Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗോത്രവര്‍ഗ ഊരുകളില്‍ പ്രണയക്കെണി; മതഭീകരരും ബംഗാളികളും വനവാസി ഊരുകളിലേക്ക് വിവാഹബന്ധമുറപ്പിച്ച് ചേക്കേറുന്നു

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Dec 14, 2024, 10:37 am IST
inThiruvananthapuram

തിരുവനന്തപുരം: ഗോത്രവര്‍ഗ ഊരുകളില്‍ പ്രണയക്കെണിയൊരുക്കി മതഭീകരരും. വനവാസി ഊരുകളിലേക്ക് വിവാഹബന്ധമുറപ്പിച്ച് ചേക്കേറുന്നവരില്‍ ബംഗാളികളും റോഹിംഗ്യന്‍ തീവ്രവാദികളുമുള്ളതായും സൂചന.

വലയിലകപ്പെടുന്ന പെണ്‍കുട്ടികളെ മുസ്ലീം പള്ളികളിലെത്തിച്ച് മതംമാറ്റുന്നു. എന്നാല്‍ രേഖകളില്‍ ഗോത്രനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യും. കടന്നുകയറുന്ന ഗൂഢസംഘങ്ങളും ഗോത്രനാമം സ്വീകരിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു. റവന്യൂ അധികാരികളുള്‍പ്പെടെ ഗൂഢാലോചനയ്‌ക്ക് കൂട്ടുനില്‍ക്കുന്നതായും ആരോപണം. തദ്ദേശവാസികളുടെ പരാതികള്‍പോലും അവഗണിക്കപ്പെടുന്നു. രാജ്യസുരക്ഷയ്‌ക്കടക്കം ഭീഷണി ഉയരുമെന്നും ആശങ്ക.

പെരിങ്ങമ്മല ഒരുപറക്കരിക്കകം സെറ്റില്‍മെന്റില്‍ ബംഗാളിയായ മുസ്ലീം യുവാവ് ഗോത്രവര്‍ഗ യുവതിയെ വിവാഹം കഴിച്ച് അനില്‍ കാണി എന്നപേരില്‍ പട്ടികവര്‍ഗ ആനുകൂല്യം പറ്റി ജീവിക്കുന്നു. ഞാറനീലിയിലെ കുറുപ്പുംകാലയില്‍ നാലേക്കറോളം ഭൂമിയുള്ള ഗോത്രവര്‍ഗ പെണ്‍കുട്ടിയെ പ്രണയിച്ച് മഞ്ഞപ്പാറ പള്ളിയില്‍ വച്ച് മതംമാറ്റി നിക്കാഹ് കഴിച്ച് പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് വനവാസി ഊരിലുള്ളവര്‍ ആരോപിക്കുന്നു. വില്ലേജ് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും മതംമാറുന്നവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ഗോത്രവര്‍ഗ സെറ്റില്‍മെന്റിലുള്ളവര്‍ ആരോപിക്കുന്നു. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അനധികൃത ജാതി സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് മതംമാറിയവരുടെ മക്കള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കവരുന്ന സംഭവങ്ങളും നിരവധി.പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടിപോലും ലഭിക്കാറില്ലെന്നും ഗോത്രജനത സാക്ഷ്യപ്പെടുത്തുന്നു.

ഗോത്രവര്‍ഗ ഭൂമി തട്ടിയെടുക്കാന്‍ പ്രണയക്കെണിയൊരുക്കി വട്ടമിടുന്ന കഴുകന്മാരില്‍ നിന്ന് രക്ഷനേടാനാകാതെ ഗോത്രജനത വിഷമിക്കുന്നു. വസ്തു തട്ടിയെടുക്കല്‍ സംഘങ്ങള്‍ക്കൊപ്പം പെണ്‍വാണിഭ സംഘങ്ങളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക മതമൗലികവാദ സംഘടനകളും ഇവര്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് രാജ്യസുരക്ഷയ്‌ക്കുപോലും വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

“പ്രണയക്കെണിയൊരുക്കല്‍, വ്യാജരേഖ ചമയ്‌ക്കല്‍, ഗോത്ര വര്‍ഗ യുവാക്കളുടെ വര്‍ധിക്കുന്ന ആത്മഹത്യകള്‍, ലഹരിമാഫിയയുടെ കടന്നുകയറ്റം എന്നിവ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുമ്പ് മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിലവിലെ പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പരാതിയോ നിവേദനമോ നല്‍കിയാല്‍ യാതൊരു മറുപടിയും ലഭിക്കാറില്ല. പട്ടികവര്‍ഗക്കാരോടുള്ള സ്‌നേഹമല്ല മറിച്ച്, ഉദ്യോഗസ്ഥരുടെ തന്നിഷ്ടമാണവിടെ നടക്കുന്നത്.”
മോഹന്‍ ത്രിവേണി, ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ്‌

Tags: religious terroristsBengalisforest villagesLove trap in tribal villages
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മതഭീകരവാദികളുടെ സമ്മര്‍ദം ഫലംകണ്ടു; മെക് 7 നെതിരെ നിലപാട് തിരുത്തി സിപിഎം

കേരള പദയാത്ര സമാപനസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയോധ്യയിലെ രാംലല്ലയുടെ ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമ്മാനിക്കുന്നു. സി. ശിവന്‍കുട്ടി, ചെങ്കല്‍ എസ്. രാജശേഖരന്‍നായര്‍, ജി. കൃഷ്ണകുമാര്‍, ഡോ. അബ്ദുള്‍സലാം, വി.വി. രാജേഷ്, വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, സുരേഷ്‌ഗോപി സമീപം.
Kerala

മതഭീകരവാദികളില്‍ നിന്നും കേരളത്തെ മുക്തമാക്കും: കെ. സുരേന്ദ്രന്‍

Kerala

സിപിഎമ്മിന്റെ ക്രൈസ്തവ വിരോധം മതഭീകരരെ പ്രീതിപ്പെടുത്താന്‍: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.