സിബിഐ അന്വേഷണം; മുഖ്യമന്ത്രി വാക്കു പാലിക്കണം: വാളയാര്‍ നീതിസമരസമിതി
രണ്ട് ദളിത് പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടസംഭവം കേരളത്തെ ഞെട്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും അവരെ പ്രേരിപ്പിച്ച രാഷ്ട്രീയ...








































