Janmabhumi Editorial Desk

Janmabhumi Editorial Desk

സണ്‍റൈസേഴ്‌സ് ടീം ദുബായ്‌യില്‍ എത്തിയപ്പോള്‍

ഐപിഎല്‍: എട്ട് ടീമുകളും യുഎഇയില്‍

ഐപിഎല്ലില്‍ മത്സരിക്കുന്ന എട്ട് ടീമുകളും യുഎഇയില്‍ എത്തി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ്...

വിരാട് കോഹ്‌ലി ഹോട്ടലില്‍ പരിശീലനം തുടങ്ങി

കായിക ക്ഷമതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കളിക്കാരനാണ് കോഹ്‌ലി. ദുബായിലെത്തിയതിന്റെ പിറ്റേദിവസം മുതല്‍ പരിശീലനം ആരംഭിച്ചു. ഐപിഎല്ലിനായി ദുബായിലെത്തിയ എല്ലാ കളിക്കാരും ഹോട്ടലുകളില്‍ ഐസോലേഷനിലാണ്.വിരാട് കോഹ്‌ലി നയിക്കുന്ന...

ഇന്ന് 1908 പേര്‍ക്ക് കൊറോണ; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; അഞ്ചു മരണം; 622 ഹോട്ട് സ്‌പോട്ടുകള്‍; 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1110 പേര്‍ക്ക് രോഗമുക്തി. അഞ്ചു...

കൊവിഡ് ബാധിച്ചവരുടെ വീടിന് നേരെ കല്ലേറ്

രോഗം സ്ഥിരീകരിച്ച വീട്ടമ്മ അധികൃതരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്കു പോകാനായി ആംബുലന്‍സ് കാത്തുനില്‍ക്കുമ്പോഴാണ് അക്രമണമുണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

ലുകാകു വില്ലനായി സെവിയയ്‌ക്ക് കിരീടം

കലാശക്കളിയുടെ അഞ്ചാം മിനിറ്റില്‍ റൊമേലു ലുകാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഗോളാക്കിയാണ് ലുകാക്കു ഇന്ററിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. സെവിയ താരം കാര്‍ലോസ് ബോക്‌സിനകത്ത് വച്ച് ലുകാക്കുവിനെ...

ചരിത്രം കുറിക്കാന്‍ പിഎസ്ജി; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ

ഇതാദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ബയേണിനെ വീഴ്ത്തി ചരിതം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പിഎസ്ജി ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും...

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

പെരുമാള്‍ രാജാക്കന്മാരുടെ ഭരണത്തിനും പിന്നീട് ശക്തിപ്രാപിച്ച് കോലം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള വിവിധ സ്വരൂപങ്ങളുടെ ഭരണകാലത്തിനും തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളുടെ കാലത്തിനും പിന്നീട്...

നമ്മള്‍ കര്‍മ്മധീരരാകണം

ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും...

ജനങ്ങള്‍ തിരിച്ചറിയും ഈ തരംതാണ രാഷ്‌ട്രീയം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കേരള സര്‍ക്കാര്‍ കൂടി പങ്കാളികളായിരുന്നു. ടെന്‍ഡര്‍ ലഭിച്ചത്, കൂടുതല്‍ സംഖ്യ മുന്നോട്ടു വച്ച അദാനിഗ്രൂപ്പിനാണ് എന്നത് ആരുടെ...

ഐപിഎല്‍ പുതിയ ലോഗോ പുറത്തിറക്കി

ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ബിസിസിഐ ഈ വര്‍ഷത്തേക്ക് പുതിയ സ്‌പോണ്‍സര്‍മാരായി ഡ്രീം ഇലവനെ കണ്ടെത്തിയത്. കരാര്‍ അനുസരിച്ച് ഡ്രീം...

ധോണിയും സംഘവും ദുബായിലേക്ക്

ചെന്നൈയില്‍ ആറു ദിവസത്തെ കണ്ടീഷനിങ് ക്യാമ്പിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയിലേക്ക് പറന്നത്. ആഗസ്റ്റ് പതിനഞ്ച് മുതല്‍ ഇരുപത് വരെയായിരുന്നു ക്യാമ്പ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്...

രോഹിത് അടക്കം അഞ്ചുപേര്‍ക്ക് ഖേല്‍ രത്‌ന; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര , ഗുസ്തി താരം വിനേഷ് ഫോഗട്ട്, പരാലിമ്പിക്‌സ് താരം മാരിയപ്പന്‍...

