Friday, December 1, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേയൊരു ‘ഭാരതീയന്‍’

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍

ഗണേഷ്‌മോഹന്‍ by ഗണേഷ്‌മോഹന്‍
Jul 11, 2022, 11:42 am IST
in Kerala
വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

FacebookTwitterWhatsAppTelegramLinkedinEmail

പേരെന്താണെന്ന് കോടതി ചോദിച്ചു, ‘ഭാരതീയന്‍’ എന്ന് ഉത്തരം. എന്താ ഞങ്ങളാരും ഭാരതീയരല്ലേ എന്ന് കോടതി വീണ്ടും. ”അല്ല, നിങ്ങള്‍ ഭാരതീയരല്ല, ബ്രിട്ടീഷ് സര്‍ക്കാരിന് വിടുവേല ചെയ്യുന്ന നിങ്ങളെങ്ങനെ ഭാരതീയാരാകും? ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന ഞാനാണ് ഭാരതീയന്‍. നിങ്ങള്‍ ബ്രിട്ടീഷുകാരുടെ അടിമകളും.”  

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍. പക്ഷേ ഇന്നത്തെ കേരളം ആ ധീരനെ അറിയുമോ? ആ ധീരസ്മരണകളോട് നീതി പുലര്‍ത്തിയോ?  

പയ്യന്നൂരില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു വിഷ്ണു ഭാരതീയന്‍. 1920 മുതല്‍ ഗോഖലേയുടെ കടുത്ത ആരാധകന്‍. തികഞ്ഞ ഗാന്ധിശിഷ്യന്‍. 1930ലെ ഉപ്പുനിയമലംഘനത്തിന് ആറുമാസത്തെ കഠിന തടവ് അനുഭവിച്ചു.  

1930 ഏപ്രില്‍ 21ന് ഉപ്പുസത്യഗ്രഹ യാത്രയുടെ ഭാഗമായി പയ്യന്നൂരിലെത്തിയ കെ. കേളപ്പനെയും സംഘത്തെയും പെരുമ്പപാലത്തിന് സമീപം പയ്യന്നൂര്‍ കൊറ്റിയിലേക്ക് സ്വീകരിച്ചാനയിച്ചവരില്‍ വിഷ്ണു ഭാരതീയന്‍ മുന്‍നിരയിലുണ്ടായിരുന്നു. 22ന്പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉളിയത്തുകടവിലെ കടലില്‍ നിന്ന് വെള്ളമെടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത് വില്‍ക്കുകയും ചെയ്ത സമരപരിപാടികളിലും വിഷ്ണു ഭാരതീയന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ബാക്കിനില്‍ക്കുന്നത് ഇത്രയുമാണ്, വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച കണ്ണൂര്‍ മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ഏതാനും വര്‍ഷം മുമ്പ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന്‍ കൂക്കാനമാണ് ശില്‍പ്പി. സ്വന്തം പേര് ഭാരതീയന്‍ എന്ന് ബ്രിട്ടീഷ് കോടതിക്ക് മുമ്പാകെ വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ധീരതയെ ശില്‍പ്പം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിഞ്ഞതിന്റെ സഹനം ശില്‍പ്പത്തില്‍ ആലേഖനം ചെയ്ത തടവറയും പൊട്ടിച്ചെറിഞ്ഞ ചങ്ങലയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂക്കാനത്തിന്റെ ശിഷ്യ ആരാധ്യ രൂപകല്‍പ്പന ചെയ്ത ഭാരതീയന്റെ മുഖവും ഇതോടൊപ്പമുണ്ട്. ഭാരതീയന്റെ 41-ാമത് ചരമദിനത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സംഘടനയായ കെഎസ്ആന്‍ഡ്എസിയാണ് സ്മൃതിശില്‍പ്പ സമര്‍പ്പണം നടത്തിയത്.

Tags: keralaFreedom MovementFreedom Fighter
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് ഹസാരെ ട്രോഫി: വിജയം തുടരാന്‍ കേരളം ത്രിപുരയ്‌ക്കെതിരെ
Cricket

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: കേരളത്തിന് ഇന്ന് അഞ്ചാം പോര്; എതിരാളികള്‍ സിക്കിം

പേടിക്കേണ്ട എയ്ഡ്സിനും ചികിത്സയുണ്ട്
Kerala

കരുതണം എയ്ഡ്‌സിനെ; പത്ത് മാസത്തിനുള്ളില്‍ തൃശൂർ ജില്ലയില്‍ മാത്രം എയ്ഡ്സ് ബാധിച്ച് മരിച്ചത് 38 പേര്‍, ചികിത്സയിലുള്ളത് 2937 പേർ

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പൂർണ പരാജയം; മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണം – വി മുരളീധരൻ
Kerala

കേരളത്തില്‍ എന്തും ചെയ്യാമെന്ന സ്ഥിതി; മുഖ്യമന്ത്രി ഒന്നും അറിയാത്ത മട്ടില്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും

ത്രിപുരയെ തകര്‍ത്ത് കേരളം; ജയം 119 റണ്‍സിന്
Cricket

ത്രിപുരയെ തകര്‍ത്ത് കേരളം; ജയം 119 റണ്‍സിന്

പുതിയ വാര്‍ത്തകള്‍

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ദല്‍ഹിയില്‍; ദക്ഷിണഭാരതം അവിഭാജ്യഘടകം: ജെ. നന്ദകുമാര്‍

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ദല്‍ഹിയില്‍; ദക്ഷിണഭാരതം അവിഭാജ്യഘടകം: ജെ. നന്ദകുമാര്‍

ഒരേയൊരു ഹരിയേട്ടന്‍

അനുകരണീയം ഈ ജീവിതം

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ചുകിട്ടിയ അടി

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ചുകിട്ടിയ അടി

വെള്ളമൊഴിച്ചു, വിളക്കു തെളിഞ്ഞു; ശാസ്‌ത്രോത്സവത്തിനു തുടക്കം

വെള്ളമൊഴിച്ചു, വിളക്കു തെളിഞ്ഞു; ശാസ്‌ത്രോത്സവത്തിനു തുടക്കം

2.23 ലക്ഷം കോടിയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി; 97 തേജസ്, 83 സുഖോയ് വിമാനങ്ങളും 156 കോപ്റ്ററുകളും

2.23 ലക്ഷം കോടിയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി; 97 തേജസ്, 83 സുഖോയ് വിമാനങ്ങളും 156 കോപ്റ്ററുകളും

കള്ളപ്പണ ഇടപാടില്‍ സിപിഎം ഫണ്ടും, കണക്ക് തേടി ഇ ഡി

കള്ളപ്പണ ഇടപാടില്‍ സിപിഎം ഫണ്ടും, കണക്ക് തേടി ഇ ഡി

വികെസി എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം ചെയ്തു

വികെസി എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം ചെയ്തു

തീപ്പൊള്ളലേറ്റ അമ്മയും ഭിന്നശേഷിക്കാരനായ മകനും മരിച്ചു

തീപ്പൊള്ളലേറ്റ അമ്മയും ഭിന്നശേഷിക്കാരനായ മകനും മരിച്ചു

ലൈംഗിക അതിക്രമക്കേസ്: സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ രാജി വാങ്ങി

ലൈംഗിക അതിക്രമക്കേസ്: സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ രാജി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist