Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും?’; എന്‍ഐഎയ്‌ക്കു മൊഴിയെടുത്തു കൂടേ: സോബി ജോര്‍ജ്

കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ സരിത്തിനെയാണ് ഞാന്‍ അന്ന് അപകട സ്ഥലത്ത് കണ്ടത്. ഈ സാഹചര്യത്തില്‍ എന്‍ഐഎയ്‌ക്ക് എന്റെ മൊഴിയെടുത്തു കൂടെ, സോബി ചോദിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 25, 2020, 11:09 am IST
inKerala

കൊച്ചി: ‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും? എനിക്ക് എന്തെങ്കിലും സംഭവിക്കുംമുമ്പ് അത് അറിയിക്കേണ്ടവരെ അറിയിക്കണം. എന്റെ ജീവന്‍ അപകടത്തിലാണ്. ഞാന്‍ പറയുന്നത് നാളെ സ്ഥിരീകരിക്കപ്പെടും,’ പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്‌കറും കുഞ്ഞും മരിക്കാനിടയായ കാറപകടം കണ്ട സൗണ്ട് എന്‍ജിനീയര്‍ കലാഭവന്‍ സോബി ജോര്‍ജാണ് ചോദിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തു കേസിലെ നിര്‍ണായക തെളിവാകും തന്റെ വെളിപ്പെടുത്തലെന്നും സോബി പറയുന്നു.

കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ സരിത്തിനെയാണ് ഞാന്‍ അന്ന് അപകട സ്ഥലത്ത് കണ്ടത്. ഈ സാഹചര്യത്തില്‍ എന്‍ഐഎയ്‌ക്ക് എന്റെ മൊഴിയെടുത്തു കൂടെ, സോബി ചോദിക്കുന്നു.

കേസന്വേഷിച്ച റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഞാന്‍ നല്‍കിയ വിവരണം വച്ച് സംഭവസ്ഥലത്ത് കണ്ടയാള്‍ സരിത്താണെന്ന് തിരിച്ചറിഞ്ഞിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനും മറ്റും ശരിവച്ച് അവര്‍ അത് രേഖപ്പെടുത്തി. വിവരങ്ങള്‍ തുടര്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇനിയും എനിക്ക് കൂടുതല്‍ പറയാനുണ്ട്. അത് കേള്‍ക്കണം, ഞാന്‍ പറയുന്നത് നുണയാണെങ്കില്‍ എന്നെ ബ്രെയിന്‍ മാപ്പിങ് ചെയ്യട്ടെ. തെറ്റാണെങ്കില്‍ ശിക്ഷിക്കട്ടെ. പക്ഷേ എന്തുകൊണ്ട് എന്റെ മൊഴിയെടുക്കുന്നില്ല, സോബി ചോദിക്കുന്നു.

ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ഉണ്ണിയും, കള്ളക്കടത്തിടപാടുകാര്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് സോബിയും ആദ്യം മുതലേ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സോബിക്ക് പല ഭീഷണികളും നേരിട്ടു. സിബിഐക്ക് മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ചിലര്‍ മുന്നറിയിപ്പുനല്‍കി. കഴിഞ്ഞ 19ന് അര്‍ധരാത്രിയില്‍ അക്രമികള്‍ സോബിയുടെ വീട്ടിലെത്തി. പോലീസിന് പരാതി നല്‍കിയിട്ടും ഏഴാം ദിവസമാണ് ക്രൈംബ്രാഞ്ച് ഫോണില്‍ വിവരം അന്വേഷിച്ചതെന്നും സോബി പറയുന്നു.

ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനിയും ഇപ്പോള്‍ എന്‍ഐഎയുടെ പിടിയിലായ ആളും മൂന്നു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജീവന് ഹാനി സംഭവിച്ചാല്‍ ഉത്തരവാദി ആ സ്ത്രീ ആയിരിക്കുമെന്നും പറയുന്ന സോബി അന്വേഷണ ഏജന്‍സികളോടല്ലാതെ മാധ്യമങ്ങളോട് ആ അതീവ രഹസ്യം പറയില്ലെന്നും അറിയിച്ചു.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.