Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jan 16, 2026, 08:43 am IST
inKerala
തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള കോണ്‍. നേതാവും മുന്‍ മന്ത്രിയുമായ കെ.എം. മാണിക്കും സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ഭൂമി, സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ജല അതോറിറ്റിയുടേത്. അതോറിറ്റി ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചെങ്കിലും മാണിയുടെ സ്മാരകത്തിനു കൂടി ഭൂമി നല്കിയതോടെ കേരള കോണ്‍ഗ്രസ് നേതാവു കൂടിയായ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് സമ്മതം.

മാണിക്ക് സ്മാരകം നിര്‍മിക്കുന്നത് വെള്ളയമ്പലത്ത് വാട്ടര്‍ അതോറിറ്റി ആസ്ഥാനമായ ജലഭവന്റെ 10 കോടിയില്‍പ്പരം വിലയുള്ള 25 സെന്റ് ഭൂമിയിലാണ്. വര്‍ഷം വെറും 1012 രൂപയ്‌ക്ക് 30 വര്‍ഷത്തേക്കാണ് പാട്ടം. ഒരു ആറിന് (നൂറ് ചതുരശ്ര മീറ്റര്‍) 100 രൂപയാണ് വാടക. തോമസ് ഐസക് ധനമന്ത്രിയായിരിക്കേ മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 2020-21ലെ ബജറ്റില്‍ അഞ്ചു കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമി നല്കിയിരുന്നില്ല. ജോസ് കെ. മാണിയുടെ മുന്നണി മാറ്റ ചര്‍ച്ച ചൂടുപിടിച്ചിരിക്കേയാണ് വസ്തു നല്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാവിയില്‍ പ്ലാന്റ് നിര്‍മിക്കേണ്ടി വന്നാല്‍ പണം നല്കി ഭൂമി വാണ്ടേണ്ട സാഹചര്യമായി.

കോടിയേരി സ്മാരകത്തിന് വാട്ടര്‍ അതോറിറ്റി തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലില്‍ 113.9 സെന്റ് വസ്തുവാണ് കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന് ദീര്‍ഘകാലത്തേക്ക് നാമമാത്രമായ തുകയ്‌ക്ക് പാട്ടത്തിന് നല്കുന്നത്. ഒരേക്കര്‍ 14 സെന്റ് ഭൂമിക്ക് 352 രൂപയാണ് മാസ വാടക. കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കും സമീപം കോടികളുടെ വിലയുള്ള ഭൂമിയാണ് ഇതും. 114.5 സെന്റ് കൈമാറാനാണ് തലശ്ശേരി തഹസില്‍ദാര്‍ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടത്. അപകടാവസ്ഥയിലുള്ള തലശ്ശേരി സബ്ഡിവിഷന്‍ ഓഫീസും കൊടുവള്ളി സെക്ഷന്‍ ഓഫീസും ഭാവിയില്‍ ഈ ഭൂമിയിലുള്ള രണ്ട് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കേണ്ടതാണ്.

രണ്ടിടത്തും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ട് അതത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മേലധികാരികള്‍ക്ക് കത്തു നല്കിയിട്ടുണ്ട്.

Tags: Land worth crores for construction of memorialdrinking water plantജല അതോറിറ്റിKerala Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.