Janmabhumi Editorial Desk

Janmabhumi Editorial Desk

ഒരു പാട് ഒരു പാട് ഓര്‍മ്മകള്‍…

കൂടെ ഉള്ളവര്‍ക്ക് ഉള്ള സൗകര്യങ്ങള്‍ മതി തനിക്കും എന്ന ഉദാര മനസ്സ്.ഒരിക്കല്‍പോലും, കൂടെ ഉള്ളവരേക്കാള്‍ എന്തെങ്കിലും പ്രത്യേകതതനിക്ക് ഉണ്ടെന്ന വിചാരം അദ്ദേഹത്തിന് ഉണ്ടായതായി തോന്നിയിട്ടില്ല.

ഉണ്ട്, എവിടെയോ തെറ്റുണ്ട്

തപസ്യയുടെ അധ്യക്ഷപദവി ഏറ്റെടുത്തശേഷം ആദ്യമായി 1986 നവംബറില്‍ കോട്ടയത്തു നടന്ന ദശവാര്‍ഷികത്തില്‍ അക്കിത്തം നടത്തിയ അധ്യക്ഷ പ്രസംഗം

കാര്‍ഷികവൃത്തി നാടിന്റെ വിശുദ്ധി

ഇവിടെ ഇടനിലക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് എഴുതിയത് നേര്. പക്ഷെ വെറ്റില ആഴ്ചതോറും നുള്ളിയെടുത്ത് അടുക്കി കെട്ടി മാര്‍ക്കറ്റില്‍ എത്തിക്കുന്നു എന്ന് ഏതൊരു കൊച്ചുകുട്ടിക്കുപോലും അറിയാം. കൃഷിയെക്കുറിച്ച്...

ചെന്നൈക്ക് ഇന്ന് നിര്‍ണായകം

ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈയെ തോല്‍പ്പിച്ചിരുന്നു. അതിനുശേഷം ധോണിയുടെ ടീം തകര്‍ന്നു. പത്ത് മത്സരങ്ങളില്‍ ആറു പോയിന്റുള്ള ചെന്നൈ ഏറ്റവും പിന്നിലാണ്.. ഇനിയുള്ള എല്ലാ...

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിക്കുന്നത്

കൊവിഡ് വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്നും, രോഗപ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാന്‍ നമുക്ക് കഴിയണം. വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്ന...

പോരാട്ട വീര്യമുയര്‍ത്തി മഞ്ഞപ്പട; ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സില്‍

2011ലാണ് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ ചേര്‍ന്നത്. ഫ്രഞ്ച് ഫുട്ബോളിലെ ടോപ് ഡിവിഷന്‍ ക്ലബ്ബിലേക്ക് എത്തിയതോടെ ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരെ...

ബയേണ്‍ കുതിച്ചു; റയല്‍ വീണു

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യുണിക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പിഎസ്ജിക്കെതിരായ ഫൈനലില്‍ ബയേണിന് കിരീട വിജയമൊരുക്കിയ കിങ്‌സ്‌ലി...

1988 ല്‍ തപസ്യ പന്ത്രണ്ടാം വാര്‍ഷികാഘോഷം തമിഴ് നോവലിസ്റ്റ് അശോകമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഗുരുമൂര്‍ത്തി, അക്കിത്തം, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, എം.എ.കൃഷ്ണന്‍ സമീപം

ഉണരേണ്ടത് ചണ്ഡാളന്റെ ആത്മവത്ത

തപസ്യയുടെ പ്രസിദ്ധീകരണമായ വാര്‍ത്തികത്തിന്റെ 1986 ഡിസംബര്‍ ലക്കത്തിലെ 'സഞ്ചാരീഭാവം' എന്ന പംക്തിയില്‍ അക്കിത്തം എഴുതിയത്-- കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്‌നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ....

അംബാസന്നിധിയിലെ വിദ്യാരംഭം

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ...

