Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മഴ കളിക്കുന്നു; നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഇന്ത്യയുടെ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്് എടുത്തിരുന്നു. ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്ക് 116 റണ്‍സ് കൂടി വേണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 21, 2021, 11:16 pm IST
in Cricket
1, മഴയെ തുടര്‍ന്ന് സതാംപ്റ്റണിലെ പിച്ച് മൂടിയിട്ടിരിക്കുന്നു. 2.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്ത പേസര്‍ കെയ്ല്‍ ജാമിസണ്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു

1, മഴയെ തുടര്‍ന്ന് സതാംപ്റ്റണിലെ പിച്ച് മൂടിയിട്ടിരിക്കുന്നു. 2.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്ത പേസര്‍ കെയ്ല്‍ ജാമിസണ്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു

സതാംപ്റ്റണ്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴ കളിക്കുന്നു. നാലാം ദിവസത്തെ കളിയും ഒറ്റ പന്ത്് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ആദ്യ ദിവസത്തെ കളിയും മഴയില്‍ ഒലിച്ചുപോയിരുന്നു. രണ്ട് ദിവസത്തെ കളി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഫൈനല്‍ മത്സരം സമനിലയായേക്കും.  

ഇന്ത്യയുടെ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്് എടുത്തിരുന്നു. ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്ക് 116 റണ്‍സ് കൂടി വേണം.  

ഓപ്പണര്‍മാരായ ടോം ലാത്തമിനെയും ഡെവണ്‍ കോണ്‍വേയേയുമാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. അര്‍ധസെഞ്ചുറി കുറിച്ച കോണ്‍വേയെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ മടക്കി. മുഹമ്മദ് ഷമി ക്യാച്ചെടുത്തു. 153 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ കോണ്‍വേ 54 റണ്‍സ് എടുത്തു.  

ആദ്യ വിക്കറ്റില്‍ ടോം ലാത്തമിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത്് കോണ്‍വേ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. ലാത്തമിനെ മടക്കി സ്പിന്നര്‍ ആര്‍. അശ്വിനാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തത്. ക്യാപ്റ്റന്‍ കോഹ്‌ലി ലാത്തമിന്റെ ക്യാച്ചെടുത്തു. 104 പന്ത് നേരിട്ട ലാത്തം മുപ്പത് റണ്‍സ് നേടി. മൂന്ന് പന്ത് അതിര്‍ത്തി കടത്തി. മൂന്നാം ദിനം സ്‌റ്റെമ്പെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (12) റോസ് ടെയ്‌ലറും (0) പുറത്താകാതെ നില്‍ക്കുന്നു.  

മഴയെ തുടര്‍ന്ന് രണ്ട്് ദിവസത്തെ കളി നഷ്ടപ്പെട്ടതിനാല്‍ റിസര്‍വ് ദിനമായ നാളെയും കളി നടന്നേക്കും. എന്നിരുന്നാലും മത്സരഫലമുണ്ടാകാന്‍ സാധ്യത കുറവാണ്. ഫൈനല്‍ സമനിലയായാല്‍ ഇന്ത്യയേയും ന്യൂസിലന്‍ഡിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. റിസര്‍വ് ദിന ടിക്കറ്റുകള്‍ വില കുറച്ച് നല്‍കുമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.