Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജഡേജ അവസാന ഓവര്‍ എറിഞ്ഞത് ഗുണമായി: ധവാന്‍

ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ദല്‍ഹി അഞ്ചു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്ങിസിനെ തോല്‍പ്പിച്ചു. ധവാന്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓപ്പണറുടെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണിത്. ബ്രാവോ അവസാന ഓവര്‍ എറിയില്ലെന്ന് ഉറപ്പായിരുന്നു. അതിനാല്‍ ജഡേയെ പ്രതീക്ഷിച്ചു. ഇടംകൈന്മാരായ ഞങ്ങള്‍ക്ക് ജഡേജയുടെ പന്തുകള്‍ അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പായിരുന്നെന്ന് ധവാന്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 18, 2020, 10:26 pm IST
in Cricket
ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ രവീന്ദ്ര ജഡേജ അവസാന ഓവര്‍ ബൗള്‍ ചെയ്തത് ഞങ്ങള്‍ക്ക് ഗുണമായെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. അവസാന ഓവറില്‍ ദല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നു. ജഡേജ എറിഞ്ഞ 20-ാം ഓവറിലെ മൂന്ന് പന്തുകള്‍ സിക്‌സര്‍ പൊക്കി അക്ഷര്‍ പട്ടേല്‍ ദല്‍ഹിയെ വിജയത്തിലെത്തിച്ചു.

ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ദല്‍ഹി അഞ്ചു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്ങിസിനെ തോല്‍പ്പിച്ചു. ധവാന്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓപ്പണറുടെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണിത്. ബ്രാവോ അവസാന ഓവര്‍ എറിയില്ലെന്ന് ഉറപ്പായിരുന്നു. അതിനാല്‍ ജഡേയെ പ്രതീക്ഷിച്ചു. ഇടംകൈന്മാരായ ഞങ്ങള്‍ക്ക് ജഡേജയുടെ പന്തുകള്‍ അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പായിരുന്നെന്ന് ധവാന്‍ പറഞ്ഞു.

പരിക്കേറ്റതിനാലാണ് ബ്രാവോയെ അവസാന ഓവര്‍ എല്‍പ്പിക്കാതിരുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. ചെന്നൈയെ തോല്‍പ്പിച്ചതോടെ ദല്‍ഹി ഒമ്പത് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ദുബായില്‍ നാളെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

പുതിയ വാര്‍ത്തകള്‍

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.