Janmabhumi Editorial Desk

Janmabhumi Editorial Desk

ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും; ഇപ്പോള്‍ മാത്രം വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാരണം ഇതൊക്കെയാണ്‌

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ...

ഹോമിയോപ്പതിയോട് അയിത്തമോ?

എത്രനാള്‍ ലോക്ഡോണ്‍ നടത്താനാവും? സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി മനുഷ്യര്‍ ദുരിതമനുഭവിക്കുന്നു. കൊവിഡിനെ നിയന്ത്രിക്കാനും ചികിത്സിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഹോമിയോചികിത്സ പ്രോത്സാഹിപ്പിച്ചാല്‍ ഈ...

ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ വെറും കാപട്യം

സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരുന്നപ്പോഴും അതിനു മുന്‍പും തീവ്രവാദികള്‍ക്കെതിരെ താന്‍ ശക്തമായ നിലപാടെടുത്ത ഒരു സംഭവം പോലും ബെഹ്റയ്ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ബെഹ്റയുടെ ഭരണകാലം തീവ്രവാദികള്‍ ഫലപ്രദമായി ഉപയോഗിച്ചു. ചില...

അടിമാലി വനം കൊള്ള: ആരോപണ വിധേയനെ മാറ്റാതെ അന്വേഷണം

മരംമുറി ഉത്തരവ് വിവാദമായതോടെ മുഖംരക്ഷിക്കാന്‍ ഇയാള്‍ രംഗത്തുവരികയായിരുന്നു. മങ്കുവയില്‍ നിന്ന് കടത്തിയതില്‍ 4.47 ക്യു.മീറ്റര്‍ തടി കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു....

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഭീകരാക്രമണം: ഡ്രോണ്‍ ഉപയോഗിച്ച് ഇതാദ്യം; എന്‍ഐഎയും വ്യോമസേനയും അന്വേഷണം തുടങ്ങി

അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും കശ്മീര്‍ ഭീകര വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനം വിജയത്തിലേയ്ക്ക് നീങ്ങിയതോടെ പാക്കിസ്ഥാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേയ്ക്ക് 14...

മനുഷ്യക്കടത്ത്: ബെംഗളൂരുവില്‍ 17 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എട്ട് ബംഗ്ലാദേശി യുവതികളും

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിലെ ബാനസവാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നും എട്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് പേരെയും പിടികൂടിയിട്ടുണ്ട്. അനിലിന്റെ...

സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം; കണക്കെടുപ്പ് അനന്തമായി നീളുന്നു; സോഫ്റ്റ്‌വെയറിന് ചെലവിട്ടത് 12 ലക്ഷം

2012ലാണ് സോഫ്റ്റ്‌വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയത്. വി-സ്മാര്‍ട്ട് എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഒന്‍പതു വര്‍ഷമായിട്ടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച്...

സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായി അഴിയൂര്‍; ടി.പി കേസിലെ പ്രതികളും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകര്‍

കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടാമല, കോറോത്ത് റോഡ് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവരുടെയും സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നവരുടെയും താവളമായി...

കേന്ദ്രം നല്‍കുന്ന സൗജന്യ റേഷനിലും സംസ്ഥാനം കൈയിട്ടു വാരുന്നു; പിഎംജികെഎവൈ പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി അനുവദിച്ച റേഷനിലാണ് കുറവ്

മേയ് മാസത്തെ വിതരണത്തിനു വേണ്ട വിഹിതത്തിന്റെ 80 ശതമാനം മാത്രമാണു പല റേഷന്‍ കടകളിലുമെത്തിയത്. ഇങ്ങനെ ഒഴിവാക്കുന്ന വിഹിതം പിന്നീട് സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണ്...

135 കോടി ഡോസ് വാക്സിന്‍ തയാര്‍; ആഗസ്ത്-ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

50 കോടി കോവിഷീല്‍ഡ് ഡോസുകളും 40 കോടി കൊവാക്സിന്‍ ഡോസുകളും റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്റെ പത്തു കോടി ഡോസുകളും ലഭ്യമാക്കും. ഇതിന് പുറമേ ബയോ ഇ...

