Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലയത്തിന്റ ഉയരകല്പന

വാസ്തുവിദ്യ - 45

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 5, 2021, 05:36 pm IST
inSamskriti

ആചാര്യവരണം, ഭൂപരീക്ഷ, ഭൂപരിഗ്രഹം, കാടുവെട്ടി നിരപ്പാക്കല്‍, കര്‍ഷണം,ഖനനം, വാസ്തുബലി, ഗര്‍ത്ത പൂരണം, ഷഡാധാര സ്ഥാപനം, ഇഷ്ടകാന്യാസം ഗര്‍ഭന്യാസം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്തതിനുശേഷമാണ് സാധാരണയായി ദേവാലയത്തിന്റെ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

അത്തരത്തില്‍ നിശ്ചയിക്കപ്പെട്ട ക്ഷേത്ര ഉയരത്തിന്റെ ക്രമമാണ് ഇനി പറയാന്‍ പോകുന്നത്. വലുപ്പം അടിസ്ഥാനപ്പെടുത്തി അല്പ പ്രാസാദങ്ങളന്നും മഹാ പ്രാസാദങ്ങളെന്നുമുള്ള വ്യത്യാസങ്ങള്‍ സാമാന്യമായിട്ടുണ്ട്. പ്രാസാദത്തിന്റെ ഉത്തരവിന്യാസത്തിനനുസരിച്ചാണ് സാധാരണയായി ആകെ ഉയരം കണക്കാക്കുന്നത്. വിസ്താരത്തിന്റെ സമമായോ, ഇരട്ടിയോ , ഒന്നേമുക്കാല്‍, ഒന്നര എന്നിങ്ങനെയോ, ഏഴംശിച്ചു പത്ത്, പതിനൊന്ന്, പന്ത്രണ്ട് , പതിമൂന്ന് ഇതിലേതെങ്കിലും അംശം എന്നിങ്ങനെ എട്ടു വിധത്തിലാണ് സാമാന്യമായി ഉയരം കണക്കാക്കുന്നത്.

അങ്ങനെ ഇത്തരത്തില്‍ ഉയരം കണക്കാക്കുമ്പോള്‍ ദിക്കിന് യോജിച്ചതും ശുഭവും, ഇഷ്ടവുമായ പദയോനി കണക്കിലേക്ക് യോജിപ്പിക്കുന്നതിനായി അല്പം അംഗുലങ്ങള്‍ ഉയരത്തിലേക്ക് ചേര്‍ക്കുകയോ കുറയ്‌ക്കുകയോ ചെയ്യാവുന്നതാണ്. സാധാരണയായി 23 അംഗുലം വരെ കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം എന്നുള്ളതാണ് പ്രസിദ്ധമായ പക്ഷം.

പാദുകത്തിന്റെ കീഴ്ഭാഗം മുതല്‍ താഴികക്കുടത്തിന്റ അഗ്രം വരെയാണ് ഉയരം എന്ന അളവില്‍ ഉള്‍പ്പെടുന്നത്. ചെരുപ്പും, ഉപപീഠവും, പദ്മപാദുകവും ഉയരകല്പനയില്‍ ചേര്‍ക്കാത്തതാകുന്നു. പാദുകം ഇല്ലാത്ത തറയാണെങ്കില്‍ ജഗതിയുടെ കീഴ്ഭാഗം തൊട്ടു താഴികയിലെങ്കില്‍ ദാനപ്പലകയുടെ മേല്‍ഭാഗം വരെയും, ഒന്നിലധികം നിലകളുണ്ടെങ്കില്‍ ഓരോ നിലയുടെയും സംഭാരപ്പടി മേല്‍ഭാഗം വരെയും പ്രസ്തരവും ഗളവും കൊടുത്ത് പണിയുന്നിടത്ത് പ്രസ്തരത്തിന്റെ മേല്‍ഭാഗത്തിനും, ആകെ ഉയരത്തിനും കണക്കിന്റെ ശുഭത്വം നോക്കാറുണ്ട്.

