സ്റ്റെപാന്‍ അവഗ്യാന്‍ ചെസ് കിരീടം ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയ്‌ക്ക്; ലൈവ് ലോകറാങ്കിങ്ങില്‍ നാലാമന്‍; റേറ്റിംഗ് 2800നരികെ
അര്‍ജുന്‍ എരിഗെയ്സി എന്ന തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള 20 കാരന്‍ ആര്‍മേനിയയിലെ സ്റ്റെപാന്‍ അവഗ്യാന്‍ സ്മാരക ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായി. ഒരു റൗണ്ട് ബാക്കിനില്‍ക്കെയാണ് 9ല്‍ ആറര...








