പുതിയ കശ്മീര്‍, പുതിയ നേതൃത്വം

.കശ്മീരി നേതാക്കളുടെ മനംമാറ്റത്തെ കീഴടങ്ങലായി കാണേണ്ടതില്ല. പകരം, തര്‍ക്കവിഷയങ്ങള്‍ ഉപേക്ഷിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ സന്നദ്ധതയായാണ് ഇതിനെ വിലയിരുത്തേണ്ടത്

സ്വര്‍ണ കള്ളക്കടത്തുകാരുടെ സ്വന്തം പാര്‍ട്ടി

സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായി അധഃപതിച്ചിരിക്കുന്ന കേരളാ പോലീസ്, പാര്‍ട്ടി നേതാക്കള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസില്‍നിന്ന് വ്യക്തമായതാണ്....

സ്വിസിനെ മെരുക്കാന്‍ ഫ്രാന്‍സ്

വമ്പന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഹങ്കറി എന്നീം ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്് എഫില്‍ നിന്ന് ജേതാക്കളായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും...

ആദ്യം വിറച്ചു; ഒടുവില്‍ കടന്നു; ഓസ്ട്രിയയെ വീഴ്‌ത്തി ഇറ്റലി ക്വാര്‍ട്ടറില്‍

ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനയുമാണ് ഗോള്‍ നേടിയത്. കലാസിച്ച് ആസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍, ബെല്‍ജിയം-പോര്‍ച്ചുഗല്‍...

ശ്രീനാരായണ സുഗന്ധം പരത്തിയ ഗുരുപൗര്‍ണമി

നിരവധി കാവ്യതല്ലജങ്ങള്‍ രമേശന്‍ നായരുടെ തൂലികയില്‍നിന്നും വരമൊഴിയായി പ്രകാശനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി പ്രഭ ചൊരിഞ്ഞത് ഗുരുപൗര്‍ണമിയാണ്

തിരസ്‌ക്കരിക്കപ്പെടുന്നവര്‍

ട്രോളികള്‍ വലിച്ച് ഓടുന്നവര്‍, വണ്ടി കയറാന്‍ വരുന്നവര്‍, ഭക്ഷണസാധനങ്ങള്‍ വിറ്റ് സ്വന്തം വിശപ്പ് മാറ്റാന്‍ വേണ്ടി ഓടിനടക്കുന്നവര്‍. സ്റ്റേഷന്‍ പരിസരത്ത് എപ്പോഴും തിരക്ക് തന്നെ.

ഭരണഘടനയെ അട്ടിമറിച്ച അടിയന്തരാവസ്ഥ; സ്വേച്ഛാധിപത്യം ഉറപ്പാക്കിയത് 38,39,42 ഭേദഗതികള്‍

ജനലക്ഷങ്ങളെ ജയിലിലാക്കി, എല്ലാ പ്രതിപക്ഷനേതാക്കളെയും തടങ്കലിലടച്ച ഭരണകൂടഭീകരതയായിരുന്നു അടിയന്തരാവസ്ഥ. ഭീകരമായ മറ്റൊന്ന് ഭരണഘടനയില്‍ ഇന്ദിരാഗാന്ധി നടത്തിയ പൊളിച്ചെഴുത്തും തേര്‍വാഴ്ചയുമാണ്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഭരണഘടനയില്‍...

കശ്മീരിലെ കേന്ദ്രഭരണം വിജയം വരിക്കുന്നു

ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുകയും, വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ കശ്മീരി ജനത സംതൃപ്തരാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍...

അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് ഏകാധിപത്യ മനസ്

കാംബോജ്, കലിംഗ, ലിച്ചാവി രാജ്യങ്ങള്‍ പോലുള്ള ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ തഴച്ചുവളര്‍ന്നതിന്റെ ഉദാഹരണങ്ങളാല്‍ ഇന്ത്യയുടെ പുരാതന ചരിത്രം നിറഞ്ഞിരിക്കുന്നു. ഋഗ്വേദം പോലുള്ള പുരാതന ഗ്രന്ഥത്തില്‍ പോലും ജനാധിപത്യ...