മാവേലി നാടുവാണീടും കാലം

ജീവിത തിരക്കുകളുടെ ഗതിവേഗം വര്‍ധിച്ചപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം ചുരുങ്ങിയെങ്കിലും ഊഷ്മളതയ്ക്ക് ഭംഗമുണ്ടായില്ല. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ മുന്‍പ് മലനാട് വാണിരുന്ന പൊന്നുതമ്പുരാനെ പ്രകീര്‍ത്തിച്ച് കേരളീയരുടെ കണ്ഠങ്ങളില്‍നിന്നും തടവെന്യേ പ്രവഹിച്ച...

രായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

തമിഴില്‍ 'ബ്രഹ്മപുരി' എന്ന പേരില്‍ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍ തമിഴിലെ പ്രമുഖ സംവിധായകന്‍ പാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു. 'ഒലാലാ' യാണ് ചിത്രത്തിന്റെ നിര്‍മാണം.

കോവിഡ് വിഷയവുമായി അരികത്ത്

കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേന, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കുടുംബം പോലും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഇവരുടെ കഥ ഹൃദയത്തില്‍ തട്ടുന്ന...

മലയാള സിനിമയില്‍ പുതിയ പരീക്ഷണം 18+

പൂര്‍ണമായും ഒരു നടനെ വച്ച് ചിത്രീകരിക്കുന്ന 18+ മലയാളത്തില്‍ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ...

ചിത്രകാരന്‍ റെജി ചെറുശ്ശേരി(വലത്), ചിത്രങ്ങളും- പത്മശ്രീ എം.കെ.കുഞ്ഞോല്‍, മേജര്‍ ലാല്‍ കൃഷ്ണ

പെന്‍സില്‍ ചിത്ര രചനയുടെ അനന്ത സാധ്യതകള്‍

ചിത്ര രചനയില്‍ സജീവമായിട്ട് ആറുമാസമേ ആയിട്ടുള്ളൂവെങ്കിലും ദേശീയ നേതാക്കളും പ്രമുഖരുമടക്കം നൂറിലധികം വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടിക്കഴിഞ്ഞു ഈ യുവകലാകാരന്‍.

അധ്യക്ഷന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് വേണം; പ്രിയങ്കയുടെ പ്രസ്താവനയില്‍ മോഹിച്ച് നേതാക്കള്‍

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ് രാഹുല്‍ വിദേശത്ത് കറങ്ങിനടക്കുന്ന കാലത്താണ് പ്രിയങ്കയുടെ അഭിപ്രായമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്.

പൊരുതണം, ഇച്ഛാശക്തിയാണ് ആയുധം

സഹജീവിയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആപത്തു കാലത്തു പിന്തുണയ്ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്മ വന്നാല്‍ മാത്രമേ കൊറോണക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ

ജനങ്ങളെ കോണ്‍ഗ്രസ് പരിഹസിക്കുന്നു

രാഹുലിന്റെ അഭിപ്രായത്തെ അനുജത്തി പ്രിയങ്കയും സ്വാഗതം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റാകണമെന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്വ സംസ്‌കാരം വേണമെന്നാണ് രാഹുലിന്റെ പുതിയ ഭാഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ്...

ആല്‍ബര്‍ട്ടോ അന്നിസ ഗോകുലം പരിശീലകന്‍

മുപ്പത്തിയഞ്ചുവയസുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാറ്റവ്യ, എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം കോച്ച് ആയി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അര്‍മീനിയന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചും...

റൊണാള്‍ഡ് കൂമാന്‍ ബാഴ്‌സലോണ പരിശീലകന്‍

ക്വികെ സെറ്റീയന് പകരമാണ് കൂമാനെ പരിശീലകനായി നിയമിച്ചത്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്ന് സെറ്റീയെന പുറത്താക്കിയത്....

ആകെ നല്‍കിയത് മൂന്ന് ഇഡ്ഡലി; അതില്‍ ഒന്ന് തിരിച്ചെടുത്തു; കൊറോണ രോഗികളുടെ പാത്രത്തില്‍ കൈയ്യിട്ടുവാരി കോട്ടയം മെഡിക്കല്‍ കോളേജ്; അവസ്ഥ നരകതുല്യം

തിങ്കളാഴ്ച രാവിലെ രോഗികള്‍ക്കു നല്കിയ ഭക്ഷണം തികയാതെ വന്നതോടെയാണ് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് തിരിച്ചെടുക്കുന്ന അവസ്ഥ ഉണ്ടായത്.പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലികളാണ് രോഗികള്‍ക്കു വിളമ്പിയത്. മുഴുവന്‍ രോഗികള്‍ക്കും...

