Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്ഷണശീലങ്ങളിലെ ഭാരതീയത

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 26, 2021, 05:55 pm IST
inSamskriti

ആയുഃ സത്ത്വ ബലാരോഗ്യ

സുഖ പ്രീതി വിവര്‍ധനാഃ

രസ്യാഃ സ്‌നിഗ്ധാഃ സ്ഥിരാ ഹൃദ്യാഃ

ആഹാരാ സാത്ത്വിക പ്രിയാഃ

(ഭഗവദ്ഗീത)

സത്വരജസ്തമോഗുണങ്ങള്‍ ആഹാരത്തിനുമുണ്ട്. അഥവാ ഈ ത്രിഗുണങ്ങള്‍ മനുഷ്യനു വന്നു ഭവിക്കുന്നതും ആഹാരം വഴിയാണ്. അത്തരം ആഹാരം കഴിക്കുന്നവര്‍ക്ക് അതാത് ഗുണങ്ങളും വന്നുകൂടുന്നു. ഭഗവദ്ഗീതയില്‍ ഈ മൂന്നു ഗുണങ്ങളും ഉണ്ടാകുന്ന ആഹാരങ്ങളെക്കുറിച്ച് പറയുന്നു. സാധകന്മാര്‍ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും സാത്വികമായ ഭക്ഷണം തന്നെയാണ് വേണ്ടത്.

ഇന്നത്തെ എല്ലാവിധ ചികിത്സാശാസ്ത്രങ്ങളും ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ അംഗീകരിക്കുന്നു. ഭാരതീയര്‍ക്ക് ഇത്തരം ആശയങ്ങള്‍ പുതിയവയല്ല. ഭാഗവതം, വിഷ്ണുപുരാണം, വേദങ്ങള്‍ ഇവയിലെല്ലാമാ യി ചിതറികിടക്കുന്നു ആരോഗ്യ, ഭക്ഷണ കാര്യങ്ങള്‍.

ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രവും (അലോപ്പതി) ജീവിതശൈലിയെക്കുറിച്ച് നിരന്തരം പറയുന്നു. പണ്ട് ഇവയെല്ലാം പറഞ്ഞിരുന്നത് ആയുര്‍വേദവും യുനാനിയും പ്രകൃതിചികിത്സയും മറ്റുമാണ്. ‘യദന്നം ഭക്ഷ്യയേന്നിത്യം ജായതേ താദൃശീ പ്രജാഃ’. ഏതുതരത്തിലുള്ള ഭക്ഷണമാണോ കഴിക്കുന്നത് അതനുസരിച്ചുള്ള സന്താനമുണ്ടാകുമെന്ന് വേദം. പലതരം ഭക്ഷണശീലങ്ങള്‍ നമ്മുടെ ഡിഎന്‍എയില്‍ രേഖപ്പെടുത്തുന്നു എന്നും അവ അനന്തര തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്നുവെന്നും ഇപ്പോള്‍ ആധുനിക ഗവേഷകരും പറയുന്നു. നമ്മുടെ ഭക്ഷണ ശീലം നമ്മുടെ മുതുമുത്തച്ഛന്മാരുടെ ശീലവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്നും ഗവേഷകര്‍ പറയുന്നുണ്ട്.  

ആയുസ്സ്, ആന്തരിക ബലം, ആരോഗ്യം, സുഖം, പ്രീതി ഇവയെ വര്‍ദ്ധിപ്പിക്കുന്നവയും സ്വാദുള്ളതും മെഴുക്കു ചേര്‍ന്നതും സ്ഥായിയായ പുഷ്ടി പ്രദാനം ചെയ്യുന്നവയും  ഹൃദ്യങ്ങളുമായ ആഹാരങ്ങള്‍ സാത്വികന്മാര്‍ക്ക് പ്രിയപ്പെട്ടവയാണ് എന്നാണ് ഇവിടെ ഉദ്ധരിക്കുന്ന ശ്ലോകത്തിന്റെ ആശയം.  

ഈ ശ്ലോകത്തിന്റെ തൊട്ടു മുന്‍പും പിന്‍പുമായി രാജസ താമസിക ഭക്ഷണങ്ങളെക്കുറിച്ച് ഗീത ചര്‍ച്ച ചെയ്യുന്നു. പരിഷ്‌ക്കാരം എന്ന് പറഞ്ഞു മാര്‍ക്കറ്റില്‍ കിട്ടുന്ന ഭക്ഷ്യങ്ങളെ ഭക്ഷ്യങ്ങള്‍ എന്ന് പറയാന്‍ പാടില്ലാത്തവയാണ്. ഫ്രിഡ്ജ് വന്നതോടുകൂടി എല്ലാം പൂര്‍ത്തിയായി. നാക്കിനെ പറ്റിക്കാന്‍ വേണ്ടി (ഉദരത്തെ ദ്രോഹിക്കാനും)  പഞ്ചസാരയും മസാലകളും മറ്റും ചേര്‍ത്താല്‍ നല്ല ഭക്ഷണമായി എന്നാണ് പലരും ധരിച്ചിരിക്കുന്നത്.

ഭക്ഷണം തന്നെ മരുന്ന് എന്നും മരുന്നുതന്നെ ഭക്ഷണം എന്നും ആദ്യം പറഞ്ഞത് ഭാരതീയരാണ്. ‘തസ്മാ ദോഷധയോരന്നം’ എന്ന് യജുര്‍വേദം. ഈ ആശയം പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ചത് ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റിസ് ഇന്ന് അദ്ദേഹം പറഞ്ഞതെല്ലാം അവര്‍ ഉപേക്ഷിച്ചു. ആയുര്‍വേദം പറയുന്ന പഥ്യ ഭക്ഷണം സാത്വിക ഭക്ഷണം തന്നെയാണ.് മത്സ്യമാംസാദികള്‍ സാത്വിക ഭക്ഷണമല്ല. പ്രകൃതിജീവനം അഥവാ പ്രകൃതി ചികിത്സയാണ് ഇന്ന് സാത്വികാഹാരത്തെ കുറെയെല്ലാം പ്രോത്സാഹിപ്പിക്കുന്നത്. ഗാന്ധിജിയാണ് ഭാരതത്തില്‍ പ്രകൃതിചികിത്സയുടെ ഏറ്റവും വലിയ വക്താവ്.

എസ്. ബി. പണിക്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.