സഭാ പ്രശ്‌നം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിയെ സഹായിക്കും: അലക്‌സാണ്ട്രിയോസ് മെത്രാപ്പോലീത്ത; പ്രസ്താവന ഔദ്യോഗികമല്ലെന്ന് സിനഡ് സെക്രട്ടറി
ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി...








































