Janmabhumi Editorial Desk

Janmabhumi Editorial Desk

ഇബ്രാഹിമോവിച്ച് വീണ്ടും സ്വീഡിഷ് ടീമില്‍

ജോര്‍ജിയ, കൊസോവോ എന്നിവര്‍ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുപ്പത്തൊമ്പതുകാരന്‍ ഇബ്രയെ കോച്ച് ജാനി ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടുത്തി

റയല്‍ മാഡ്രിഡിനായി കരിം ബെന്‍സേമ ഗോള്‍ നേടുന്നു

യുവേഫ ചാമ്പ്യന്‍സ് ലീഗ്; റോയല്‍ റയല്‍

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ലൂക്ക മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍....

നേമം ലൈനും ധര്‍മ്മടവും

നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും മത്സരവും ഈ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ രാഷ്ട്രീയ വിഷയമാവുന്നത് കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായകമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഒരുപോലെ അംഗീകരിക്കുന്നതിന്റെ...

മതേതര സ്വര്‍ഗത്തിലെ മതഭീകരവാദികള്‍

ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വിളനിലമായി കേരളം തുടരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ പ്രതികളായ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

പരദാസ്യത്തില്‍ അധഃപതിച്ച ജയസിംഹന്‍

ദില്ലിയിലും ജയസിംഹന്റെ ഉത്കര്‍ഷത്തില്‍ അസൂയാലുക്കളായ സേനാനായകന്മാര്‍ ഗുപ്തഭാഷണത്തില്‍ കൂടി ബാദശാഹയെ സ്വാധീനിച്ചു. ജയസിംഹന്‍ ബാദശാഹയില്‍ വിശ്വാസവഞ്ചന ചെയ്തുകൊണ്ടിരിക്കയാണെന്ന് വരുത്തിത്തീര്‍ത്തു. ഈ വര്‍ത്തമാനം എല്ലായിടവും പരന്നു, ജയസിംഹനും ഈ...

മറ്റൊരു നാഴികക്കല്ല് പിന്നിട്ടു ഇ-സഞ്ജീവനി; 30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച് ടെലിമെഡിസിന്‍ സേവനം

ആന്ധ്രപ്രദേശിലാണ് ആദ്യമായി ഈ സേവനം ആരംഭിച്ചത്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സേവനം കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം; സിവില്‍ സര്‍വ്വീസിന്റെ ഇരുണ്ട നാളുകള്‍

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ ഇതുവരെ തടഞ്ഞുവെച്ചതും,പിടിച്ചെടുത്തതുമെല്ലാം അടുത്ത് വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ജീവനക്കാരുടെ ലീവ് സറണ്ടര്‍ തടഞ്ഞുവെച്ച് അത്...

ഹൈന്ദവ പ്രതിഷേധത്തിന്റെ വിജയ പാഠങ്ങള്‍

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച...

ലക്ഷ്യം അന്തിമ വിജയം

സ്വരാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണം, കോട്ടകളുടെ സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തണം, പശ്ചിമതീരത്ത് സ്വരാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണം. ഫലപ്രദവും സാര്‍ത്ഥകവുമായ പ്രതികാരം ചെയ്യണമെങ്കില്‍ ശക്തിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുക തന്നെ വേണം.

സ്വതന്ത്രവും സര്‍വ്വശ്രേഷ്ഠവുമായ ഹിന്ദുസാമ്രാജ്യം

ഹിന്ദുസ്ഥാനത്തിന്റെ ഓരോ ഇഞ്ചു ഭൂമിയും തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നായിരുന്നു ബാദശാഹയുടെ ഭാവം. നമ്മുടെ ദേശത്തിലെ ജനങ്ങളാകട്ടെ തങ്ങളുടെ ഭരണം ദില്ലിയില്‍നിന്നാണ് നടക്കുന്നത് എന്നാണ് കരുതിയിരുന്നത്. ദില്ലീശ്വരോ വാ...

ഇന്ന് 1970 പേര്‍ക്ക് കൊറോണ; 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2884 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4422 ആയി

1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  2884 പേര്‍ക്ക് രോഗമുക്തി. 355 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4422...

നാട്യോപാസനയുടെ കെടാവിളക്ക്

കലയോടു മാത്രമുള്ള ഭക്തി. ജീവിതത്തിന്റെ നന്മയെ മാത്രം കാണാനുള്ള മനസ്സ്. സമാനതകളില്ലാത്ത വ്യക്തിത്വം. കൃഷ്ണനും കുചേലനുമായി അരങ്ങില്‍ താന്‍ ആടിത്തീര്‍ത്ത വേഷങ്ങളും ജീവിതത്തില്‍ താന്‍ അനുഷ്ഠിച്ചുപോന്ന എല്ലാ...

