Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം; കണക്കെടുപ്പ് അനന്തമായി നീളുന്നു; സോഫ്റ്റ്‌വെയറിന് ചെലവിട്ടത് 12 ലക്ഷം

2012ലാണ് സോഫ്റ്റ്‌വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയത്. വി-സ്മാര്‍ട്ട് എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഒന്‍പതു വര്‍ഷമായിട്ടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 11:33 am IST
inKerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രയെന്ന് സര്‍ക്കാരിന്റെ പക്കല്‍ ഇനിയും വ്യക്തമായ കണക്കില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് പൊതുഭരണവകുപ്പ് ചെലവിട്ടത് 12,19,987 രൂപയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.  

2012ലാണ് സോഫ്റ്റ്‌വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയത്. വി-സ്മാര്‍ട്ട് എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയര്‍  വികസിപ്പിച്ചത്. ഒന്‍പതു വര്‍ഷമായിട്ടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.  

എന്നാല്‍, കണക്കെടുപ്പ് അനന്തമായി നീളുകയാണ്. പട്ടികവിഭാഗങ്ങളോടുള്ള മാറി മാറി വരുന്ന മുന്നണി സര്‍ക്കാരുകളുടെ അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സംഭവം. സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പൊതുഭരണവകുപ്പ് നടപടി സ്വീകരിക്കുമോയെന്ന യു. എ. ലത്തീഫ് എംഎല്‍എയുടെ ചോദ്യത്തിന് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. എന്നാല്‍, പട്ടിക വിഭാഗങ്ങള്‍ക്ക് പതിറ്റാണ്ടുകളായി സംവരണമുണ്ടായിട്ടും അതിനനുസരിച്ച് മതിയായ പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 

സംസ്ഥാനത്ത് 1,33,355 പട്ടികജാതി കുടുംബങ്ങള്‍ക്കും, 20,220 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീടില്ലെന്നാണ് വകുപ്പ് മന്ത്രി നല്‍കിയ വിവരം. ഈ കണക്കും അടിസ്ഥാനരഹിതമാണെന്നാണ് വിമര്‍ശനം. മൂന്ന് സെന്റ് ഭൂമിയില്‍ അഞ്ചു കുടുംബങ്ങള്‍ വരെയാണ് പലയിടത്തും കഴിയുന്നത്. ഭൂരഹിത, ഭവന രഹിതരായി പുറമ്പോക്കുകളില്‍  കഴിയുന്നവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പട്ടികയ്‌ക്ക് പുറത്താണെന്നാണ് വിമര്‍ശനം. ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് മാത്രം ഉള്ളവരുമുണ്ട്. ഇവരുടെ പട്ടികയും കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വീടില്ലാത്ത കുടുംബങ്ങളെ കണക്കാക്കാന്‍ എന്തെല്ലാം രേഖകളാണ് മാനദണ്ഡമാക്കിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നു.

പി. ശിവപ്രസാദ്

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.