ചരിത്രം കുറിച്ച് സാജന്‍ പ്രകാശ്

യോഗ്യതാ മത്സരത്തിലൂടെ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സാജന്‍ പ്രകാശ്. സാജന്‍ പ്രകാശിന് ഇത് രണ്ടാം ഒളിമ്പിക്‌സാണ്. റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നു. റിയോ...

റോണോ VS ലുകാകു; പോര്‍ച്ചുഗല്‍ നാളെ ബെല്‍ജിയത്തിനെതിരെ

ഫ്രാന്‍സ്, ഹംങ്കറി എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറ് ടീമുകളില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും...

ജനകീയ ആരോഗ്യസിദ്ധാന്തത്തിന് ആയുര്‍വേദമുഖം

ആര്‍ദ്രം പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തണം. കേരളത്തില്‍ ആര്‍ദ്രം എന്ന പേരില്‍ മറ്റൊരു ആരോഗ്യ പദ്ധതി, അലോപ്പതി വകുപ്പിന് മാത്രമായി സംവരണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. നമ്മുടെ ആരോഗ്യം നമ്മുടെ...

സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് നാണക്കേട്

ഇത് കേരളമാണ് എന്ന അവകാശവാദം സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. പ്രബുദ്ധ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ സ്ത്രീധന...

പ്രതിരോധ കുത്തിവയ്‌പ്പിനു പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍; ആദ്യ ദിനം ഇന്ത്യയില്‍ നല്‍കിയ വാക്‌സിനേഷന്റെ 64% വും ഗ്രാമീണ മേഖലില്‍

ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന കോവിഡ് 19 നെ കുറിച്ചുള്ള പത്ര സമ്മേളനത്തില്‍ നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍, ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്പിനു...

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയം സുപ്രീംകോടതി അംഗീകരിച്ചു; കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ വിധി നാളെ

മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന്...

അപരാജിതരായി ബെല്‍ജിയം; കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി; ഫിന്‍ലന്‍ഡിനെ മറുപടിയില്ലാത്ത് രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു

റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളും ചുവന്ന ചെകുത്താന്മാര്‍ക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും...

ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍; അവിസ്മരണീയം ഈ വിജയം

ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡാനിഷ് പടയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഡെന്മാര്‍ക്കിനും റഷ്യയ്ക്കും ഫിന്‍ലന്‍ഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും മികച്ച ഗോള്‍...

അര്‍ജുനവിഷാദയോഗം

അടരിലത്ഭുതവൈഭവം കാട്ടിടും ചടുലമാകുമാ പാര്‍ത്ഥബാണങ്ങളാല്‍ സൈന്ധവസൈന്യവ്യൂഹങ്ങള്‍ മേല്‍ക്കുമേ- ലന്ധരായ് പ്രജ്ഞയറ്റു പതിക്കവേ മന്നിലൂന്നിയ വില്‍ പിടിച്ചാസ്ഥയാ നിന്നു പാണ്ഡവന്‍ ഗംഭീരദര്‍ശനന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 66 സ്ത്രീകള്‍

2009 മുതല്‍ 2015 വരെ സംസ്ഥാനത്ത് 108 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 2009-2021 കാലയളവില്‍ 50...

സ്‌ഫോടനം നടന്ന ക്വാറിയില്‍ പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു

ക്വാറിയിലെ സ്‌ഫോടനത്തില്‍ ദുരൂഹത; തീവ്രവാദ ബന്ധമെന്നും സംശയം; സാഹചര്യം ഗുരുതരമെന്ന് കേന്ദ്രസംഘം

പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ രാത്രി സമയത്ത് എങ്ങനെ സ്‌ഫോടനം നടന്നുവെന്നതും സംശയകരമാണ്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാറിയില്‍ സ്‌ഫോടകവസ്തുക്കളും ആളുകളും എത്തിയതെങ്ങനെയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ അബ്ദുള്‍ സലാമിന്റെ...

സ്വര്‍ണ കള്ളക്കടത്തിന്റെ ചുരുളഴിയുന്നു

സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ചോദ്യം...

