Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്‌നയെ അറിയില്ലെന്ന് കിരണ്‍; മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധമെന്ന് തുറവൂരിലെ വ്യവസായി

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ കാര്‍ വാങ്ങിയെന്നും മാധ്യമപ്രവര്‍ത്തകരോട് കിരണ്‍ പറഞ്ഞു. തന്റെ കുടുംബം ഇടതുപക്ഷ കുടുംബമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഏതന്വേഷണവും നേരിടാന്‍ തയാറാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2020, 10:48 am IST
inKerala

ചേര്‍ത്തല: കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നും ബന്ധമില്ലെന്നും തുറവൂരിലെ  വ്യവസായി. പള്ളിത്തോട് നിവാസിയായ കിരണ്‍ മാര്‍ഷലാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. കേരളത്തില്‍ നിന്നു രക്ഷപ്പെടുന്നതിന് മുമ്പ് സ്വപ്നയ്‌ക്ക് താമസിക്കാന്‍ കിരണ്‍ വീട്ടില്‍ സൗകര്യമൊരുക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്.  

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ  കാര്‍ വാങ്ങിയെന്നും മാധ്യമപ്രവര്‍ത്തകരോട് കിരണ്‍ പറഞ്ഞു. തന്റെ കുടുംബം ഇടതുപക്ഷ കുടുംബമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്.  ഏതന്വേഷണവും നേരിടാന്‍ തയാറാണ്.

സ്വര്‍ണ കള്ളക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന പള്ളിത്തോട്ടില്‍ വ്യവസായിയുടെ വീട്ടില്‍ എത്തിയതായി നേരത്തേ തന്നെ വാര്‍ത്ത പ്രചരിച്ചിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണിലായ പള്ളിത്തോട് മേഖലയിലേക്ക് അപരിചിതരുടെ കാറുകള്‍ വന്നിരുന്നതായും പ്രദേശവാസികളില്‍ ചിലരാണ് മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് അഞ്ചിന് കാണാതായ സ്വപ്ന തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. ആലപ്പുഴ വഴിയാണ് സ്വപ്‌ന പോയതെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി സംശയത്തിന്റെ നിഴലിലായത്.  

റൈഫിള്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് മൈക്കിള്‍സ് കോളേജില്‍ ആരംഭിച്ച ഷൂട്ടിങ് പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ കിരണുമായുള്ള ആത്മബന്ധമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിനെത്തിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ വഴി കടന്നുപോകുന്ന മന്ത്രിമാരും പള്ളിത്തോട്ടിലെ വീട്ടിലെത്തിയിരുന്നതായും വിവരമുണ്ട്. വ്യവസായിയുടെ പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇന്ത്യന്‍ കോഫീ ഹൗസിന്റെ മാതൃകയില്‍ അരൂരില്‍ ആരംഭിച്ച കേരള കഫേയുടെ ഉദ്ഘാടനത്തിന് മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.