കമ്മ്യൂണിസത്തെക്കുറിച്ച് ചിലതാക്കെ പറയാം, പറഞ്ഞേ മതിയാവൂ…

സംഘടിക്കാനും സമരം ചെയ്യാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിച്ചു. എന്നാല്‍ കടമകളെയോ ഉത്തരവാദിത്വത്തെയോ കുറിച്ച് തൊഴിലാളികളെയും കര്‍ഷകരെയും ഇതര സംഘടിത വിഭാഗങ്ങളെയും ഓര്‍മിപ്പിക്കാന്‍ പാര്‍ട്ടി...

ടോക്കിയോ ഒളിമ്പിക്‌സ്; റഷ്യ സൈബര്‍ ആക്രമണം നടത്തുമെന്ന സൂചനയുമായി യുഎസും ബ്രിട്ടനും

ഇരു രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതുവരെ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിന്റെ വിജയം ഉറപ്പാക്കുമെന്നും ജാപ്പനീസ് വക്താവ് പറഞ്ഞു

ധോണിയുടെ ‘സ്പാര്‍ക്ക്’ വിവാദക്കുരുക്കില്‍

2020 തിരിച്ചടിയുടെ സീസണെന്ന് നായകന്‍ എം.എസ്. ധോണി പോലും പറഞ്ഞുകഴിഞ്ഞു. കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയ ധോണിയും സംഘവും ഇത്തവണ അവസാന സ്ഥാനക്കാരാണ്. പരാജിതരെന്ന് ഉറപ്പിച്ച മട്ടിലാണ്...

കെഎസ്ആര്‍ടിസിയും ന്യൂജന്‍ ആകുന്നു; കണ്‍സഷന്‍ ടിക്കറ്റുകള്‍ ഇനി കാര്‍ഡ് രൂപത്തില്‍

രണ്ട് വര്‍ഷത്തിനകം കാഷ്‌ലെസ് ടിക്കറ്റ് സംവിധാനം നടപ്പാക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ഒരു കാര്‍ഡിന് 40 രൂപയോളം വില വരും....

മണ്ണില്‍ മുളപൊട്ടിയ ദേവാംശങ്ങള്‍

ആചാരാനുഷ്ഠാനങ്ങളിലും സവിശേഷസ്ഥാനമുള്ള വൃക്ഷങ്ങളുണ്ട്. ഭക്തിപുരസ്സരം നെറ്റിയില്‍ തൊടാന്‍ ചന്ദനത്തോളം പവിത്രമായ മറ്റെന്തുണ്ട്! തമിഴ്‌നാട് തിരുത്താന്നി മുരുക ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കുന്ന ചന്ദനത്തിന് വ്യാധികള്‍ മാറ്റാനുള്ള കഴിവുണ്ടെന്നാണ്...

നവരാത്രിയുടെ പ്രതിരൂപാര്‍ഥവും ആത്മീയ മഹത്വവും

പിന്നെയുള്ളത് മഹിഷാസുരനാണ്. അതാണ് തേജോമാന്ദ്യം അഥവാ ഉന്മേഷരാഹിത്യം. തേജോമാന്ദ്യം എന്നത് ഒരു എരുമയെപ്പോലെയാണ്. ഈ അവസ്ഥയെ അതിജീവിക്കാനായി നിങ്ങള്‍ക്ക് 'ശക്തി' (ഊര്‍ജം) ആവശ്യമായി വരുന്നു. ശക്തി വരുമ്പോള്‍...

പറവൂരിലെ ദക്ഷിണ മൂകാംബിക

രാജഭരണകാലത്ത് നാടു വാണിരുന്ന പറവൂര്‍ തമ്പുരാന്‍, കൊല്ലൂര്‍ മൂകാംബികയുടെ പരമ ഭക്തനായിരുന്നു. പതിവ് തെറ്റാതെ അദ്ദേഹം കൊല്ലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യവും ക്ഷീണവും കലശലായപ്പോള്‍ ക്ഷേത്ര...

