Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ പുറത്തെടുക്കണം; സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു

ഇന്നലെ വരെ ആറായിരം കൊവിഡ് രോഗികള്‍, അപ്പോഴേക്കുംആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. 1.38 ലക്ഷം ആശുപത്രി കിടക്കകള്‍.... 1459 സര്‍ക്കാര്‍ ആശുപത്രികള്‍... 873 സ്വകാര്യ ആശുപത്രികള്‍...

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2020, 01:16 pm IST
in Social Trend

കോട്ടയം: കൊറോണ ബാധിതര്‍ക്ക് കിടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ ഇനിയെങ്കിലും പുറത്തെടുക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിനെ കണക്കറ്റു പരിഹസിച്ചിരിക്കുന്നത്.

പോസ്റ്റില്‍ നിന്ന്:  

ഇന്നലെ വരെ ആറായിരം കൊവിഡ് രോഗികള്‍, അപ്പോഴേക്കുംആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. 1.38 ലക്ഷം ആശുപത്രി കിടക്കകള്‍…. 1459 സര്‍ക്കാര്‍ ആശുപത്രികള്‍… 873 സ്വകാര്യ ആശുപത്രികള്‍…

അങ്ങനെ ആകെ കിടക്കകള്‍ ഒരു ലക്ഷത്തിമുപ്പത്തി എട്ടായിരം – പിന്നെ അതിനും പുറമേ പ്ലാന്‍ ബി, സി, ഡി…  വൈകിട്ട് ബഡായി ബംഗ്ലാവില്‍ പോയി തള്ളല്‍കേട്ട് നെടുവീര്‍പ്പിടുന്ന ഒരുത്തന് പോലും ഈ 1,38,000 ബെഡുകള്‍ എവിടെയാണെന്ന് ഒന്ന് ചോദിക്കാന്‍ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാര്‍!  

ബെഡുകള്‍ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് – രോഗികള്‍ വന്ന് ചുമ്മാ മലര്‍ന്നു കിടന്നാ മതിയെന്നാണ് ടീച്ചറമ്മയും  കരുതല്‍ മനുസനും ബഡായി ബംഗ്ലാവില്‍ പറഞ്ഞത്. ആറായിരം രോഗികള്‍ വന്നപ്പോഴേക്കും സ്റ്റേഡിയം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ ഒക്കെ തിരക്കി നടക്കുവാണ്. ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചത്. ലോകത്ത് ആദ്യമായി യുഎന്നില്‍ പ്രസംഗിച്ച ആരോഗ്യ മന്ത്രി എന്നൊക്കെയായിരുന്നു കച്ചേരിക്കാരുടെ ഗാനമേള. 42 വിദേശ മാധ്യമങ്ങളില്‍ കേരളം കൊറോണയുടെ നടു ചവിട്ടി നിവര്‍ത്തി എന്നൊക്കെയാണ് സ്പ്രിങ്ക്‌ളര്‍ മൊതലാളി കാശ് കൊടുത്ത് എഴുതിപ്പിച്ചത്.

പ്രവാസികള്‍ക്കായി രണ്ടര ലക്ഷം കിടക്കകള്‍… ഒരുത്തനു പോലും അതില്‍ കിടക്കാന്‍ യോഗമുണ്ടായില്ല. ടീച്ചറമ്മയെ ഒരു മാസം മുമ്പ് വാഴ്‌ത്തി പാടിയ ശേഖര്‍ ഗുപ്തയുടെ ദ പ്രിന്റ് ഇപ്പോള്‍ കേരള മോഡലിനെ വാരി തറയില്‍ അടിച്ചുവിട്ടിട്ടുണ്ട്. ഇനിയെങ്കിലും ‘പത്തായത്തില്‍ ശേഖരിച്ചു വച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കിടക്കകള്‍ തുരുമ്പെടുക്കാതെ എടുത്ത് വെയിലത്ത് വച്ചാ മതിയായിരുന്നു. അതുപോലെ തന്നെ പ്രവാസികളെ കെടത്താന്‍ റെഡിയാക്കി വച്ച രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകളും ഒന്ന് പുറത്തെടുക്കാന്‍ തമ്പുരാന് സമക്ഷത്തില്‍ ദയവുണ്ടാകണം.

Tags: Pinarayi Vijayanഫെയ്സ്ബുക്ക്coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.