അന്നദാന പ്രിയയായ ചെറുകുന്നിലമ്മ
കൈയില്‍ ചട്ടുകവും പൊന്നിന്‍ കോരികയുമേന്തിയ അന്നപൂര്‍ണ്ണേശ്വരി വാഴുന്ന ആരാധനാലയമാണ് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ക്ഷേത്രം. വൈവിധ്യങ്ങളായ ഐതിഹ്യങ്ങളും ആചാരങ്ങളും ഉളള ഈ ക്ഷേത്രം, 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ്....
കൈയില്‍ ചട്ടുകവും പൊന്നിന്‍ കോരികയുമേന്തിയ അന്നപൂര്‍ണ്ണേശ്വരി വാഴുന്ന ആരാധനാലയമാണ് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ക്ഷേത്രം. വൈവിധ്യങ്ങളായ ഐതിഹ്യങ്ങളും ആചാരങ്ങളും ഉളള ഈ ക്ഷേത്രം, 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ്....
കണ്ണൂര്‍: സനാതന സംസ്‌ക്കാരത്തിന്റെ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ലളിതാ മഹായാഗം. യജമാനയെ(സ്ത്രീയെ) മുന്‍നിര്‍ത്തി യാഗം നടത്തിയാണ് സമകാലീന സാഹചര്യത്തില്‍ ലിംഗസമത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഇത്തരത്തില്‍...
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ തീരദേശങ്ങള്‍ക്കും പറയാനുള്ളത് അവഗണനകളുടേയും ദുരിതങ്ങളുടേയും കദനകഥ. തീരമേഖലയിലെ കടലാക്രമണം ചെറുക്കാന്‍ ഇപ്പോഴും ശാസ്ത്രീയമായ പദ്ധതികളൊന്നും ഇരു ജില്ലകളിലുമില്ല. വര്‍ഷാവര്‍ഷം തീരമേഖലയില്‍ കടലാക്രമണം മൂലം ജനങ്ങളുടെ...
സര്‍ക്കസിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തലശ്ശേരിക്കടുത്ത കൊളശ്ശേരിയില്‍ ജനിച്ച് തമ്പുകളില്‍ നിന്നും തമ്പുകളിലേക്ക് സഞ്ചരിച്ച് ലോകമറിയുന്ന സര്‍ക്കസ് കലാകാരനും ഉടമയുമായി മാറുകയായിരുന്നു ജെമിനി ശങ്കരന്‍. ഒരേ സമയം മനുഷ്യസ്‌നേഹിയും...
നിലവില്‍ മാഹി-പെട്രോള്‍ 93.80, ഡീസല്‍ 87.72. കേരളം- പെട്രോള്‍ 105.72, ഡീസല്‍ 95.72
ജെയ്ക്ക്, സ്വരാജ്, ജലീല്‍ തുടങ്ങിയ ഏതാനും നേതാക്കളാണ് ജാഥയിലെ മുഴുവന്‍ സമയ നേതാക്കള്‍. പിബി അംഗമായ എം.എ. ബേബി, തോമസ് ഐസക്കതുടങ്ങി പിണറായിക്കും എം.വി. ഗോവിന്ദനും അനഭിമതരായ...
കമ്മ്യൂണിസ്റ്റ് ഭീഷണിക്ക് മുമ്പില്‍ സ്വന്തം നാടായ എടക്കാട്ട് നില്‍ക്കാനാവാതെ നാടുവിട്ട് കണ്ണൂര്‍ നഗരത്തില്‍ ചേക്കേറിയതാണ് കെ. സുധാകരന്റെ ചരിത്രം. പിന്നീട് തിരിച്ച് നാട്ടിലെത്തി അന്തിയുറങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചത്...
ആറളഫാം സംസ്ഥാനത്തെ ഭരണകൂടങ്ങളുടെ അടിസ്ഥാന ജനവിഭാഗത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. ജീവിക്കാനും അതിജീവിക്കാനും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വനവാസികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണിവിടെ കഴിയുന്നത്. ആറളം ഫാമിലെ തൊഴിലാളികളും മേഖലയിലെ പുനരധിവാസ...
കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍...
