Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കവിതാമത്സരത്തില്‍ പി.പരമേശ്വര്‍ജിക്ക് ഒന്നാം സ്ഥാനവും വയലാറിന് രണ്ടാം സ്ഥാനവും

പണ്ടൊരു കവിതാ മത്സരം നടന്നു. അന്ന് കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം പി. പരമേശ്വര്‍ജിക്കായിരുന്നു. അന്ന് പരമേശ്വര്‍ജി പിന്നിലാക്കിയത് ആരെയാണെന്നോ? സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയെ.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 10, 2024, 10:56 pm IST
inKerala, Literature

പണ്ടൊരു കവിതാ മത്സരം നടന്നു. അന്ന് കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം പി. പരമേശ്വര്‍ജിക്കായിരുന്നു. അന്ന് പരമേശ്വര്‍ജി പിന്നിലാക്കിയത് ആരെയാണെന്നോ? സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയെ.

ടി.ജി. മോഹന്‍ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ട് ഒരു സിനിമാഗാനത്തിന്റെ അര്‍ത്ഥമറിയാന്‍ പരമേശ്വര്‍ജിയോട് ചോദിച്ചകാര്യവും ടി.ജി. മോഹന്‍ദാസ് തന്റെ യുട്യൂബ് ഇന്‍റര്‍വ്യൂവില്‍ വിവരിച്ചു:”ഒരിയ്‌ക്കല്‍ ‘നീയുറങ്ങുന്ന നിരാലംബശയ്യയില്‍’ എന്ന പാട്ടിന്റെ വരി ചുണ്ടില്‍ കയറിക്കൂടി. ബസില്‍ കയറുമ്പോഴും എല്ലാം ഈ പാട്ടാണ്. അന്ന് ഭാരതീയ വിചാരകേന്ദ്രത്തില്‍ പരമേശ്വര്‍ജിയെകാണാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറിയപ്പോഴും ഈ പാട്ട് കടന്നുവന്നു. എന്താ മോഹന്‍ദാസേ, സിനിമാ പാട്ടാണല്ലോ എന്ന് പരമേശ്വര്‍ജി ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍പറഞ്ഞു. വളരെക്കാലമായി മനസ്സില്‍ കയറിക്കൂടിയ സംശയമാണ്. ഇത് ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ്. ഇതില്‍ ‘നിരാലംബശയ്യ’ എന്ന് ഉപയോഗിച്ചിരിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് ഞാന്‍ പരമേശ്വര്‍ജിയോട് ചോദിച്ചു. നിരാലംബശയ്യ എന്നാല്‍ കാലില്ലാത്ത കട്ടില്‍ എന്നാണോ അര്‍ത്ഥം എന്നും ഞാന്‍ പരമേശ്വര്‍ജിയോട് തിരക്കുകയുണ്ടായി. പരമേശ്വര്‍ജി ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു- അങ്ങിനെയല്ല, വെള്ളമേഘത്തില്‍ ഉറങ്ങുന്ന കാമുകിയാണ് അത് എന്ന് പറഞ്ഞു. പരമേശ്വര്‍ജിയുടെ ആ ഉത്തരം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.” -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

“പലരും ഇതേ ചോദ്യം പിന്നീട് ശ്രീകുമാരന്‍ തമ്പിയോടും ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നിരാലംബശയ്യ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നിരാലംബയായ കാമുകി എന്നാണ് എന്നൊക്കെയാണ്. പക്ഷെ അതിനേക്കാളൊക്കെ മനോഹരമായ വിശദീകരണമാണ് പരമേശ്വര്‍ജി നല്‍കിയത്. ശ്രീകുമാരന്‍തമ്പി എഴുതിയാല്‍ ആ വരികളുടെ ആഴം അപാരമാണ്. അത് പലര്‍ക്കും പല രീതിയില്‍ വ്യാഖ്യാനിക്കാനാവും.അതാണ് പരമേശ്വര്‍ജി ചെയ്തത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഇത്ര ഭംഗിയുള്ള വ്യാഖ്യാനം വേരെ കണ്ടിട്ടില്ല”- ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

“പിന്നീട് ഞാന്‍ പരമേശ്വര്‍ജിയോട് വയലാറിന്റെയും ശ്രീകുമാരന്‍തമ്പിയുടെ ഭാസ്കരന്റെയും എല്ലാം കവിതകള്‍ക്ക് വ്യാഖ്യാനം എഴുതണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരക്കുകള്‍ കാരണം തനിക്കതിന് സാധിക്കില്ല എന്നായിരുന്നു പരമേശ്വര്‍ജിയുടെ ഉത്തരം. “- ടി.ജി. മോഹന്‍ദാസ് പറയുന്നു.

“ചേര്‍ത്തല ബോയ്സ് സ്കൂളിലാണ് വയലാറും പരമേശ്വര്‍ജിയും പഠിച്ചത്. അന്ന് കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം പരമേശ്വര്‍ജിക്കായിരുന്നു. രണ്ടാം സ്ഥാനം വയലാറിനും. ‘കോളുകൊണ്ട വേമ്പനാട്’ എന്നതായിരുന്നു പരമേശ്വര്‍ജി അന്നെഴുതിയ ഒന്നാം സമ്മാനം കിട്ടിയ കവിതയുടെ തലക്കെട്ട്.. പക്ഷെ അതേക്കുറിച്ച് ചോദിച്ചാല്‍ പരമേശ്വര്‍ജി വിനയത്തോടെ പറയും. വയലാര്‍ വലിയൊരു കവിയാണ്. അന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ അങ്ങിനെ സംഭവിച്ചു എന്നേയുള്ളൂ. എന്നെ വയലാറുമായി താരതമ്യം ചെയ്യരുത്” – പരമേശ്വര്‍ജി എന്ന വലിയ മനസ്സിന്റെ ഉടമയുടെ വിനയത്തെക്കുറിച്ചും കൃത്യാന്തരബാഹുല്യത്തില്‍ മുങ്ങിപ്പോയ വലിയ കവിത്വത്തെക്കുറിച്ചും ടി.ജി. മോഹന്‍ദാസ് വിശദീകരിച്ചു.

Tags: VayalarPoetryPoemWriterT.G. MohandasVayalar RamavarmaP.ParameshwaranP.Parameshwarji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

Kerala

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.