Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഭീകരാക്രമണം: ഡ്രോണ്‍ ഉപയോഗിച്ച് ഇതാദ്യം; എന്‍ഐഎയും വ്യോമസേനയും അന്വേഷണം തുടങ്ങി

അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും കശ്മീര്‍ ഭീകര വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനം വിജയത്തിലേയ്‌ക്ക് നീങ്ങിയതോടെ പാക്കിസ്ഥാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേയ്‌ക്ക് 14 കിലോമീറ്റര്‍ ദൂരമേയുള്ളുവെന്നതും ഡോണ്‍ ഉപയോഗിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്ന സാധ്യതയിലേയ്‌ക്കാണ് വിരല്‍ ചൂണ്ടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 01:14 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് എന്‍ഐഎയും വ്യോമസേനയും അന്വേഷണം തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം രാജ്യത്ത് ഇതാദ്യമാണ്. അതിര്‍ത്തിവഴി ഭീകരരെ നുഴഞ്ഞുകയറ്റി ആക്രമണം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് പാക്കിസ്ഥാന്‍ പുതിയ രീതി പരീക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും കശ്മീര്‍ ഭീകര വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനം വിജയത്തിലേയ്‌ക്ക് നീങ്ങിയതോടെ പാക്കിസ്ഥാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേയ്‌ക്ക് 14 കിലോമീറ്റര്‍ ദൂരമേയുള്ളുവെന്നതും ഡോണ്‍ ഉപയോഗിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്ന സാധ്യതയിലേയ്‌ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഡ്രോണുകള്‍ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരര്‍ പരീക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ വ്യോമസേന കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വീണ് ഡ്രോണുകള്‍ സ്വയം പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് വിവരം.  കാര്യമായ നഷ്ടങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ലെന്ന് വ്യോമസേനയും അറിയിച്ചു. സ്ഫോടന ശ്രമത്തില്‍ സംശയമുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി.  

സര്‍വകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്ഫോടനമുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതി സുരക്ഷാ മേഖലയില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ എങ്ങനെയാണ് ഡ്രോണ്‍ ആക്രമണം നടത്താനായതെന്നും പരിശോധിക്കുന്നുണ്ട്. യുഎപിഎ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  എയര്‍മാര്‍ഷല്‍ വിക്രം സിങ്ങിന്റെ നേതൃത്വത്തില്‍ വ്യോമസേനയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

Tags: വ്യോമസേനഅന്വേഷണംതീവ്രവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

India

ഐഎസ് മൊഡ്യൂള്‍ കേസ്: ഭീകരന്‍ ഷാമില്‍ സഖ്വിബ് നാച്ചന്‍ അറസ്റ്റില്‍; എന്‍ഐഎ പിടിയിലായത് ആറാം പ്രതി

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

പുതിയ വാര്‍ത്തകള്‍

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ആലുവയിൽ പ്രീസ്കൂൾ ഗേറ്റ് കടന്ന് നടുറോഡിലെത്തി രണ്ടര വയസുകാരൻ; രക്ഷകനായി മിനി ലോറി ഡ്രൈവർ!

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവയ്‌പ്; ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി, പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

പത്തനംതിട്ടയിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.