Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും; ഇപ്പോള്‍ മാത്രം വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാരണം ഇതൊക്കെയാണ്‌

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന് അതറിയാന്‍ അവകാശവും താല്പര്യമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 11:16 am IST
inKerala

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നു ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുകയാണ്. കേരളത്തിലെ രാഷ്‌ട്രീയവും സാമുദായിക, ഭീകര-വര്‍ഗീയ പ്രവര്‍ത്തനങ്ങളും നന്നായി അനുദിനം അറിയാന്‍ കഴിയുന്ന പദവിയാണ് ഡിജിപിയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഇത് സംബന്ധിച്ച് നിരവധി സംഭവങ്ങളും സന്ദേശങ്ങളും കേന്ദ്രത്തില്‍ നിന്നുപോലും അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത ഡിജിപിയാണ് ബെഹ്റ.

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ   അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന് അതറിയാന്‍ അവകാശവും താല്പര്യമുണ്ട്.

”എന്‍ഐഎയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യംതന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം ഭീകരരുടെ വലിയ റിക്രൂട്ടിംഗ് കേന്ദ്രമാണ്. ഇവിടത്തെ ആള്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഭീകരര്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും  വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച്, വര്‍ഗീയവല്‍ക്കരിച്ച് കൊണ്ടുപോകും. അതിന് അവര്‍ക്ക് പലമാര്‍ഗങ്ങളുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരക്കാര്‍ കുറേ ആള്‍ക്കാരെ ഇവിടുന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗരവകരമാണ്.”, ബെഹ്റ പറഞ്ഞതിങ്ങനെയാണ്.

”തീവ്രവാദികളുടെ സ്ലീപിംഗ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപിംഗ് സെല്‍ എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.”

എന്നാല്‍ തീവ്രവാദികളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം കേരളം ശാന്തം, ഭദ്രം എന്ന നിലപാടല്ലേ ഡിജിപി സ്വീകരിച്ചത്. തന്റെ മുന്‍ഗാമികളിലൊരാളെ പോലെ ഭരണമേലാളന്മാരുടെ ഉപദേശക സ്ഥാനം വാഗ്ദാനം കിട്ടിയിരുന്നോ? പ്രതീക്ഷിച്ചിരുന്നോ? ഇല്ലെങ്കില്‍ കടുത്ത മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി മുഖ്യമന്ത്രിക്ക് രഹസ്യ കൂടിയാലോചനയ്‌ക്ക് സൗകര്യവും അവസരവും സൃഷ്ടിക്കേണ്ടിയിരുന്നോ? ഔദ്യോഗിക വാഹനം പോലും ഒരു രാത്രി ഡിജിപി വിട്ടുകൊടുത്തു എന്ന ആരോപണം രഹസ്യ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാണ്. ലഭിക്കുമെന്ന് പ്രതീക്ഷിച്ചതെല്ലാം ഒരുപാട് അകലെയായെന്ന് തോന്നിപ്പോയോ?   ഏതായാലും മുഖ്യമന്ത്രി ഇന്നത്തെ നിലക്ക് ഈ ആരോപണം സ്ഥിരീകരിക്കാന്‍ സാധ്യത നന്നേ കുറവാണ്. ഒരു ദിവസം കൂടി മാത്രം പദവിയിലിരിക്കുന്ന ലോക്നാഥ് ബെഹ്റ ഈ വക കാര്യങ്ങള്‍ തുറന്നു  പറയണമെന്ന് കേരളം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

Tags: keralaterrorismകേരള സര്‍ക്കാര്‍ലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.