Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവില്‍ പണമില്ല: വിഴിഞ്ഞത്ത് അടിസ്ഥാന സൗകര്യവികസനം അപര്യാപ്തം

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jul 13, 2024, 07:30 am IST
in Kerala

തിരുവനന്തപുരം: സ്വപ്‌നത്തോണി തീരമണയുകയും ആവേശത്തിന്റെ വാട്ടര്‍ സല്യൂട്ട് വാനിലുയരുകയും ചെയ്‌തെങ്കിലും വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തോടനുബന്ധിച്ചുള്ള വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കല്‍ ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ ധനവിനിയോഗവും പണക്ഷാമവും വികസനത്തെ പിന്നോട്ടുവലിക്കുകയാണെന്ന ആശങ്കയും പരക്കെ ഉയര്‍ന്നിട്ടുണ്ട്.

കരവഴിയുള്ള ചരക്കുനീക്കത്തിനു വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. നിലവില്‍ കടല്‍മാര്‍ഗം എത്തുന്ന ചരക്കില്‍ 16 ശതമാനമാണ് കരവഴി നീക്കുമെന്ന് കരുതുന്നത്. എന്നാല്‍ അതിനുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. 2022 ലെയും 23 ലെയും ബജറ്റുകളില്‍ ആയിരം കോടി വീതം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനമൊരുക്കുന്നതിന് ചെലവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാഥമിക സ്ഥലമേറ്റെടുപ്പുപോലും ബാലാരിഷ്ടതകളാലുഴലുന്നു.

ചൈനീസ് കമ്പനിയെ വിഴിഞ്ഞം തുറമുഖം ഏല്‍പ്പിക്കാത്തതിലുള്ള നീരസം ഇടതു സര്‍ക്കാരിന്റെ ഉള്ളിലൊളിപ്പിച്ചെങ്കിലും ‘ചങ്കിലെ ചൈന’ പ്രഖ്യാപനങ്ങളിലൂടെ തികട്ടിവന്നു. വിഴിഞ്ഞം തുറമുഖ വികസനത്തിന് ചൈനീസ് മാതൃക സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ ‘ഡച്ചുമാതൃക’പോലെ അതും മറ്റൊരു തമാശയായി. അന്തര്‍ദേശീയ നിക്ഷേപ സംഗമവും മാരിടൈം ഉച്ചകോടിയും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി.

മദര്‍ഷിപ്പിലെത്തുന്ന വമ്പന്‍ കണ്ടെയ്‌നറുകള്‍ കരമാര്‍ഗം ലക്ഷ്യത്തിലെത്തിക്കാന്‍ നിലവില്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ല. എന്‍എച്ച് ബൈപ്പാസിനെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന നാലുവരിപ്പാത പൂര്‍ത്തിയാകാന്‍ ഒന്നരവര്‍ഷത്തോളം സമയമെടുക്കും. തുറമുഖത്തു നിന്നും 15 മുതല്‍ 30 മീറ്റര്‍ ആഴത്തില്‍ ബാലരാമപുരത്ത് എത്തിച്ചേരുന്ന ഭൂഗര്‍ഭ റെയില്‍പ്പാത അനിശ്ചിതത്വത്തിന്റെ മണ്ണുമൂടി കിടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതിനാല്‍ സ്ഥലമേറ്റെടുപ്പുപോലും വെല്ലുവിളിയിലാണ്. കൊങ്കണ്‍ റെയില്‍വേയുമായി നിര്‍മാണ കരാര്‍ ഒപ്പിട്ടു എന്നതുമാത്രമാണ് ഇതിലുണ്ടായിട്ടുള്ള ഏക പുരോഗതി. എന്‍എച്ച് 66 മായി റോഡ് കണക്ടിവിറ്റി പൂര്‍ത്തിയായാലും ചരക്കുകള്‍ പൂര്‍ണമായും ഇതുവഴി നീക്കം ചെയ്യാനാകില്ല. അത് ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കിന് കാരണമാകും.

ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കാനുദ്ദേശിച്ച ഔട്ടര്‍റിങ് റോഡ് സ്ഥലമേറ്റെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. ഇതോടെ ഔട്ടര്‍ റിങ്‌റോഡിനോടുചേര്‍ന്ന് എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടി രൂപയുടെ ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ പദ്ധതിയും അനിശ്ചിതത്വത്തിലായി.

Tags: Infrastructural developmentVizhinjam International SeaportNo money in the coffers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

വിഴിഞ്ഞം പദ്ധതി: തമിഴ്‌നാട് ഏറ്റെടുത്തത് 2500 ഏക്കര്‍ ഭൂമി

Kerala

സര്‍ക്കാരിന്റെ അനാസ്ഥ: വ്യവസായങ്ങള്‍ വിഴിഞ്ഞം തുറമുഖം വിടാനൊരുങ്ങുന്നു

Thiruvananthapuram

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

Kerala

ആരാണ് വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങള്‍ക്കറിയാം; തള്ളുകാര്‍ക്കൊപ്പം തള്ളാന്‍ ഇല്ല: സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.