മുസ്ലിംലീഗും കേരള കോണ്‍ഗ്രസും രാഷ്‌ട്രീയത്തിലെ അര്‍ബുദം; കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ ഗതിവരും: എസ്എന്‍ഡിപി
2020 ഡിസംബര്‍ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷവിമര്‍ശം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മുഖപ്രസംഗം...







































