Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നരസിംഹ റാവുവിനെ അവഹേളിച്ച് കോണ്‍ഗ്രസ്; സോണിയയ്‌ക്കെതിരെ ആഞ്ഞടിച്ച് റാവുവിന്റെ കൊച്ചുമകന്‍

തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി(ടിപിസിസി) സോണിയയുടെയും രാഹുലിന്റെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. റാവുവിനെപ്പറ്റി ആരോ തയ്യാറാക്കി നല്‍കിയ ഒരു തിരക്കഥ സോണിയയും രാഹുലും വായിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പേരിനു വേണ്ടി മാത്രമാണ് ഇത്. നരസിംഹറാവുവിന്റെ പാരമ്പര്യം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ക്ലേശം നിറഞ്ഞ കാലത്ത് പ്രധാനമന്ത്രിയായിരുന്ന, കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകളെ കോണ്‍ഗ്രസ് അവഗണിച്ചു, അവഹേളിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 01:48 pm IST
inNews

ഹൈദരാബാദ്: കോണ്‍ഗ്രസിനും അധ്യക്ഷ സോണിയക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമ്രന്തി നരസിംഹ റാവുവിന്റെ കൊച്ചുമകന്‍ എന്‍.വി. സുഭാഷ്. റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍, വെറും പേരിനു വേണ്ടിയുള്ള പരിപാടിയാണിത്. കോണ്‍ഗ്രസ് റാവുവിന്റെ സംഭാവനകളെ എന്നും അവഗണിക്കുകയായിരുന്നു, അദ്ദേഹത്തെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരുന്നത്. സുഭാഷ് തുറന്നടിച്ചു.

തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി(ടിപിസിസി) സോണിയയുടെയും രാഹുലിന്റെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്.  റാവുവിനെപ്പറ്റി ആരോ തയ്യാറാക്കി നല്‍കിയ ഒരു തിരക്കഥ സോണിയയും രാഹുലും വായിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.  പേരിനു വേണ്ടി മാത്രമാണ് ഇത്. നരസിംഹറാവുവിന്റെ പാരമ്പര്യം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ക്ലേശം നിറഞ്ഞ കാലത്ത് പ്രധാനമന്ത്രിയായിരുന്ന, കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകളെ കോണ്‍ഗ്രസ് അവഗണിച്ചു, അവഹേളിച്ചു. 

അദ്ദേഹം തെക്കേയിന്ത്യയില്‍ നിന്നായിരുന്നതുകൊണ്ട്, നെഹ്‌റു കുടുംബത്തില്‍പെട്ടയാള്‍ അല്ലായിരുന്നതുകൊണ്ട്, അദ്ദേഹത്തെ അവഗണിക്കണമെന്നില്ല. പക്ഷെ കോണ്‍ഗ്രസ് അങ്ങനെയാണ് ചെയ്തത്. അദ്ദേഹം മണ്‍മറഞ്ഞ് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം അവര്‍ ആഘോഷിക്കുന്നത്. യുപിഎ കാലത്തു പോലും കോണ്‍ഗ്രസില്‍ നിന്ന് ഒരാളും അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിലോ ചരമ ദിനാചരണത്തിലോ പങ്കെടുത്തിട്ടില്ല. എന്തിനാണ് 16 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ജന്മദിനം കോണ്‍ഗ്രസ് ആഘോഷിക്കുന്നത്? ഇതിന് കോണ്‍ഗ്രസ് വിശദീകരണം നല്‍കണം. റാവു ദേശീയ നേതാവായിരുന്നു. ആഘോഷം ഇപ്പോഴും തെലങ്കാനയില്‍ മാ്രതമാണ്. അങ്ങനെ തെലങ്കാനയില്‍ മാത്രമായി ഒതുക്കിയതും കോണ്‍ഗ്രസിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സുഭാഷ് തുടര്‍ന്നു.

റാവുവിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പരിശ്രമങ്ങളെയും അംഗീകരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മന്‍ കീ ബാത്തില്‍ പോലും മോദി റാവുവിനെ പരാമര്‍ശിച്ചിരുന്നു. ദല്‍ഹിയില്‍ റാവു സ്മാരകത്തിന് സ്ഥലം നല്‍കിയത് മോദി സര്‍ക്കാരാണ്. റാവുവിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് ഇറക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുഭാഷ് തുടര്‍ന്നു.  

തന്റെ മുത്തച്ഛനോട് കോണ്‍ഗ്രസും സോണിയയും രാഹുലും കാട്ടുന്ന അവഹേളനത്തില്‍ മടുത്ത് ബിജെപിയില്‍ ചേര്‍ന്നയാളാണ് സുഭാഷ്.

Tags: congressPVR Narasimha Rao
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.