Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രിയുടെ പ്രതിരൂപാര്‍ഥവും ആത്മീയ മഹത്വവും

പിന്നെയുള്ളത് മഹിഷാസുരനാണ്. അതാണ് തേജോമാന്ദ്യം അഥവാ ഉന്മേഷരാഹിത്യം. തേജോമാന്ദ്യം എന്നത് ഒരു എരുമയെപ്പോലെയാണ്. ഈ അവസ്ഥയെ അതിജീവിക്കാനായി നിങ്ങള്‍ക്ക് 'ശക്തി' (ഊര്‍ജം) ആവശ്യമായി വരുന്നു. ശക്തി വരുമ്പോള്‍ ആലസ്യം നിങ്ങളില്‍ നിന്ന് പുറത്തെറിയപ്പെടുന്നു. ശുംഭനും നിശുംഭനും: ശുംഭന്‍ എന്നാല്‍ തന്നെത്തന്നെ സംശയിക്കുന്നവന്‍. നിശുംഭനെന്നാല്‍ മറ്റുള്ളവരെ സംശയിക്കുന്നവന്‍. ഓരോ കാര്യത്തിലും സംശയം. ഇന്നത്തെ കാലത്ത് ആളുകള്‍ പൊതുവെ വളരെ തിരക്കിലാണ്. മനസ്സ് വളരെയേറെ സംശയം നിറഞ്ഞിരിക്കുകയാണ്. അവനവനെക്കുറിച്ചുതന്നെ ചിന്തിക്കാന്‍ നേരമില്ല. അതുകൊണ്ട് സംശയത്തെ ദൂരീകരിക്കുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 20, 2020, 04:39 pm IST
in Samskriti

നിഷേധശക്തികളായ അസുരന്മാരെ നിഗ്രഹിച്ച്, തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് നവരാത്രി ആഘോഷം. നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ആസുരിക ശക്തികളുണ്ട്. ആര്‍ത്തി, വെറുപ്പ് – ഇവ രണ്ട് അസുരന്മാരാണ്. അവ വിപരീതവുമാണ്. മധുവും കൈടഭനും. കൂടാതെ രക്തബീജാസുരന്‍. അത് നിങ്ങളുടെ ഗുണമാത്ര അഥവാ, വാസനാവാഹികളിലുണ്ട്. രക്തബീജാസുരന്റെ പിടിയില്‍ നിന്നുള്ള മോചനത്തിനായി മരുന്നും ധ്യാനവും വേണ്ടി വന്നേക്കും.  

പിന്നെയുള്ളത് മഹിഷാസുരനാണ്. അതാണ് തേജോമാന്ദ്യം അഥവാ ഉന്മേഷരാഹിത്യം. തേജോമാന്ദ്യം എന്നത് ഒരു എരുമയെപ്പോലെയാണ്. ഈ അവസ്ഥയെ അതിജീവിക്കാനായി നിങ്ങള്‍ക്ക് ‘ശക്തി’ (ഊര്‍ജം) ആവശ്യമായി വരുന്നു. ശക്തി വരുമ്പോള്‍ ആലസ്യം നിങ്ങളില്‍ നിന്ന് പുറത്തെറിയപ്പെടുന്നു. ശുംഭനും നിശുംഭനും: ശുംഭന്‍ എന്നാല്‍ തന്നെത്തന്നെ സംശയിക്കുന്നവന്‍. നിശുംഭനെന്നാല്‍ മറ്റുള്ളവരെ സംശയിക്കുന്നവന്‍. ഓരോ കാര്യത്തിലും സംശയം. ഇന്നത്തെ കാലത്ത് ആളുകള്‍ പൊതുവെ വളരെ തിരക്കിലാണ്. മനസ്സ് വളരെയേറെ സംശയം നിറഞ്ഞിരിക്കുകയാണ്. അവനവനെക്കുറിച്ചുതന്നെ ചിന്തിക്കാന്‍ നേരമില്ല. അതുകൊണ്ട് സംശയത്തെ ദൂരീകരിക്കുക.  

ചണ്ഡനും മുണ്ഡനും! ചണ്ഡന്‍ എന്നാല്‍ തല തിരിഞ്ഞവന്‍. നിങ്ങള്‍ എന്തു പറഞ്ഞാലും അതിനു വിപരീതമേ ചണ്ഡന്‍ ചെയ്യുകയുള്ളൂ. മുണ്ഡന് ‘തല’യേ ഉണ്ടാവില്ല. എന്തു പറഞ്ഞാലും അയാളുടെ തലയില്‍ കയറില്ല. പിന്നെ ഒരു ധ്രൂമലോചനന്‍ കൂടിയുണ്ട്. പുകമറ പോലുള്ള കണ്ണുകള്‍ ഉള്ളവന്‍. അവര്‍ ഓരോന്നും മൂടല്‍മഞ്ഞ്  

പോലെയാണ് കാണുന്നത്. ഈ പറഞ്ഞ അസുരന്മാരെല്ലാം തന്നെ ശക്തിയുടെ കുറവു കാരണമാണ് നമ്മില്‍ കൂടുന്നത്. നിങ്ങളുടെ ഊര്‍ജനില പൂര്‍ണമായിരുന്നാല്‍ ഈ രാക്ഷസന്മാര്‍ക്കും നിങ്ങളിലേക്ക് കയറിവരാന്‍ കഴിയില്ല.

