Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധീരജവാന്മാരെ ഓര്‍ത്ത് അഭിമാനിക്കുന്നു: രാജ്‌നാഥ് സിങ്

നിയന്ത്രണ രേഖയിലെ ആയുധ വിന്യാസം, സൈനിക വിന്യാസം തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്‌നാഥ് സിങ്ങിനോട് വിശദീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തിയത്. നിയന്ത്രണ രേഖയിലെ സൈനിക വിന്യാസവും സ്ഥിതിഗതികളും വിലയിരുത്താനും സൈന്യത്തിന്റെ തയ്യാറെടുപ്പുകളും സൈനികാഭ്യാസങ്ങളും നിരീക്ഷിക്കാനുമാണ് അദ്ദേഹം കശ്മീരിലെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 19, 2020, 11:25 am IST
in India
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു

ന്യൂദല്‍ഹി: എല്ലാ സാഹചര്യങ്ങളിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന ധീരജവാന്മാരെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഫോര്‍വേര്‍ഡ് പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് രാജ്‌നാഥ് സിങ് സൈനികരെ അഭിനന്ദിച്ചത്. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം സൈനികരുമായി ഏറെ നേരം സംവദിച്ചു.

നിയന്ത്രണ രേഖയിലെ ആയുധ വിന്യാസം, സൈനിക വിന്യാസം തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്‌നാഥ് സിങ്ങിനോട് വിശദീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തിയത്. നിയന്ത്രണ രേഖയിലെ സൈനിക വിന്യാസവും സ്ഥിതിഗതികളും വിലയിരുത്താനും സൈന്യത്തിന്റെ തയ്യാറെടുപ്പുകളും സൈനികാഭ്യാസങ്ങളും നിരീക്ഷിക്കാനുമാണ് അദ്ദേഹം കശ്മീരിലെത്തിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനം അവസാനിക്കുന്നതിന് മുമ്പായി ഇന്നലെ അദ്ദേഹം ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന അമര്‍നാഥ് ക്ഷേത്രത്തിലും ദര്‍ശനം നടത്തി. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം.എം. നര്‍വാണെയും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം അമര്‍നാഥ് ക്ഷേത്രത്തില്‍ ചിലവഴിച്ചു.

അമര്‍നാഥ് സന്ദര്‍ശിച്ച് അനുഗ്രഹീതനായെന്ന് ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യംവയ്‌ക്കുന്നതായി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

എന്നാല്‍ മന്ത്രിയുടെ അമര്‍നാഥ് യാത്ര സമാധാനപരമായി നടത്താന്‍ കരസേന സജ്ജമാണെന്ന് ബ്രിഗേഡിയര്‍ വി.എസ്. താക്കൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.

Tags: indian armyരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.