Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപടി നേരിട്ട ജീവനക്കാരനെ ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റാക്കി

മലയാലപ്പുഴ ദേവസ്വംഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന മധുസൂദനന്‍ നായരെയാണ് നന്തന്‍കോട് ദേവസ്വം ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തിക നല്‍കി ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റ് ആയി നിയമിച്ചിരിക്കുന്നത്. മധുസൂദനന്‍നായര്‍ നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ വകുപ്പ് തല ശിക്ഷണ നടപടികള്‍ നേരിട്ടിരുന്നു. പാറശ്ശാല മുര്യങ്കര ദേവസ്വത്തിലെ ഉപദേശക സമിതിയിലെ അംഗങ്ങളോടുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പണാപഹരണം നടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2020, 01:47 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിരവധി തവണ വകുപ്പ്തല നടപടികള്‍ നേരിട്ട ജീവനക്കാരനെ ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റായി നിയമിച്ചു. ഹൈക്കോടതി ഉത്തരവിലൂടെ നിയമിക്കുന്ന കമ്മീഷണറുടെ ഓഫീസില്‍ പ്രധാന തസ്തികയില്‍ ശിക്ഷണ നടപടികള്‍ നേരിട്ടയാളെ നിയമിക്കാന്‍ പാടില്ലെന്നിരിക്കെയാണ് ബോര്‍ഡ് താത്പര്യത്തിന് അനുസരിച്ച് നിയമനം നല്‍കിയിരിക്കുന്നത്.  

മലയാലപ്പുഴ ദേവസ്വംഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന മധുസൂദനന്‍ നായരെയാണ് നന്തന്‍കോട് ദേവസ്വം ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തിക നല്‍കി ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റ് ആയി നിയമിച്ചിരിക്കുന്നത്. മധുസൂദനന്‍നായര്‍ നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ വകുപ്പ് തല ശിക്ഷണ നടപടികള്‍ നേരിട്ടിരുന്നു. പാറശ്ശാല മുര്യങ്കര ദേവസ്വത്തിലെ ഉപദേശക സമിതിയിലെ അംഗങ്ങളോടുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പണാപഹരണം നടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചു.  

ഉപദേശക സമിതിയിലെ അംഗങ്ങള്‍ ദേവസ്വം ബോര്‍ഡിനു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധുസൂദനന്‍നായരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വകുപ്പ്തല നടപടി എടുത്തു. അവിടെ നിന്നും മലയാലപ്പുഴ ദേവസ്വത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ വച്ചും വകുപ്പ്തല നടപടി നേരിട്ടു. എന്നിട്ടും ബോര്‍ഡിലെ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

സാധാരണ വകുപ്പു തല ശിക്ഷാ നടപടികളോ മറ്റ് നിയമനടപടികളില്‍പെട്ടവരെ കമ്മീഷണര്‍ ഓഫീസില്‍ അസിറ്റന്റ് ആയി നിയമിക്കില്ല. എന്നാല്‍ ബോര്‍ഡ് ഭരണ സമിതി പ്രത്യേക താത്പര്യമെടുത്താണ് മധുസൂദനന്‍നായരെ കമ്മീഷണര്‍ ഓഫീസില്‍ നിയമിച്ചത്. കമ്മീഷണര്‍ ഓഫീസില്‍ എത്തുന്ന എല്ലാ ഫയലുകളും മധുസൂദനന്‍നായരുടെ കൈയിലാണ് ആദ്യം എത്തുക. ഈ ഫയലുകളെല്ലാം പരിശോധിച്ച ശേഷമാണ് കമ്മീഷണര്‍ക്ക് കൈമാറുന്നത്. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും മറ്റ് ജീവനക്കാര്‍ക്കെതിരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതികള്‍ കമ്മീഷണര്‍ ഓഫീസില്‍ എത്താറുണ്ട്. ഇതെല്ലാം മധുസൂദനന്‍നായര്‍ക്ക് അറിയാന്‍ സാധിക്കും. യഥാസമയം അതാത് സ്ഥലങ്ങളില്‍ വിവരം നല്‍കാനുമാകും.  നടപടികള്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശിക്കും മുമ്പേ പരാതികള്‍ ഒത്തു തീര്‍ക്കാനാകും.

മധുസൂദനന്‍നായര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ട്. ഒരു തവണ ശിക്ഷാ നടപടികള്‍ നേരിട്ടതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാതിരിക്കെയാണ് നിരവധി നടപടികള്‍ നേരിട്ടയാള്‍ക്ക് ഉന്നത സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

ശിക്ഷാ നടപടികള്‍ ശ്രദ്ധയില്‍പെട്ടില്ല: എന്‍. വാസു

മധുസൂദനന്‍നായര്‍ക്കെതിരെയുള്ള  ശിക്ഷാ നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. മലയാലപ്പുഴ ദേവസ്വത്തില്‍ ജോലിനോക്കിയിരുന്നപ്പോഴുള്ള നടപടികളെക്കുറിച്ചും അറിയില്ല. മധുസൂദനന്‍നായര്‍ക്ക് അര്‍ഹതയുള്ളതിനാലാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും വാസു പറഞ്ഞു..

Tags: ദേവസ്വം ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.