കേരളത്തില്‍ സിപിഎം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ നിക്ഷേപം സ്വീകരിക്കാനെടുത്ത തീരുമാനങ്ങള്‍ മുന്നിലിരിക്കുന്നതിനാല്‍ പാര്‍ട്ടി കാലങ്ങളായി വിളിച്ചിരുന്ന ആഗോള, സ്വകാര്യവത്കരണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇത്തവണ ഉണ്ടായില്ല.
മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ...
കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ സേവാഭാരതിയടക്കമുളള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സേവാപ്രവര്‍ത്തനങ്ങള്‍ കടന്നു പോകുന്ന വര്‍ഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്ക്ക് പിന്നില്‍...
'മോന്‍സണ്‍ ചെമ്പോല വ്യാഖ്യാനിച്ച' ഡോ. രാഘവ വാര്യര്‍ക്ക് ഡയറക്ടര്‍ സ്ഥാനം നീട്ടി നല്‍കണമെന്ന് ഡോ. രാജന്‍ ഗുരുക്കളാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വ്യാജച്ചെമ്പോലയില്‍ ഡോ. രാഘവ വാര്യരുടെ പേരില്‍...
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട് നീര്‍ക്കടവില്‍ ഇതിനകം 30 ഓളം കുടുംബങ്ങള്‍ക്ക് നവംബര്‍ ഒമ്പതിനു അദാലത്തില്‍ കുടിശ്ശിക അടയ്ക്കാനുള്ള അഴീക്കോട് സഹകരണ ബാങ്കിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു.
ഡയറക്ടര്‍ സ്ഥാനത്ത് രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ വ്യാജച്ചെമ്പോലയെ ന്യായീകരിച്ചവരുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിയാടാകേണ്ടി വന്ന ഗവേഷകന് സമുന്നതസ്ഥാനം നിലനിര്‍ത്തി നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഡോ. സുനില്‍ ഇളയിടത്തെപ്പോലുള്ളവര്‍ രാഘവവാര്യര്‍ക്കുവേണ്ടി...
ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ശരാശരി രണ്ട് ലിറ്റര്‍വരെ വെളളം കുടിക്കണമെന്നിരിക്കെ സ്‌ക്കൂളുകളിലെത്തിയാല്‍ വെളളം കുടിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണെന്നും ഇതു കാരണം വായയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍,...
നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്
കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലഭിച്ച കായിക ഊര്‍ജ്ജമാണ് പില്‍ക്കാലത്ത് തന്നെ താനാക്കിയതെന്ന് ജീവിതാവസാനംവരെ വിശ്വസിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം.
കഥ പ്രസിദ്ധീകരിച്ചത് ജന്മഭൂമി വാരാദ്യപ്പതിപ്പില്‍
2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന്‍ മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009...
കാസര്‍കോട്ട് നടന്ന ചടങ്ങിലാണ് കാള്‍ മാര്‍ക്‌സ് അര്‍ഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുകവഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു...
സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു മാര്‍ക്‌സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാന്‍ അതുവഴി സാധിച്ചു. എന്നാല്‍ ഇന്ന്...
പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓഡിറ്റിങ് സംവിധാനത്തിലടക്കം മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സാമ്പത്തിക തിരിമറികളും മറ്റും വെളിച്ചത്തു വരുമെന്ന ആശങ്കയാണ് സിപിഎമ്മിനെ അലട്ടുന്നത്.
നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് കനൈന്‍ ഡിസ്റ്റംബര്‍.
1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്....
ഇലക്ട്രീഷ്യനായ സുബീഷ് കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നാലുമാസം മുന്‍പാണ് അധിക വരുമാനം ലക്ഷ്യം വച്ച് 500 മുട്ട കോഴികളെ വാങ്ങിയത്. കൊട്ടാരക്കരയിലെ കര്‍ഷക ഉല്‍പാദക കമ്പനിയില്‍...
സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്താതിരിക്കാന്‍ അവസാന നിമിഷം വരെ ചരടു വലിച്ച വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുളളിലുണ്ട്. കണ്ണൂരില്‍ നിന്നുളള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം ചരടുവലികള്‍...
കൊടകര കള്ളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരില്‍ ബിജെപിയേയും നേതാക്കളേയും തെരഞ്ഞെടുപ്പിന് ശേഷം യാതൊരടിസ്ഥാനവുമില്ലാതെ സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കരിതേക്കാനും അവഹേളിക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.