Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധോണിയുടെ ‘സ്പാര്‍ക്ക്’ വിവാദക്കുരുക്കില്‍

2020 തിരിച്ചടിയുടെ സീസണെന്ന് നായകന്‍ എം.എസ്. ധോണി പോലും പറഞ്ഞുകഴിഞ്ഞു. കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയ ധോണിയും സംഘവും ഇത്തവണ അവസാന സ്ഥാനക്കാരാണ്. പരാജിതരെന്ന് ഉറപ്പിച്ച മട്ടിലാണ് ധോണിയുടെയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെയും വാക്കുകള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 20, 2020, 10:27 pm IST
inCricket

ദുബായ്: ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഇത്തവണ തൊടുന്നതെല്ലാം പൊള്ളുന്നു. ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ടീം. 2020 തിരിച്ചടിയുടെ സീസണെന്ന് നായകന്‍ എം.എസ്. ധോണി പോലും പറഞ്ഞുകഴിഞ്ഞു. കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയ ധോണിയും സംഘവും ഇത്തവണ അവസാന സ്ഥാനക്കാരാണ്. പരാജിതരെന്ന് ഉറപ്പിച്ച മട്ടിലാണ് ധോണിയുടെയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെയും വാക്കുകള്‍.  

കിളവന്മാരുടെ ടീമെന്ന് തുടരെ ട്രോളിയവരോട് യുവതാരങ്ങളില്‍ പ്രതീക്ഷിച്ച ‘സ്പാര്‍ക്ക്’ ഇല്ലെന്നാണ് നായകന്റെ മറുപടി. എന്നാല്‍, ഈ സ്പാര്‍ക്ക് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കണക്കുകള്‍ മുന്നോട്ടുവച്ചാണ് മുന്‍ താരങ്ങളടക്കം ധോണിയുടെ സ്പാര്‍ക്കിനെ വിമര്‍ശിക്കുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴു തോല്‍വികള്‍ വഴങ്ങിയിട്ടും ഒരേ ടീമിനെ നിലനിര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം നിഷേധിച്ചു. പലരെയും പരീക്ഷിക്കാന്‍ ചെന്നൈ തയാറായില്ല.  

ഫോം നഷ്ടപ്പെട്ട കേദാര്‍ ജാദവും പേരിന് മാത്രം പന്തെറിയുന്ന പിയൂഷ് ചൗളയും ടീമിന് ബാധ്യതയായി. എങ്കിലും ഇവരെ ഉപേക്ഷിക്കാന്‍ മാനേജ്‌മെന്റ് തയാറല്ല. യുവതാരം ജഗദീശന്‍ സീസണില്‍ ആകെ കളിച്ചത് ഒരു മത്സരം. നേടിയത് 33 റണ്‍സ്. എന്നാല്‍ എട്ട് മത്സരം കളിച്ച കേദാര്‍ ജാദവ് സ്വന്തമാക്കിയത് എഴുപതില്‍പരം റണ്‍സ് മാത്രം. ജഗദീശനില്‍ കാണാത്ത എന്ത് സ്പാര്‍ക്കാണ് യാദവില്‍ കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കെ. ശ്രീകാന്ത് തുറന്നടിച്ചു.

സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ധോണിയുടെ പ്രസ്താവനക്കെതിരെ ഉയരുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതിന് ശേഷമായിരുന്നു ധോണിയുടെ പ്രസ്താവന. സമ്മര്‍ദമില്ലാതെ യുവതാരങ്ങള്‍ക്ക് ഇനി കളിക്കാനാകുമെന്നും വരുംമത്സരങ്ങളില്‍ അവസരം നല്‍കുമെന്നും മത്സരശേഷം ധോണി പറഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഒഴിവാക്കിയിട്ട് ഇനിയെന്തിന് പരീക്ഷണം നടത്തുന്നെന്നാണ് ചിലരുടെ ചോദ്യം.

Tags: ധോണിIPL 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.