Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീകൃഷ്ണ ജന്മഭൂമിയിയിലെ മുസ്‌ളീം പള്ളി നീക്കം ചെയ്യണമെന്ന ഹര്‍ജി സ്വീകരിച്ചു; നവംബര്‍ 18 ന് കോടതി വാദം കേള്‍ക്കും

സെപ്റ്റംബര്‍ 30ന് സിവില്‍ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 12 ന് മഥുര ജില്ലാ കോടതിയെ കക്ഷി സമീപിച്ചത്. അഭിഭാഷക രഞ്ജന അഗ്‌നിഹോത്രിയും മഥുര ജില്ലാ കോടതിയില്‍ മറ്റ് ഏഴ് പേരുമാണ് ഹര്‍ജി നല്‍കിയത്. ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 16, 2020, 09:28 pm IST
in India

മഥുര: ശ്രീകൃഷ്ണ ജന്മഭൂമി യിലെ ക്ഷേതസ്ഥലം കയ്യേറി നിര്‍മ്മിച്ച ഇദ്ഗാ പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി  മഥുര ജില്ലാ കോടതി സ്വീകരിച്ചു.  നവംബര്‍ 18 ന് അടുത്ത വാദം കേള്‍ക്കും.

സിവില്‍ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ്  ജില്ലാ കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജന അഗ്‌നിഹോത്രിയും മറ്റ് ഏഴ് പേരുമാണ് ഹര്‍ജി നല്‍കിയത്. ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മഥുരയിലെ കത്ര കേശവ് ദേവ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷഹി ഇദ്ഗ പള്ളി സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഹര്‍ജി പറയുന്നു.

ഇസ്ലാമിക അധിനിവേശക്കാരനായ ഔറംഗസീബ് 1669 ല്‍ പുരാതന കേശവ്‌നാഥ് ക്ഷേത്രം നശിപ്പിക്കുകയും അതിനുമുകളില്‍ ഷാഹി ഇദ്ഗാ പള്ളി പണിയുകയും ചെയ്തുവെന്നാണ് ആരോപണം. രാമ ജന്മഭൂമി കേസിലെ ചരിത്രപരമായ സുപ്രീം കോടതി വിധിയ്‌ക്ക് പിന്നാലെയാണ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം ചൂട് പിടിച്ചത്.

Tags: AurangzebShahi EidgahMathura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

വിദേശ ആക്രമണകാരികൾ തകർത്ത കാശിയും, മഥുരയും നമ്മൾ പുനഃസ്ഥാപിക്കണം : അത് സനാതന ധർമ്മത്തിന്റെ പ്രതിജ്ഞയാണ് ; യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.