ആര്‍ബി ലീപ്‌സിഗിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്ന പാരീസ് സെന്റ് ജര്‍മന്‍ ടീമിന്റെ ആഹ്ലാദ പ്രകടനം

പിഎസ്ജി ഫൈനലില്‍

പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയെങ്കിലും ഏയ്ഞ്ചല്‍ ഡി മരിയായാണ് സെമിഫൈനലിലെ താരമായത്. ഒരു ഗോള്‍ അടിക്കുകയും മറ്റ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും ഈ...

കാലം കുമ്പിടുന്ന ക്ഷേത്ര വിസ്മയം

കാവേരി നദിക്കും കൊല്ലിടാം പുഴക്കും നടുവിലുള്ള ദ്വീപാണ് ശ്രീരംഗം. അവിടുള്ള രംഗനാഥസ്വാമി ക്ഷേത്രം ദ്രവീഡിയന്‍ വാസ്തുശില്‍പ്പകലയുടെ എല്ലാ ഭംഗിയും വിളിച്ചു പറയുന്നത് കൂടിയാണ്. വിഷ്ണു ഭഗവാന്‍ ആരാധനാമൂര്‍ത്തി...

യൂനിസിനെ പിന്തുണച്ച് മിസ്ബ ഉള്‍ ഹഖ്

പാക്കിസ്ഥാനായി ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് യൂനിസ് ഖാന്‍. ബാറ്റിങ് പരിശീലകനായുള്ള ചുമതല ആസ്വദിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യൂനിസ് ഖാന്‍ പറഞ്ഞിരുന്നു.

ഡേവിഡ് സില്‍വയ്‌ക്കായി പ്രതിമയൊരുക്കാന്‍ സിറ്റി

2010ലാണ് വലന്‍സിയയില്‍നിന്ന് ഡേവിഡ് സില്‍വ സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 436 മത്സരങ്ങള്‍ കളിച്ചു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് എഫ്എ കപ്പും അഞ്ച് ഇംഗ്ലീഷ് ലീഗ് കപ്പും...

നമുക്ക് പ്രാര്‍ഥിക്കാം, പ്രണബ് ദായ്‌ക്കുവേണ്ടണ്ടി

പ്രണബ് ദായെപ്പോലെ പണ്ഡിതനായ രാഷ്ട്രതന്ത്രജ്ഞനെ തങ്ങളുടെ ഏറ്റവും മികച്ച സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ തെരഞ്ഞെടുത്ത ആര്‍എസ്എസിനെ പ്രശംസിക്കുമ്പോള്‍, പ്രത്യയശാസ്ത്ര വിവേചനങ്ങളെ നിരാകരിച്ചു കൊണ്ട് ആ ക്ഷണം സ്വീകരിച്ച...

ന്യൂനപക്ഷ സംവരണത്തിലെ ന്യൂനതകള്‍

സമൂഹത്തില്‍ കൈത്താങ്ങു കിട്ടേണ്ടവരെ ലക്ഷ്യമിട്ട് പൂര്‍വസൂരികള്‍ സുചിന്തിതമായ രീതിയില്‍ വിഭാവനം ചെയ്ത സംവരണ പ്രക്രിയ വോട്ടു യന്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിലേക്ക് പരകായപ്രവേശം ചെയ്തു. അതിന്റെ ഫലമായി നാടിന്റെ വൈഭവപൂര്‍ണമായ...

‘ബാഴ്‌സ വിടണമെന്ന് മെസി ആവശ്യപ്പെട്ടില്ല’

മെസി ടീമില്‍ തുടരുമെന്നോ ക്ലബ്ബുമായി സംസാരിച്ചെന്നോയുള്ള കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. ടീമില്‍ അഴിച്ചുപണി ആവശ്യമാണെന്ന തരത്തില്‍ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ പ്രതികരിച്ചിരുന്നു.

ഐസിസി ടെസ്റ്റ് റാങ്കിങ് കോഹ്‌ലി രണ്ടാമത് തുടരും, ബുംറ പിന്നോട്ട്

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഐപിഎല്‍: ഡ്രീം 11 മുഖ്യസ്‌പോണ്‍സര്‍

ചൈനയുമായുണ്ടായ അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വിവോയെ പുറത്താക്കാന്‍ ബിസിസിഐ തയാറായത്. അടുത്ത വര്‍ഷം വിവോ തിരിച്ചെത്തിയാല്‍ ഡ്രീം ഇലവനെ സ്‌പോണ്‍സര്‍...