അരങ്ങൊഴിഞ്ഞ നടനവൈഭവം

കഥകളി തീര്‍ത്തും അനാഥമായിരുന്ന ഒരുകാലത്ത് ഈ കലയെ ഹൃദയത്തിന്റെ ഒത്ത നടുവില്‍ പ്രതിഷ്ഠിച്ചയാള്‍. തനതു സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥകളിയെ ജനകീയമാക്കുന്നതിന് ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് ചരിത്രപരമാണ്....

രാഷ്‌ട്രീയ മാറ്റത്തിന് മികവിന്റെ നിര

പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബിജെപിക്കും എന്‍ഡിഎയ്ക്കുമാണ്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൊട്ടിത്തെറികളില്‍ കലാശിച്ചിരിക്കുന്നു.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി

വിവാഹ വാര്‍ത്ത ബുംറ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിവാഹ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഞാനു സഞ്ജനയും പുതിയ യാത്ര തുടങ്ങുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസമാണിന്ന്.

സമനില; ഗോകുലത്തിന് രണ്ട് പോയിന്റ് നഷ്ടം

കളിയുടെ പതിമൂന്നാം മിനിറ്റില്‍ ബാസിത് അഹമ്മദ് ഭട്ട്് റിയല്‍ കശ്മീരിനെ മുന്നിലെത്തിച്ചു. പതിനൊന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഗോകുലം ഗോള്‍ മടക്കി. ഡെന്നിസ് ആന്റ്‌വി പെനാല്‍റ്റിയിലൂടെയാണ് സ്‌കോര്‍ ചെയ്തത്. ആന്റ്‌വിയെ...

റൊണോ ഹീറോ; ഗോളടിയില്‍ പെലെയെ മറികടന്നു

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ യുവന്റസിന്റെ തോല്‍വിക്ക് ഏറെ പഴികേണ്ട റൊണാഡോ കഗ്ലിയാരിക്കെതിരെ ഹാട്രിക്ക് കുറിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു. ഇടതുകാല്‍കൊണ്ടും വലതുകാല്‍കൊണ്ടും തലകൊണ്ടും ഗോള്‍ നേടിയാണ് റെണോ ഹാട്രിക്ക്...

റെഡ്‌റിവര്‍ പൂര്‍ത്തിയായി

പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ചകളാണ് 'റെഡ്‌റിവര്‍'. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു.

സ്ത്രീയുടെ നിഗൂഢതകളും ആകുലതകളും; ഹോളി കൗ പ്രദര്‍ശനത്തിന്‌

പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയുംകൊണ്ട് ഹോളി കൗ 16 ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടി കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.

രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു ചിത്രം സുഡോക്കു’N’

സംഗീതാ ഫോര്‍ മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീതാ സാഗര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സാറാ ഷേക്കാ പ്രധാന വേഷം ചെയ്യുന്നു. മലയാളികളുടെ മനംകവര്‍ന്ന...

പുന്നശ്ശേരി നീലകണ്ഠശര്‍മ, ശ്രീനാരായണ ഗുരുദേവന്‍

സര്‍വര്‍ക്കും സംസ്‌കൃതമേകിയ പുന്നശ്ശേരി നീലകണ്ഠശര്‍മ

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ബാധിച്ച അപകടകരമായ പ്രവണതകളിലേക്കും അതു നമ്മെ കൊണ്ടുപോകുന്ന ഭീകരമായ അവസ്ഥയിലേയ്ക്കും വിരല്‍ ചൂണ്ടുന്നതായിരുന്നു രവിവര്‍മ തമ്പുരാന്റെ, പ്രവചന സ്വഭാവമുളള, ഭയങ്കരാമുടി എന്ന നോവല്‍....

കേരമില്ലാതാകുന്ന കേരളം

ഈ നാടിനെ 'കേരള'മാക്കി മാറ്റിയ, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആയിരത്താണ്ടുകളായി പോറ്റി വളര്‍ത്തിയ കേരം മാത്രം ചുരുങ്ങി രോഗാതുരയായി മരണക്കിടക്കയില്‍ കിടപ്പാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ, സങ്കടപ്പെടാനില്ലാതെ. കഴിഞ്ഞ...

ആസാദി കാ അമൃത് മഹോത്സവ്; സനാതന ഭാരതത്തിന്റെ മഹത്വവും ആധുനിക ഇന്ത്യയുടെ തിളക്കവും അടയാളപ്പെടുത്തണം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ദേശീയ സമിതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതിന്റെ സംക്ഷിപ്തം

നവകേരളത്തിനായി നരേന്ദ്ര മോദിക്കൊപ്പം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍...

സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലിന്റെ ആഹ്ലാദം

വീണ്ടും പടിക്കല്‍ കേരളം വീണു; വിജയ് ഹസാരെ ട്രോഫിയില്‍ കേരളം സെമി കാണാതെ പുറത്ത്

പടിക്കല്‍ 119 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 101 റണ്‍സ് നേടി. ഈ ടൂര്‍ണമെന്റില്‍ ഈ ഓപ്പണറുടെ നാലാം സെഞ്ചുറിയാണിത്. തകര്‍ത്തടിച്ച രവിശങ്കര്‍ 158...

