Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറുകണക്കിന് കരിങ്കല്‍ക്വാറികള്‍ക്ക് പൂട്ടുവീഴും; ദൂരപരിധി 200 മീറ്ററാക്കി ഹരിത ട്രിബ്യൂണല്‍ ഉത്തരവ്

കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നൂറുകണക്കിന് അനധികൃത ക്വാറികളെ നിയമാനുസൃതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നടപടി. ഇതിനെതിരായ ഹര്‍ജിയിലാണ് 50 മീറ്റര്‍ അപര്യാപ്തമാണെന്നും 200 മീറ്റര്‍ നിര്‍ബന്ധമായും അകലം വേണമെന്ന് ട്രിബ്യൂണല്‍ വിധിച്ചത്. ശബ്ദവും വായൂമലിനീകരണവും പാരിസ്ഥിതികാഘാതവും പൊതുജനാരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് 50 മീറ്റര്‍ പരിധി അനുവദിക്കാനാവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2020, 01:13 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ജനവാസകേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയാണ് ഹരിത ട്രിബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് പി. വാങ്ക്ഡി, വിദഗ്ധ അംഗമായ ഡോ. നാഗിന്‍ നന്ദ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്. മലയാളിയായ എം. ഹരിദാസന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നൂറുകണക്കിന് അനധികൃത ക്വാറികളെ നിയമാനുസൃതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നടപടി. ഇതിനെതിരായ ഹര്‍ജിയിലാണ് 50 മീറ്റര്‍ അപര്യാപ്തമാണെന്നും 200 മീറ്റര്‍ നിര്‍ബന്ധമായും അകലം വേണമെന്ന് ട്രിബ്യൂണല്‍ വിധിച്ചത്. ശബ്ദവും വായൂമലിനീകരണവും പാരിസ്ഥിതികാഘാതവും പൊതുജനാരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് 50 മീറ്റര്‍ പരിധി അനുവദിക്കാനാവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

വെടിമരുന്ന് ഉപയോഗിച്ചും മറ്റും കരിങ്കല്ല് പൊട്ടിക്കുന്ന ക്വാറികള്‍ക്കാണ് 200 മീറ്റര്‍ പരിധി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്റര്‍ തന്നെ ദൂരപരിധി മതിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് മൈന്‍ സേഫ്റ്റി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതു പ്രകാരം ക്വാറിയുടെ 500 മീറ്റര്‍ ചുറ്റളവിനെ അപകടമേഖലയായി വേര്‍തിരിച്ച് നിയന്ത്രിക്കണമെന്നും വിധിയിലുണ്ട്. കേരളത്തിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള ക്വാറികള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്നും ദല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് വിധിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും പുതിയ വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഒരുമാസത്തിനകം കര്‍ശനമായ നടപടികളെടുക്കണമെന്നും വിധിയിലുണ്ട്.

Tags: ക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വരോട് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനാനുമതി റദ്ദാക്കും

Kerala

വിവാദങ്ങളൊഴിയാതെ സിപിഎം! പരാതികളില്ലാതെ ക്വാറി നടത്തണോ? 2 കോടി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Kerala

കണ്ണൂര്‍ പത്തനാംപാറയില്‍ ഒന്നര ഏക്കര്‍ സ്തലത്ത് അഞ്ച് മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി; വിള്ളല്‍ ക്വാറിക്ക് സമീപത്തെ ഭൂമിയില്‍

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം (ഇടത്ത്) പി.വി. അന്‍വര്‍ എംഎല്‍എ (വലത്ത്)
Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

Palakkad

അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.