ദശപുഷ്പങ്ങളും ഔഷധഗുണവും

പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കഞ്ഞുണ്ണി (കയ്യോന്നി), നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള (ബലിപ്പൂവ്), തുരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഓരോന്നിനും സവിശേഷമായ ഔഷധഗുണങ്ങളുണ്ട്.

ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ കൊറോണമുക്തര്‍

രോഗ മുക്തി നേടിയെങ്കിലും ഇവര്‍ കുറച്ചു ദിവസം കൂടി ഐസോലേഷനില്‍ തുടരും. പുരുഷ, വനിതാ ഹോക്കി ടീമുകളുടെ ദേശീയ പരിശീലന ക്യാമ്പ് നാളെ ബെംഗളൂരുവില്‍ ആരംഭിക്കും.

ആവണിമാസത്തിലെ അവതാരപുണ്യങ്ങള്‍

അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമാണ്, പ്രാചീന മലയാളം, വേദാധികാര നിരൂപണം, ആദിഭാഷ, അദൈ്വതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം, ചിദാകാശലയം, അദൈ്വതപഞ്ജരം, ക്രിസ്തുമതഛേദനം, സര്‍വമതസാമരസ്യം എന്നിവ.1099 മേടം...

പച്ചപിടിക്കുമോ ഓണം; പ്രതീക്ഷയോടെ വ്യാപാര ലോകം

കാണം വിറ്റും ഓണം ഉണ്ണണമെന്ന സങ്കല്‍പ്പമുണ്ടെങ്കിലും ഇക്കുറി വില്‍പ്പന നടത്തി ആഘോഷം കെങ്കേമമാക്കാന്‍ ഒന്നുമില്ല. വരുമാനം എല്ലാം കോവിഡ് വിഴുങ്ങിയ പശ്ചാത്തലത്തിലാണ് ഓണത്തിന്റെ വരവ്. കൊറോണ ഭീതിയില്‍...

റദ്ദാക്കണം, ന്യൂനപക്ഷ സംവരണവും പദവിയും

ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് 10 ശതമാനം മുതല്‍ 12 ശതമാനം വരെ മുസ്ലീങ്ങള്‍ക്കും 4 ശതമാനം സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും ഒരു...

ക്രിക്കറ്റ് ലോകം മറക്കില്ല ഈ ധോണി ‘സ്‌റ്റൈല്‍’

കടന്നു പോയാലും ചില കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കും. ആ പ്രകാശ വഴിയിലൂടെയാണ്, ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് കളിക്കാരന്‍ രാജ്യാന്തര കളിക്കളം വിട്ടൊഴിഞ്ഞ് നടന്നു പോയത്.

യൂറോപ്പ ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സെവിയയുടെ വിജയഗോള്‍ നേടിയ ലക് ഡി ജോങ്ങിന്റെ ആഹ്ലാദ പ്രകടനം

യൂറോപ്പ ലീഗ്; സെവിയ ഫൈനലില്‍

ഒമ്പതാം മിനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം സെവിയ പിന്നില്‍ നിന്ന് പൊരുതിക്കയറി....

കളി മതിയാക്കി കൊമ്പനി പരിശീലകനായി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് 2019ലാണ് കൊമ്പാനി പ്ലേയര്‍ കം മാനേജരായി ആന്‍ഡര്‍ലെക്റ്റില്‍ ചേര്‍ന്നത്. കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കൊമ്പനി ഫ്രാങ്കി...

ലയണല്‍ മെസി ബാഴ്‌സ വിട്ടേക്കും

ഈ സീസണില്‍ ബാഴ്‌സയുടെ മോശം പ്രകടനത്തില്‍ നിരാശനാണ് മെസി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണിനോട് തോറ്റതോടെയാണ് മെസി ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നത്....

ചാമ്പ്യന്‍സ് ലീഗ്; ആദ്യ ഫൈനല്‍ തേടി പിഎസ്ജിയും ലീപ്‌സിഗും

സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും അണിനിരക്കുന്ന ശക്തമായ ടീമാണ് പിഎസ്ജി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പരിചയസമ്പന്നരല്ലാത്ത കളിക്കാരാണ് ലീപ്‌സിഗില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക്...

യുവജനതയുടെ ഹൃദയം സംസാരിക്കുന്നു

എംഎ ക്രിയേഷന്‍സിന്റെ ബാനറില്‍ എം. പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

Page 71 of 89 1 70 71 72 89

പുതിയ വാര്‍ത്തകള്‍