കൊറോണയുടെ രണ്ടാം വരവ്: ബ്രിട്ടണിലെ സ്ഥിതി ഗുരുതരം; ജനിതക മാറ്റത്തോടെയെത്തിയ വൈറസ് യൂറോപ്പില്‍; അഞ്ച് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
എഴുപത് ശതമാനം പ്രഹരശേഷി കൂടുതലുള്ള കൊറോണയുടെ രണ്ടാം വരവില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയില്‍. ഇതിനോടകം അഞ്ച് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി...








