മേനോന്‍ സാര്‍ സ്ഥാനെമാഴിഞ്ഞു

പി.ഇ.ബി. മേനോന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി ക്രമേണ സംഘത്തിലേക്കലിഞ്ഞുചേരുകയായിരുന്നു. മുതിര്‍ന്ന പ്രചാരകന്മാരായ മാധവജിയും ഭാസ്‌കര്‍ജിയും ഭാസ്‌കര്‍റാവുവുമെല്ലാമാണദ്ദേഹത്തെ സംഘദൗത്യം നല്‍കി ഒരുക്കിയെടുത്തതെന്നു പറയാം. ഒട്ടനവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു...

ഔറംഗസേബിന്റെ കപടതന്ത്രങ്ങള്‍

ഔറംഗസേബ് ശിവാജിയെ ബന്ധിക്കാനും വധിക്കാനുമുള്ള ഉപായങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു. സഹ്യാദ്രിയുടെ ഗിരിഗഹ്വരങ്ങളിലും ഘോരവനത്തിലും പോയി ശിവാജിയെ പിടികൂടാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് ശിവായെ പുറത്തേക്ക് കൊണ്ടുവരാന്‍ ഒരു പദ്ധതി ആലോചിച്ചു.

നീതി വൈകിപ്പിക്കലും നീതി നിഷേധം

പലപ്പോഴും നീതി വൈകുന്നത് കോടതി നടപടികള്‍ വൈകുന്നത് കൊണ്ട് മാത്രമല്ല. മിക്കവാറും അവസരങ്ങളില്‍ വാദിയും പ്രതിയും അതൊരു തന്ത്രമായി സ്വീകരിക്കാറുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉള്ള പഴുതുകളുടെ അടിസ്ഥാനത്തില്‍...

കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

അഴിമതി വിരുദ്ധ രാഷ്ട്രീയത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുകയും, അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐക്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന മെട്രോമാന്റെ പ്രതിച്ഛായ പാലാരിവട്ടം മേല്‍പ്പാലം വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെ ഒന്നുകൂടി...

പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

മാര്‍ച്ച് ഒന്നൂ മുതല്‍ ഏഴു വരെ ജന്‍ഔഷധി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. അവശ്യമരുന്നുകള്‍ക്ക് വന്‍വില ഈടാക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്....

വിജയതന്ത്രങ്ങളോടെ വീണ്ടും ശിവാജി

അതില്‍ ഒരു കൂട്ടര്‍ സൂറത്തിലെ ഖജാനയുമായി ഒരു രഹസ്യമാര്‍ഗത്തില്‍ക്കൂടി കടന്നുപോയി. ബാക്കി സേന ദാവുദ്ഖാന്റെ സേനയെ ആക്രമിച്ചു. ദാവുദ്ഖാന്റെ കൂടെ ഇഖലാസ് ഖാനും അതുപോലെ പരാക്രമികളായ ഏറെ...

ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി

1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4039 പേര്‍ക്ക് രോഗമുക്തി. 358 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4300...

അണിയണിയായ് ബിജെപിക്കൊപ്പം…

കോഴിക്കോട്ട് മുസ്ലിം ലീഗ് നേതാവ് സാധു റസാഖ് ബിജെപിയില്‍ എത്തിയത് ഇന്നോളം പാര്‍ട്ടിയെക്കുറിച്ചു ചിലര്‍ പ്രചരിപ്പിച്ചിരുന്ന കള്ളക്കഥകള്‍ക്ക് തിരിച്ചടിയായി. മലപ്പുറം നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് സാധു. വിജയ...

സ്പിന്‍ മാജിക്; പരമ്പര 3-1 ന് സ്വന്തം; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ഒന്നാം ഇന്നിങ്‌സില്‍ 160 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ കേവലം 135 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇംഗ്ലണ്ട് 205, 135, ഇന്ത്യ: 395.

സിന്ധു ഫൈനലില്‍; ശ്രീകാന്ത് പുറത്ത്

സിന്ധു സെമിയില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ട്ടിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 22-20, 21-10. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.

ജനക്ഷേമത്തിന്റെ സുവര്‍ണകാലം

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു...

ഹിഡുംബനും തൈപ്പൂയ കാവടിയും

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ...

‘സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു’

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. 'ഗഡ് ആലാ, പണ് സിംഹ് ഗേലാ' (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്ക്ക്...

ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി

2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3517 പേര്‍ക്ക് രോഗമുക്തി. 358 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4287...

Page 43 of 89 1 42 43 44 89

പുതിയ വാര്‍ത്തകള്‍