Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃപ്തി കയറിയ ശനീശ്വര ക്ഷേത്രത്തിനും ശനിദശ

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Nov 28, 2019, 06:06 am IST
inIndia

ശബരിമല: തൃപ്തി ദേശായി കയറിയ ശനീശ്വര ക്ഷേത്രത്തിനും മോശം കാലം. മഹാരാഷ്‌ട്രയിലെ സിഗ്നാപൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം.  

 മൂന്ന് വര്‍ഷംമുമ്പ് സുപ്രീംകോടതി വിധിയുടെ മറവില്‍ ആചാരലംഘനം നടത്തി ശനീശ്വരക്ഷേത്രത്തില്‍ തൃപ്തി ദേശായി കയറിയിരുന്നു. തൃപ്തിയും ഭൂമാതാ ബ്രിഗേഡിലെ ഒരംഗവും കയറും മുമ്പ് സ്ത്രീകള്‍ക്കടക്കം ഒരു നിയന്ത്രണവുമില്ലായിരുന്നു. അവിടെ ഇപ്പോള്‍ പുരുഷന്മാര്‍ക്കടക്കം പ്രവേശനം മൂന്നടി അകലെവരെ മാത്രം. 

 15 അടിയോളം വീതിയും മൂന്നടി പൊക്കവുമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന തറയുടെ സമീപത്തുനിന്ന് ഭഗവാനെ തൊഴാനുള്ള സൗകര്യം സ്ത്രീകള്‍ക്കുണ്ടായിരുന്നു. ശനീശ്വര വിഗ്രഹത്തില്‍ പ്രധാന വഴിപാടായ  എണ്ണ കൊണ്ടുള്ള അഭിഷേകം നടത്തിയിരുന്നത് പുരുഷന്മാരായിരുന്നു. ഇത് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന ആചാരമാണ്. അഭിഷേകം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്കുകൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലുള്ള അനുകൂല ഉത്തരവിന്മേലാണ് തൃപ്തിയും കൂട്ടാളിയും കടന്നുകയറി വിഗ്രഹത്തില്‍ അഭിഷേകം നടത്തിയത്. ഇതോടെ ക്ഷേത്ര ഭരണട്രസ്റ്റ് ക്ഷേത്രത്തിന് മൂന്നടി അകലത്തില്‍ ചുറ്റോടു ചുറ്റും വേലിതിരിച്ച് പുരുഷന്മാര്‍ അടക്കമുള്ള  തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ പൂജാരിമാര്‍ മാത്രമാണ് അഭിഷേകം നടത്തുന്നത്. 

 തൃപ്തി ദേശായിക്ക് പിന്നാലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ പതിവായി കയറുന്നതായി മലയാളത്തിലേതടക്കമുള്ള ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പുരുഷന്മാര്‍ക്ക് പോലും ക്ഷേത്രത്തിനടുത്തേക്ക് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും പതിറ്റാണ്ടുകളായി ശനീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.