Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മനുഷ്യക്കടത്ത്: ബെംഗളൂരുവില്‍ 17 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എട്ട് ബംഗ്ലാദേശി യുവതികളും

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിലെ ബാനസവാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നും എട്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് പേരെയും പിടികൂടിയിട്ടുണ്ട്. അനിലിന്റെ ഭാര്യ പൂജയും (പിങ്കി) ബംഗ്ലാദേശ് സ്വദേശിനിയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 12:36 pm IST
inIndia

ബെംഗളൂരു: ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് സംഘത്തിലെ 17 പേര്‍ ബെംഗളൂരു സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്ഒജി) പിടിയില്‍. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  

അന്വേഷണത്തിന്റെ  ആദ്യഘട്ടത്തില്‍ നഗരത്തിലെ ബാനസവാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നും എട്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് പേരെയും പിടികൂടിയിട്ടുണ്ട്. അനിലിന്റെ ഭാര്യ പൂജയും (പിങ്കി) ബംഗ്ലാദേശ് സ്വദേശിനിയാണ്. 

ബംഗ്ലാദേശികള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തത്. ഇവരില്‍ നിന്നുമാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന മനുഷ്യക്കടത്ത്, സെക്സ് റാക്കറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ റാക്കറ്റിനു പിന്നിലെ മുഖ്യസൂത്രധാരന്‍മാരായ കേശവ്, വിശ്വനാഥ്, മഞ്ജുനാഥ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അനിലിന്റെ ഭാര്യ പൂജ ഈ വര്‍ഷം ഏപ്രിലില്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. ഇവരും റാക്കറ്റിന്റെ ഭാഗമായിരിക്കാമെന്ന് അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചു. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് പെണ്‍കുട്ടികള്‍ രാജ്യത്ത് താമസിച്ചിരുന്നത്.  

അന്വേഷണം തുടരവെയാണ് വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന സൗമ്യ പിജിയില്‍ നിന്ന് ഏഴ് ബംഗ്ലാദേശി യുവതികളെ എച്ച്എസ്ആര്‍ ലേഔട്ട് പോലീസ് ഉദ്യോഗസ്ഥരുടെയും, എസ്ഒജിയുടെയും നേതൃത്വത്തില്‍  അറസ്റ്റ് ചെയ്തത്. പിടിയിലായ ഏഴു യുവതികളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചതില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് നമ്പറുകളാണ്. കൊല്‍ക്കത്ത സ്വദേശിനി കളാണെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇവരുടെ സിം കാര്‍ഡുകള്‍ ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.  

ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതില്‍ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: womenബംഗ്ലാദേശ്ബംഗളൂരുമനുഷ്യക്കടത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.