ഐഎസ്എല്‍ ഏഴാം സീസണില്‍ മോദി കൂട്ടി മഞ്ഞപ്പട; പങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് റെയോര്‍ സ്‌പോര്‍ട്‌സും കേരള ബ്ലാസ്‌റ്റേഴ്‌സും

പങ്കാളിത്തത്തിന്റെ ആദ്യവര്‍ഷമായ 2019-20 ഐഎസ്എല്‍ സീസണില്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും റെയോര്‍ സ്‌പോര്‍ട്‌സ് ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് കരാര്‍ ദീര്‍ഘിപ്പിക്കാനുളള കെബിഎഫ്‌സി നീക്കം. പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയില്‍...

ആത്മനിര്‍ഭരമാകണം വിശ്വകര്‍മ്മ സമൂഹം

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിശ്വകര്‍മ്മജനതയുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ വിശ്വകര്‍മ്മജരെ വികസനപദ്ധതികളില്‍ നിന്ന്അകറ്റി നിര്‍ത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് തുടര്‍ന്നു. മാറി മാറി ഭരിച്ച കേരളത്തിലെ ഇടത്...

ഞാനറിയുന്ന വിശ്വംഭരന്‍ മാഷ്

പ്രശസ്ത പണ്ഡിതനും ഉജ്ജ്വല വാഗ്മിയും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനുംജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ സ്മൃതിദിനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായര്‍ അനുസ്മരിക്കുന്നു

പുഷ്പന്റെ നാട്ടില്‍ നിന്ന് പുതിയൊരു സന്ദേശം

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു

ചരിത്രം കുറിച്ച് എം.എസ്. ധോണി

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ (107) നേടിയ ക്യാപ്റ്റന്‍, കൂടുതല്‍ സ്റ്റമ്പിങ് (38) നടത്തിയ വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡുകളൊക്കെ ചെന്നൈ സൂപ്പര്‍ സിങ്‌സ് ക്യാപറ്റനായ ധോണി...

പഞ്ചാബിന്റെ താരങ്ങളായ മായങ്ക് അര്‍ഗവാളിനേയും ക്രിസ് ഗെയിലിനെയും മത്സര ശേഷം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

കിങ് പഞ്ചാബ്

രണ്ടാം സൂപ്പര്‍ ഓവറില്‍ പന്ത്രണ്ട് റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത പഞ്ചാബിനെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പൊക്കി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ വിജയത്തിന്റെ പടിവാതിലിലെത്തിച്ചു....

മാര്‍ക്‌സിലൂടെ മഹര്‍ഷിയിലേക്ക്

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. 'മഹാഭാരതം'...

യുഎഇ കോണ്‍സുലേറ്റ്: ഇടപാടുകള്‍ക്കൊന്നും അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2017 മെയ്26ന് ആണ് യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴ വിതരണത്തിന് തുടക്കമായത്.

ഗാന്ധിജിയെ രാഹുല്‍ അനുസരിക്കുമോ?

ഗാന്ധിജിയെ അനുസരിക്കുകയെന്നതാണ് ഇനി രാഹുലിന്റെ മുന്നിലുള്ള അനര്‍ത്ഥം ഒഴിവാക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗം. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടാനായിരുന്നു ഗാന്ധിജി പറഞ്ഞത്

അസം സര്‍ക്കാരിന്റെ മതേതരശക്തി

ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചാല്‍ ഇപ്പോള്‍ ആ ആനുകൂല്യം ലഭിക്കാത്തവരും നാളെ അത് വേണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബൈബിളും ഭഗവദ്ഗീതയുമൊക്കെ...

സൂപ്പര്‍ ഓവറില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ബൗള്‍ഡാകുന്നു

ലോക്കി കലക്കി; സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ മറികടന്ന് കൊല്‍ക്കത്ത; ഫെര്‍ഗൂസന്‍ കളിയിലെ കേമന്‍

സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കിയ ഫെര്‍ഗൂസന്‍ മൂന്നാം പന്തില്‍ അബ്ദുള്‍ സമദിന്റെ കുറ്റിയും തെറിപ്പിച്ചു. ഇതോടെ സണ്‍റൈസേഴ്‌നിന്റെ ഇന്നിങ്‌സ്...

ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

ജഡേജ അവസാന ഓവര്‍ എറിഞ്ഞത് ഗുണമായി: ധവാന്‍

ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ദല്‍ഹി അഞ്ചു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്ങിസിനെ തോല്‍പ്പിച്ചു. ധവാന്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓപ്പണറുടെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണിത്....

മന്ത്രമുഖരിതം പൂജപ്പുര മണ്ഡപം

നൂറ്റാണ്ട് പിന്നിട്ട ഈ ആചാരപ്പെരുമയാല്‍ സ്ഥലത്തിന് പൂജപ്പുരയെന്നു പേരു വന്നു. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയുടെ സ്ഥലനാമോല്‍പത്തിയില്‍ അങ്ങനെ നവരാത്രിയുടെ ധന്യത നിറഞ്ഞു.

അല്പത്തം കിരീടമാക്കിയവര്‍

എല്ലാ പാപ്പമാരും അതത്കാലങ്ങളിലെ സാമൂഹികവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ അപഗ്രഥിച്ച്, ചാക്രികലേഖനത്തിലൂടെ പ്രതിപാദിക്കാറുണ്ട്. സഭാ അനുയായികള്‍ക്ക് അവ വേദവാക്യമാണ്.

വര: ബിജു ചെമ്പലായത്ത്

അക്കിത്തത്തിലൂടെ

കാവ്യപ്രപഞ്ചത്തിന്റെ അതിരുകളോളം വളര്‍ന്ന മഹാകവി കുമരനല്ലൂരിലെ 'ദേവായന'ത്തില്‍ ഇനിയില്ല. കവിതയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ച മനുഷ്യസ്‌നേഹി. മൂല്യബോധം കൈവിടാതെ മനോവാക് കര്‍മങ്ങളിലൂടെ ചുറ്റുപാടുകളോട്...

കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല: റൊണോ

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയ റൊണാള്‍ഡോ കൊറോണ ബാധിച്ച് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിന്‍സെന്‍സോ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചത്. യുവന്റസ് ടീമിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ...

രാജസ്ഥാനെ തകര്‍ത്ത് ബെംഗളൂരു; റോയല്‍ ഡിവില്ലിയേഴ്‌സ്

ക്യാപ്റ്റന്‍ വിരാട് കോഹ് ലി (43), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (35) എന്നിവരും തിളങ്ങി. 14-ാം ഓവറില്‍ കോഹ് ലി പുറത്താകുമ്പോള്‍ ബെംഗളൂരുവിന് ജയിക്കാന്‍ 76...

റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് റംസി...

പുതിയ പോരാളികള്‍ അടുത്ത മാസം ഭാരതത്തില്‍ പറന്നിറങ്ങും; രണ്ടാം ബാച്ച് റഫാല്‍ വിമാനങ്ങള്‍ നവംബറില്‍ എത്തും

ജൂലൈ 28നാണ് ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തിയത്. സെപ്തംബര്‍ 10ന് അഞ്ച് റഫാലുകളെയും ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. രണ്ടാംഘട്ട റഫാലുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന്...

ബ്രഹ്മത്തെ അറിഞ്ഞ ഭ്രാന്തന്‍

പൊട്ടി ചിരിക്കാറുള്ള മലയാണ് ഇത്. മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ഈ പ്രവൃത്തി ആര്യഭടന്‍ വികസിപ്പിച്ച 'ഗോളഗണിതമര്‍മ ജ്യാവ്' സമ്പ്രദായ പ്രതീകമായി ചന്ദ്രഹരി പറഞ്ഞത് ശ്രദ്ധേയമാണ്. വിക്രമാദിത്യ പണ്ഡിതസദസ്സിലെ...

