ഡോക്ടര്‍മാരും മടിച്ചുനില്‍ക്കുന്നു, അവയവദാനം മന്ദഗതിയില്‍; പ്രാണനുവേണ്ടി കാത്തിരിക്കുന്നവര്‍ 2801
തിരുവനന്തപുരം: അവയവമാറ്റത്തിലൂടെ ജീവന്‍ നില നിര്‍ത്താന്‍ പ്രതീക്ഷയോടെ കേരളത്തില്‍ കാത്തിരിക്കുന്ന രോഗികള്‍ 2801. വൃക്ക 2163, കരള്‍ 504, ഹൃദയം 84, പാന്‍ക്രിയാസ് 10, ചെറുകുടല്‍ 3,...



