ജാവിയര്‍ മഷറാനോയുടെ റെക്കോഡിനൊപ്പമെത്തി മെസ്സി

2005-ല്‍ ഹംഗറിക്ക് എതിരെ 63-ാം മിനിറ്റില്‍ പകരക്കാരാനായി കളത്തില്‍ അരങ്ങേറിയ മെസ്സി അധികം വൈകാതെ ആ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയി. നാല് ലോകകപ്പുകളിലും...

ടോയ്കത്തോണ്‍ 2021: 17000 ലധികം ആശയങ്ങള്‍; പങ്കെടുത്തവരുമായി ജൂണ്‍ 24ന് ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോയ്കത്തോണ്‍ 2021 നായി രാജ്യത്തുടനീളമുള്ള 1.2 ലക്ഷത്തോളം പേര്‍ പങ്കെടുത്ത 17000 ലധികം ആശയങ്ങള്‍ സമര്‍പ്പിച്ചു, അതില്‍ 1567 ആശയങ്ങള്‍ ജൂണ്‍ 22 മുതല്‍ ജൂണ്‍ 24...

കെന്നത് കൗണ്ട -ഒരു യുഗത്തിന്റെ അവസാനം

അച്ഛന്റെ മാതൃക പിന്തുടര്‍ന്നു അധ്യാപകനായി ജീവിത സപര്യ തുടങ്ങിയ അദ്ദേഹം ടാന്‍സാനിയയിലും കുറച്ചു കാലം ജോലി ചെയ്തിരുന്നു.1950 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1960 ല്‍ സ്വന്തമായി...

അവകാശം, കടമ, കടം

കൃത്യതയുള്ള ഗണിതത്തിലൂന്നി ഇതിനെ വിവരിച്ചാല്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. കടയില്‍പ്പോയി ഒരു കിലോ അരിയുടെ വിലയായ 32 രൂപ കൊടുക്കുന്നു....

എന്തിനായിരുന്നു ബ്രണ്ണന്‍ ‘യുദ്ധം’

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിവാദങ്ങള്‍ അത്യാവശ്യമാണ്. ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികാലത്തെ വീരപരാക്രമങ്ങളുമായി മുഖ്യമന്ത്രി രംഗത്തുവന്നതും കെ.പി.സി.സി. പ്രസിഡന്റിന്റെ വെല്ലുവിളികളും ഇതിന്റെ ഭാഗമാണ്. സമരം ചെയ്തും അക്രമം നടത്തിയും പരിചയമുള്ള...

മൂന്നാംതരംഗത്തെ നേരിടാന്‍ മുന്നൊരുക്കം വേണം

ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം മൂന്നാംതരംഗം സംഭവിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാധ്യത ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും ഗൗരവത്തിലെടുത്ത്...

ഡെംബെലെക്ക് പരിക്ക്; ഫ്രാന്‍സിന് തിരിച്ചടി

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് എഫില്‍ ശനിയാഴ്ച ഹങ്കറിക്കെതിരായ മത്സരത്തിനിടെയാണ് ഡെംബെലെക്ക് പരിക്കേറ്റത്. പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡെംബെലെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

1, മഴയെ തുടര്‍ന്ന് സതാംപ്റ്റണിലെ പിച്ച് മൂടിയിട്ടിരിക്കുന്നു. 2.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്ത പേസര്‍ കെയ്ല്‍ ജാമിസണ്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു

മഴ കളിക്കുന്നു; നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഇന്ത്യയുടെ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്് എടുത്തിരുന്നു. ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്ക് 116 റണ്‍സ്...

കൊളംബിയയെ തോല്‍പ്പിച്ച പെറു താരങ്ങളുടെ ആഹ്ലാദം

കൊളംബിയ കടന്ന് പെറു

ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ ബോര്‍ജയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെറുവിയന്‍ പ്രതിരോധം അത് വിഫലമാക്കി. 17-ാം...

വനം കൊള്ള: ഉദ്യോഗസ്ഥതലത്തില്‍ പിശകുപറ്റിയെന്ന് വരുത്താന്‍ നീക്കം; മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ്...

Page 31 of 89 1 30 31 32 89

പുതിയ വാര്‍ത്തകള്‍