Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട്ടമ്മമാരുടെ ജോലിയുടെ മൂല്യവും ഒട്ടും കുറവല്ല: സുപ്രീംകോടതി

ദല്‍ഹിയില്‍ 2014 ഏപ്രിലില്‍, വാഹനാപകടത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ (വിനോദും പൂനയും) മക്കള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം ഭാര്യ വീട്ടമ്മ മാത്രമാണെന്നും ജോലിയില്ലെന്നും പറഞ്ഞ് ദല്‍ഹി ഹൈക്കോടതി വെട്ടിക്കുറച്ചതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപ്പീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരം 22 ലക്ഷം രൂപയില്‍നിന്ന് 33.20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. തുകയ്‌ക്ക് 2014 ഏപ്രില്‍ മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 7, 2021, 10:24 am IST
in India

ന്യൂദല്‍ഹി: വീട്ടമ്മമാരുടെ വീട്ടുജോലിക്കും ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താക്കന്മാരുടെ ഓഫീസ് ജോലിക്കൊപ്പം തന്നെ വിലയുള്ളതാണ് വീട്ടുജോലിയും. ലിംഗ നീതിയെന്ന ആവശ്യത്തിന് വലിയ പിന്തുണ നല്‍കുന്ന ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.  വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ലെന്നും വീടുകളുടെ സാമ്പത്തിക പുരോഗതിക്ക് അവര്‍ സംഭാവന ചെയ്യുന്നില്ലെന്നുമുള്ള ചിന്താഗതിയാണ് മാറേണ്ടത്, ജസ്റ്റിസുമാരായ എന്‍.വി. രമണയും എസ്. അബ്ദുള്‍ നസീറും സൂര്യകാന്തും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വീട്ടുജോലി ചര്‍ച്ചയാകുന്ന കാലത്ത്, വീട്ടമ്മമാരുടെ അന്തസ് ഉയര്‍ത്തുന്ന വിധിയാണിത്.  

ദല്‍ഹിയില്‍ 2014 ഏപ്രിലില്‍, വാഹനാപകടത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ (വിനോദും പൂനയും) മക്കള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം ഭാര്യ വീട്ടമ്മ മാത്രമാണെന്നും ജോലിയില്ലെന്നും പറഞ്ഞ്  ദല്‍ഹി ഹൈക്കോടതി വെട്ടിക്കുറച്ചതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപ്പീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരം 22 ലക്ഷം രൂപയില്‍നിന്ന് 33.20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. തുകയ്‌ക്ക് 2014 ഏപ്രില്‍ മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു.

2011ലെ സെന്‍സസ് പ്രകാരം 159.85 ദശ ലക്ഷം സ്ത്രീകള്‍ വീട്ടുജോലി ചെയ്യുന്നവരാണ്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ 5.79 ദശ ലക്ഷം മാത്രം, ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. കൂലിയൊന്നുമില്ലാതെ, കുടുംബത്തിലെ മറ്റുള്ളവര്‍ക്കു വേണ്ടി ഒരു വീട്ടമ്മ, ദിവസം 299 മിനിറ്റാണ് ജോലികള്‍ ചെയ്യുന്നത്. അതേ സമയം, പുരുഷന്മാര്‍ ചെലവിടുന്നത് 97 മിനിറ്റും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ഇന്ത്യയിലെ സമയത്തിന്റെ ഉപയോഗം 2019 എന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നു, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നു, വീട് (വസ്ത്രങ്ങളും) വൃത്തിയാക്കുന്നു, വീടും ചുറ്റുവട്ടവും  നന്നായി പരിപാലിക്കുന്നു, വീട് അലങ്കരിക്കുന്നു, ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നു, കുട്ടികളെ വളര്‍ത്തുന്നു, പ്രായമായവരെ പരിപാലിക്കുന്നു… വീട്ടമ്മമാരുടെ നിത്യത്തൊഴിലുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ലെന്നും വീടിന്റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നല്‍കുന്നില്ലെന്നുമാണ് കാലങ്ങളായുള്ള സങ്കല്‍പ്പം. ഇത് മറി കടക്കണം, രമണ ചൂണ്ടിക്കാട്ടി.കാര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വീട്ടമ്മയുടെ ശരാശരി വരുമാനം കോടതികള്‍ നിശ്ചയിക്കണമെന്ന് കോടതി വ്യക്തമാക്കി.  

മരണമടഞ്ഞ ദമ്പതികളുടെ പെണ്‍ മക്കള്‍ക്ക് 40.7 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനായിരുന്നു മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലിന്റെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയപ്പോള്‍ മരണമടഞ്ഞ സ്ത്രീക്ക് ജോലിയില്ലെന്നു കാണിച്ച് അവരില്‍നിന്ന് കുടുംബത്തിന് ലഭിക്കുമായിരുന്ന വരുമാനം കുറച്ചു, അതിന് അനുസൃതമായി നഷ്ട പരിഹാരവും. അങ്ങനെയാണ് നഷ്ട പരിഹാരം ദല്‍ഹി ഹൈക്കോടതി 22 ലക്ഷമാക്കിയത്.

Tags: supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.