‍ മുതലെടുപ്പിന് ഗൂഢാലോചന

പന്ത്രണ്ടര മണിക്ക് തുറക്കുന്ന ക്ഷേത്രങ്ങള്‍ ഒന്നും കണ്ണൂര്‍ ജില്ലയിലില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ശ്രീജിത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ക്ഷേത്രത്തിലെത്തുന്നതിനു മുമ്പ് ഹോട്ടലില്‍ കയറിയെന്ന്...

ശ്രീരാമന്‍ മാതൃക; ഭരണാധികാരി അഴിമതിക്കാരനാകരുത്: രാമായണ സന്ദേശവുമായി ജി. സുധാകരന്‍

ശ്രീരാമന്‍ മാതൃകാ ഭരണാധികാരിയാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളും, സ്വാര്‍ത്ഥതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. അധികാരം ത്യജിക്കുകയാണ് രാമന്‍ ചെയ്തത്. അഴിമതിക്കാരനാകരുത് എന്നതാണ് ഒരു ഭരണാധികാരിയുടെ ആദ്യ കര്‍ത്തവ്യം. കുട്ടിക്കാലത്ത് അമ്മയും,...

രാജസ്ഥാനിലെ കേന്ദ്രമന്ത്രിയുടെയും ഫോണ്‍ ചോര്‍ത്തി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഫലം അനുഭവിക്കുന്നത് രാജസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. കോണ്‍ഗ്രസിലെ അടിക്ക് ജനങ്ങള്‍ വില നല്‍കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെ...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു

ധീരജവാന്മാരെ ഓര്‍ത്ത് അഭിമാനിക്കുന്നു: രാജ്‌നാഥ് സിങ്

നിയന്ത്രണ രേഖയിലെ ആയുധ വിന്യാസം, സൈനിക വിന്യാസം തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്‌നാഥ് സിങ്ങിനോട് വിശദീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തിയത്. നിയന്ത്രണ രേഖയിലെ സൈനിക...

ചികിത്സാ സഹായത്തിന് പണമൊഴുക്ക്; നന്മ മരങ്ങളുടെ ‘ഹവാല’യെന്ന് സംശയം; ഡിസിപിയെ തള്ളി ഐജി

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക്...

സ്വര്‍ണക്കടത്തില്‍ ബന്ധം; ശിവശങ്കറും പ്രതിയായേക്കും; അന്വേഷണ പുരോഗതി തേടി ആഭ്യന്തര മന്ത്രാലയം; ഒടുവില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍

ഭീകരബന്ധമുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് കേസിലെ ഒന്നാം പ്രതി സരിത് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി. സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ച വിവരവും ശിവശങ്കറിന് അറിയാമായരുന്നു....

കോഴിക്കോട്ട് ജ്വല്ലറിയില്‍ റെയ്ഡ്; മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തു

അരക്കിണറിലെ ഹെസ്സ ജ്വല്ലറിയിലാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘം റെയ്ഡ് നടത്തിയത്. ഉറവിടമോ രേഖയോ കാണിക്കാനില്ലാത്ത 3.45 കിലോ സ്വര്‍ണമാണ് പിടിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടി...

എന്‍ഐഎ പിടിമുറുക്കി; അന്വേഷണം മധ്യതിരുവിതാംകൂറിലേക്കും; പഴയ കേസുകളിലെയും ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള പോലീസ്

ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള...

സ്വപ്‌നയുടെ കാര്‍ യാത്ര ദുരൂഹം; നാലു കി.മീ. താണ്ടാന്‍ രണ്ടു മണിക്കൂര്‍

കോയമ്പത്തൂരുമായും സ്വര്‍ണക്കടത്ത് ഇടപാടുള്ളതിനാല്‍ അവിടെ നിന്നുള്ള ആരെങ്കിലുമായോ, കേരളത്തില്‍ നിന്നുള്ളവരുമായോ കൂടിക്കാഴ്ച്ചയോ, ഇടപാടോ നടന്നിരിക്കാമെന്നാണ് സംശയം. ചാവടി ചെക്ക്‌പോസ്റ്റിലെ രേഖകളില്‍ സന്ദീപാണ് വാഹനമോടിച്ചിരുന്നതെന്നും, ഇയാളുള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും...

റമീസ്‌

സ്വര്‍ണക്കടത്ത്: അംജദ് അലിക്ക് റമീസുമായി ബന്ധം; പാലക്കാട്ട് ആരംഭിച്ച അവോറ വെഞ്ചേഴ്‌സ് എന്ന ഇന്റീരിയിര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് അംജദ് അലി

സൗദിയില്‍ സ്വന്തമായി ഹോട്ടല്‍ നടത്തിയിരുന്ന അംജദ് ഇത് സഹോദരങ്ങളെ ഏല്‍പ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടുകാരായ മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് സ്ഥാപനം തുടങ്ങിയത്. ഡയറക്ടര്‍മാരിലൊരാളുടെ...

സ്വര്‍ണക്കടത്ത് കേസില്‍ ഭീകര സംഘടന ബന്ധങ്ങളുടെ തെളിവുകള്‍ വര്‍ധിക്കുന്നു; അറസ്റ്റിലായ മലപ്പുറം സ്വദേശിക്ക് അല്‍ ഉമ ഭീകര സംഘടനയുമായി ബന്ധം

നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. 1998 ല്‍ കോയമ്പത്തൂരില്‍ വച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ...

Page 75 of 89 1 74 75 76 89

പുതിയ വാര്‍ത്തകള്‍