അധിഷ്ഠാനം, പാദമാനം, ആകെ ഉയരം എന്നിവയ്‌ക്ക് കണക്കിന്റെ ശുഭത്വം മാത്രം പോരാ ദിക് യോനി ക്രമവും പാലിക്കണം. ചെരിപ്പിന്റെയും ഉത്തരത്തിന്റെയും ഇടയിലുള്ള അളവാണ് പാദമാനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അത് അധിഷ്ഠാനവും പാദോന്നതിയും (കാലുയരം) ചേര്‍ന്ന അളവാണ്. വാര്‍പ്പ് കെട്ടിടങ്ങള്‍ക്ക് വാര്‍പ്പ് വരെയുള്ള ചുവരുയരം അളവാണ് പാദമാനം ആയി കണക്കാക്കേണ്ടത്. ചെരുപ്പ് മുതല്‍ പടി വരെയുള്ള അളവാണ് അധിഷ്ഠാനമായി (തറ) കണക്കാക്കുന്നത് ഇതില്‍ പദ്മപാദുകമോ ഉപപീഠമോ ഉള്‍പെടുത്തുകയുമില്ല.

ഉയരത്തിന് യോനിയും ക്രമവും മറ്റും നോക്കുന്നപോലെ പഞ്ചഭൂതകല്പനയും ചെയ്യാറുണ്ട്. അഗ്‌നിഭൂതത്തില്‍ ഉയരം നിര്‍ത്തുന്നത് ശുഭമായി പറയാറില്ല. ഉയരക്രമത്തില്‍ ഭൂമിയും ജലവും ശ്രേഷ്ഠങ്ങളുമാകുന്നു. പഞ്ചഭൂതകല്പന വ്യത്യസ്ത വിധത്തില്‍ പറയാറുണ്ട്. ഉയരത്തെ നാലു കൊണ്ട് ഗുണിച്ച സംഖ്യയില്‍ നിന്ന് മൂന്നു കുറച്ച ശേഷം അഞ്ചില്‍ ഹരിച്ചു ഭൂമി തുടങ്ങിയ ഭൂതമാണെന്ന് അറിയുക എന്നതാണ് പ്രധാനം. അതല്ലെങ്കില്‍ മറ്റൊരു വിധം കൂടി പ്രയോഗത്തിലുണ്ട്. ഉയരത്തില്‍ ആദ്യത്തെ ഒന്നേകാല്‍ കോല്‍ ഉയരത്തെ ഭൂമി എന്നും പിന്നീട് ക്രമത്തില്‍ ഒരു കോല്‍ ജലം,മുക്കാല്‍ കോല്‍ അഗ്‌നി,അര കോല്‍ വായു പിന്നീട് കാല്‍ക്കോല്‍ ആകാശം എന്ന വിധത്തിലും പിന്നീട് വിപരീത ക്രമത്തിലും കണക്കാക്കണം . അതായത് ഓരോ മൂന്നേമുക്കാല്‍ കോല്‍ ഉയരം വരെയും അയ്യഞ്ചു ഭൂതങ്ങള്‍ ഒറ്റപ്പെട്ടവയ്‌ക്ക് അനുലോമമായും ഇരട്ടപ്പെട്ടവയ്‌ക്ക് പ്രതിലോമമായും പഞ്ചഭൂതങ്ങളെ കണക്കാക്കുന്നു.

ഇത്തരത്തിലുള്ള ഉയരത്തിന്റെ കല്പന ദേവാലയങ്ങള്‍ക്ക് മാത്രമല്ല മറിച്ചു സാമാന്യമായി മനുഷ്യാലയങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തില്‍ പ്രസക്തി ഉള്ളവയാണ്. സാധാരണയായി കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങള്‍ക്ക് നല്‍കി വരുന്ന 18 വിരല്‍, 1 കോല്‍ 2 വിരല്‍ തറ പൊക്കവും, 5 കോല്‍ രണ്ടു വിരല്‍ (12 അടി) പാദമാനവും, 9 കോല്‍ 10 വിരല്‍(22.5 അടി ) വരെയുള്ള ആകെ ഉയരവും വാസ്തു അളവിനനുസരിച്ചു നിജപ്പെടുത്തിയവയാണ്. വലിയ കെട്ടിടങ്ങള്‍ എങ്കില്‍ ഉയരത്തിന്റെ അഗ്‌നി ഭൂതതത്വം വര്‍ജിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.