Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉക്രൈന്റെ അന്ന മ്യൂസിചുകിന്റെ കുതിപ്പ് തടഞ്ഞ് വൈശാലി; ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി പ്രജ്ഞാനന്ദയുടെ ചേച്ചി

തുടര്‍ച്ചയായ ജയങ്ങളിലൂടെ ഒന്നാം സ്ഥാനം എത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്ന ഉക്രൈന്റെ അന്ന മ്യൂസിചുകിനെ തോല്‍പിച്ച് പ്രജ്ഞാനന്ദയുടെ ചേച്ചി ആര്‍. വൈശാലി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 5, 2024, 04:36 pm IST
inSports
കംപ്യൂട്ടര്‍ സ്ക്രീനില്‍ ചേച്ചി ആര്‍. വൈശാലിയുടെ കളി വീക്ഷിക്കുന്ന പ്രജ്ഞാനന്ദയും അമ്മയും (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

കംപ്യൂട്ടര്‍ സ്ക്രീനില്‍ ചേച്ചി ആര്‍. വൈശാലിയുടെ കളി വീക്ഷിക്കുന്ന പ്രജ്ഞാനന്ദയും അമ്മയും (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഓസ്ലോ: തുടര്‍ച്ചയായ ജയങ്ങളിലൂടെ ഒന്നാം സ്ഥാനം എത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്ന ഉക്രൈന്റെ അന്ന മ്യൂസിചുകിനെ പിടിച്ചgകെട്ടി ആര്‍.വൈശാലി. ഈ ജയത്തോടെ പ്രജ്ഞാനന്ദയുടെ ചേച്ചി ആര്‍. വൈശാലി നോര്‍വ്വെ ചെസ്സില്‍  മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ക്ലാസിക്കല്‍ ഗെയിമില്‍ സമനിലയില്‍ പിരിഞ്ഞ ഇരുവരും ആര്‍മഗെഡ്ഡോണില്‍ ഏറ്റുമുട്ടിയപ്പോഴാണ് വൈശാലി വിജയം കൊയ്തത്.

കഴിഞ്ഞ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളില്‍ തോറ്റ് ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണുപോയ വൈശാലി എട്ടാം റൗണ്ടിലെ പോരാട്ടത്തിലൂടെ വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 11.5 പോയിന്‍റോടെ വൈശാലി ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന അന്ന മ്യൂസിചുക് ഇപ്പോള്‍ 13 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി.

ലോകചാമ്പ്യനായ ചൈനയുടെ വെഞ്ചുന്‍ ജു സ്വീഡനിലെ പിയ ക്രാംലിങ്ങിനെ ക്ലാസിക്കല്‍ ഗെയിമില്‍ അട്ടിമറിച്ചതോടെ മൂന്ന് പോയിന്‍റ് കൂട്ടിച്ചേര്‍ത്ത് 14.5 പോയിന്‍റോടെ ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ചൈനയുടെ ലെയ് ടിംഗ്ജി ഇന്ത്യയുടെ കൊനേരു ഹംപിയെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ചത് ഹംപിയുടെ കുതിപ്പിന് തടസ്സമായി. മൂന്ന് പോയിന്‍റ് നേടിയ ലെയ് ടിംഗ്ജി ഇതോടെ 11.5 പോയിന്‍റോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.

 

Tags: Wenjun juChessR.PraggnanandhaaNorwaychessNorwayChess2024R.VaishaliAnna MuzhuchukPia Cramling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.