Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊളംബിയ കടന്ന് പെറു

ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ ബോര്‍ജയ്‌ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെറുവിയന്‍ പ്രതിരോധം അത് വിഫലമാക്കി. 17-ാം മിനിറ്റില്‍ കൈാളംബിയയെ ഞെട്ടിച്ച് പെറു ഗോള്‍ നേടി. സെര്‍ജിയോ പീനയാണ് ടീമിനായി ഗോള്‍ നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 21, 2021, 11:12 pm IST
inFootball
കൊളംബിയയെ തോല്‍പ്പിച്ച പെറു താരങ്ങളുടെ ആഹ്ലാദം

കൊളംബിയയെ തോല്‍പ്പിച്ച പെറു താരങ്ങളുടെ ആഹ്ലാദം

ഗോയിയാനിയ: 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പെറുവിന് ജയം. കരുത്തരായ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സെര്‍ജിയോ പീനയുടെ ഗോളും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ മിഗ്വേല്‍ ബോര്‍ജ കൊളംബിയയുടെ ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള സാധ്യതകള്‍ സജീവമാക്കി.

ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ ബോര്‍ജയ്‌ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെറുവിയന്‍ പ്രതിരോധം അത് വിഫലമാക്കി. 17-ാം മിനിറ്റില്‍ കൈാളംബിയയെ ഞെട്ടിച്ച് പെറു ഗോള്‍ നേടി. സെര്‍ജിയോ പീനയാണ് ടീമിനായി ഗോള്‍ നേടിയത്. 2021 കോപ്പ അമേരിക്കയില്‍ പെറുവിന്റെ ആദ്യ ഗോളാണിത്. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്താന്‍ കൊളംബിയ ശ്രമിച്ചെങ്കിലും പെറു പ്രതിരോധം ശക്തമാക്കി. ഇതോടെ ആദ്യ പകുതിയില്‍ പെറു 1-0ന് മുന്നില്‍.

53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ കൊളംബിയ സമനില പിടിച്ചു.ബോര്‍ജയെ ബോക്സിനുള്ളില്‍ പെറു ഗോള്‍കീപ്പര്‍ ഗല്ലീസെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ബോര്‍ജക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഗല്ലീസെയെ കബിളിപ്പിച്ച് താരം അനായാസം പന്ത് വലയിലെത്തിച്ചു.  ബോര്‍ഹയെ ഫൗള്‍ ചെയ്തതിന് ഗല്ലീസെയ്‌ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.

സമനില ഗോള്‍ നേടിയതോടെ കൊളംബിയ കൂടുതല്‍ ആക്രണങ്ങള്‍ അഴിച്ചുവിട്ടു. 57-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്‌ക്ക് മുന്നേറി ബോര്‍ജ ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്കുപോയി. 64-ാം മിനിട്ടില്‍ പെറു കൊളംബിയ്‌ക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോര്‍ണര്‍ കിക്ക് കൊളംബിയന്‍ താരം യേരി മിനയുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്പിന രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നിരുന്നു. ഇതോടെ പെറു 2-1 ന് മുന്നിലെത്തി.  

ഗോള്‍ വഴങ്ങിയതോടെ കൊളംബിയ ആക്രമണങ്ങള്‍ ശക്തമാക്കിയെങ്കിലും പെറു താരങ്ങള്‍ പ്രതിരോധക്കോട്ടക്കെട്ടി അവയെല്ലാം നിഷ്പ്രഭമാക്കിയതോടെ പെറുവിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം സ്വന്തമായി. തോറ്റെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയന്റുകളുള്ള കൊളംബിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഈ വിജയത്തോടെ പെറു രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകളുമായി ഗ്രൂപ്പ് എ യില്‍ മൂന്നാം സ്ഥാനത്തെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.