ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
ഗുരുവായൂരപ്പനെ ധ്യാനിച്ച് ചായച്ചെപ്പു തുറക്കുമ്പോള്‍ അവാച്യമായൊരനുഭൂതി ഹൃദയത്തിലേക്ക് ഓടിയെത്തും. വര ഒരു ലഹരിയായി സിരകളില്‍ പടരും. വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ശ്രീകൃഷ്ണ ചിത്രങ്ങള്‍ വാര്‍ന്നുവീഴും. ഭഗവാന്‍ നിരന്തരം...








