സര്‍വസിദ്ധിപ്രദായിനി ആദിപരാശക്തി

പൂജവയ്പ് ആചരണം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പത് ദിവസം നവരാത്രിയെന്ന നിലയില്‍ ഭാരതത്തിലാകമാനം പ്രസിദ്ധമാണ്. ദുര്‍ഗനെന്ന അസുരനെ ദുര്‍ഗ വധിച്ച...

വിശ്വാസ്യത തകര്‍ക്കരുത്;. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കൈയിലെ ചട്ടുകമായി മാറുന്നു.

മുമ്പും പല മാധ്യമപ്രവര്‍ത്തകരും അവരുടെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേവലാതി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ പരസ്യമായ പ്രകടനമാണ്.

ആമാശയപരം ഈ മുന്നണി പ്രവേശം

ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതില്‍ നയപരമായ പ്രശ്‌നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച വകയില്‍ ധനമന്ത്രിയായിരുന്ന മാണി കോഴ...

കമ്മിന്‍സ് കലക്കി

അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ പാറ്റ് കമ്മിന്‍സും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കമ്മിന്‍സ് 36 പന്തില്‍ അഞ്ചു ഫോറും...

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്‌ലും കെ.എല്‍. രാഹുലും

ബാറ്റെടുത്താല്‍ ഗെയ്ല്‍ അപകടകാരി: രാഹുല്‍

ഈ സീസണില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഗെയ്‌ലിന്റെ മികവിലാണ് കിങ്‌സ് ഇലവന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ഗെയ്‌ലിനെ കൂടാതെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും കിങ്‌സ് ഇലവന്‍ തോറ്റു....

കോഹ്‌ലി 200 നോട്ടൗട്ട്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സനായി കോഹ്‌ലി 185 മത്സരങ്ങള്‍ കളിച്ചു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി പതിനഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍...

ശ്രീകൃഷ്ണ ജന്മഭൂമിയിയിലെ മുസ്‌ളീം പള്ളി നീക്കം ചെയ്യണമെന്ന ഹര്‍ജി സ്വീകരിച്ചു; നവംബര്‍ 18 ന് കോടതി വാദം കേള്‍ക്കും

സെപ്റ്റംബര്‍ 30ന് സിവില്‍ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 12 ന് മഥുര ജില്ലാ കോടതിയെ കക്ഷി സമീപിച്ചത്. അഭിഭാഷക രഞ്ജന അഗ്‌നിഹോത്രിയും മഥുര ജില്ലാ കോടതിയില്‍...

നവോത്ഥാനകവിതയുടെ ദീപ്തമുഖം: ഇയ്യങ്കോട് ശ്രീധരന്‍

വീരവാദം, മധുവിധു, പഞ്ചവര്‍ണ്ണക്കിളികള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം തുടങ്ങി ഇരുപതോളം കാവ്യസമാഹാരങ്ങള്‍ ശ്രീമഹാഭാഗവതം പോലുള്ള വിവര്‍ത്തനം പത്തോളം ലേഖനസമാഹാരങ്ങള്‍, നാടകം,...

പ്രക്ഷേപണകലയും മഹാകവി അക്കിത്തവും

പില്‍ക്കാലത്ത് ആ തസ്തിക അസിസ്റ്റന്റ് എഡിറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്‍ക്കുള്ള രണ്ടു ദശകങ്ങള്‍, കോഴിക്കോട് ആകാശവാണിയുടെ ബൗദ്ധിക സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ അക്കിത്തം ഉണ്ട്....

പ്രണാമം

നാം ഇടയ്ക്കിടെ മനസ്സിലിട്ടു കൊറിക്കാന്‍ ആഗ്രഹിക്കുന്ന വരികള്‍ അക്കിത്തം കവിതകളില്‍ സുലഭമാണ്. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാസ്‌നേഹമാണ് അക്കിത്തത്തിന്റെ സ്വത്വം

Page 62 of 89 1 61 62 63 89

പുതിയ വാര്‍ത്തകള്‍