നവരാത്രിയിലെ ഒന്‍പതു ദിവസങ്ങളിലും പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്ന മൂന്ന് പ്രബല ഗുണങ്ങളെ കൊണ്ടാടാനുള്ള അവസരമാണുള്ളത്. നവരാത്രിയിലെ ആദ്യത്തെ മൂന്നു ദിവസം തമോഗുണത്തിന്റെ ധര്‍മമാണ്; അടുത്ത മൂന്നു ദിവസം രജോഗുണത്തിന്റെ ധര്‍മവും. അവസാന മൂന്നു ദിവസമാണ് സത്വഗുണത്തിന്റെ ധര്‍മം.

നവരാത്രിക്കാലത്ത് ദേവി ഒമ്പതു വ്യത്യസ്ത രൂപങ്ങളില്‍ പ്രകാശിതയാകുന്നു – സൂക്ഷ്മവും അഗാധവുമായ അര്‍ഥങ്ങളെയാണ് ഓരോ രൂപവും ദ്യോതിപ്പിക്കുന്നത്. ഒമ്പതു ദുര്‍ഗമാരുടെ നിഗൂഢാര്‍ഥങ്ങളെന്തൊക്കെയാണെന്നു നോക്കാം.

ശൈലപുത്രി: നവദുര്‍ഗമാരില്‍ ആദ്യത്തെ ദുര്‍ഗയാണ് ശൈലപുത്രി.  ഈ ദേവീരൂപത്തെ പ്രാര്‍ഥിക്കുകവഴി ശിലയുടെ ശക്തിയാണ് ലഭിക്കുക. ബ്രഹ്മചാരിണി: ബ്രഹ്മചര്യം ശക്തി നല്‍കുന്നു. നിങ്ങളുടെ അനന്തമായ പ്രകൃതത്തെ അറിയലാണത്.

ചന്ദ്രഘണ്ട: നവരാത്രിയുടെ മൂന്നാം ദിവസം ദേവിയെ ചന്ദ്രഘണ്ടയായി ആരാധിക്കുന്നു. ചന്ദ്രന്റെ ആകൃതിയിലുള്ള മണി (ഘണ്ട) പോലെ യുള്ള ആഭരണമാണ് ദേവി ധരിച്ചിരിക്കുന്നത്. ചന്ദ്രന് ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുപോലെ, മനസ്സും ചാഞ്ചാടിക്കൊണ്ടിരിക്കും. ഈ ദേവിയുടെ നാമം ജപിക്കുന്നതിലൂടെ വര്‍ധിച്ച ജാഗരൂകതയും മനോനിയന്ത്രണവും ഉണ്ടാകും.

കൂശ്മാണ്ഡ: ‘കൂശ്മാണ്ഡം’ എന്നാല്‍ ‘കുമ്പളങ്ങ’ എന്നാണര്‍ഥം. കൂശ്മാണ്ഡയായ ദേവിയില്‍ സൃഷ്ടി മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രാണശക്തി നല്‍കുന്ന ദേവീഭാവമാണ് കൂശ്മാണ്ഡ. സ്‌കന്ദമാതാ: സ്‌കന്ദന്റെ (സുബ്രഹ്മണ്യന്റെ) അമ്മയാണ് സ്‌കന്ദമാതാ. ഇത് ധൈര്യത്തെയും കാരുണ്യത്തെയും സൂചിപ്പിക്കുന്നു.  

‘സ്‌കന്ദ’ എന്നു പറഞ്ഞാല്‍ ‘നൈപുണ്യമുള്ളയാള്‍’ എന്നും അര്‍ഥമുണ്ട്.  

കാത്യായനി: ദേവിയുടെ പോഷണസ്വഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. പങ്കിടലിന്റെയും കരുതലിന്റേയും മൂര്‍ത്തരൂപമാണ് കാത്യായനി. യുവതികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ കാത്യായനിയെ പ്രാര്‍ഥിക്കുന്നു.  

കാളരാത്രി: ‘കാള’ എന്നാല്‍ ‘കാലം’ എന്നാണര്‍ഥം. സൃഷ്ടിയിലുള്ള എല്ലാം തന്നെ കാലം വിഴുങ്ങുന്നു. അതോടൊപ്പം തന്നെ കാലം എല്ലാത്തിനും സാക്ഷിയുമാണ്. രാത്രി എന്നാല്‍, ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും തലങ്ങളിലുള്ള പൂര്‍ണ വിശ്രമമാണ്. ചലനാത്മകത ലഭിക്കുന്നതിനാവശ്യമായ ആഴത്തിലുള്ള വിശ്രാന്തിയെയാണ് കാളരാത്രി സൂചിപ്പിക്കുന്നത്.

മഹാഗൗരി: ‘ഗൗരവര്‍ണം’ എന്നാല്‍ വെളുത്തനിറം എന്നാണര്‍ഥം. വെളുപ്പ് വിശുദ്ധിയെ സൂചിപ്പിക്കുന്നു. മഹാഗൗരി, ധിഷണയുടെയും നിഷ്‌കളങ്കതയുടേയും സംയോജനമാണ്. ‘

സിദ്ധിദാത്രി: എല്ലാ സിദ്ധികളും നല്‍കുന്നവളാണ് സിദ്ധിദാത്രി. സിദ്ധി എന്നാല്‍, ‘പൂര്‍ണത’ എന്നാണര്‍ഥം.  സിദ്ധിദാത്രി എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് സ്വാഭാവികമായും ശക്തിപ്രദാനം ചെയ്യുന്നു. സിദ്ധിദാത്രിയുടെ സമ്മാനങ്ങളാണ് പൂര്‍ണതയും ആത്മജ്ഞാനവും.

ശ്രീശ്രീ രവിശങ്കര്‍

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.